ADVERTISEMENT

തേങ്ങ ഉടയ്ക്കുന്ന തന്റെ ചിത്രം കൊണ്ടു സൃഷ്ടിച്ച ട്രോളുകൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച് ശശി തരൂർ എംപി. തിരുവോണ നാളിൽ പെരിങ്ങോട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെത്തിയ തരൂർ തേങ്ങ ഉടയ്ക്കൽ വഴിപാട് കഴിച്ചിരുന്നു. ഈ ചിത്രമാണ് ട്രോളുകളായി പ്രചരിച്ചത്.

തരൂരിനെ ചായക്കടയിലും ബോക്സിങ് റിങ്ങിലും ക്രിക്കറ്റ് പിച്ചിലുമെല്ലാം കൊണ്ടു വയ്ക്കുകയായിരുന്നു ട്രോളന്മാർ. ആരുടെ ഭാവനയിലാണ് ഇവ ഉണ്ടാകുന്നതെന്ന് അറിയില്ല. വളരെ രസകരമായിരിക്കുന്നു. തനിക്ക് ഇഷ്ടം തോന്നിയവ ഇവയാണ് എന്നു ട്രോളുകള്‍ക്കൊപ്പം തരൂർ കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com