ADVERTISEMENT

റീസൈക്കിൾ ചെയ്ത കെഎഫ്സി കവറുകൾ കൊണ്ട് വസ്ത്രമൊരുക്കി യുവതി. ദക്ഷിണാഫ്രിക്കൻ സ്വദേശിയായ ഫാഷൻ ഡിസൈനറാണ് ശ്രദ്ധ നേടിയത്. കെഎഫ്സിയുടേത് ഉള്‍പ്പടെ നിരവധി അഭിനന്ദനങ്ങള്‍ യുവതിയെ തേടിയെത്തി.

‘‘റീസൈക്കിൾ ചെയ്ത കെഎഫ്സി പാക്കുകൾ ഉപയോഗിച്ച് കെഎഫ്സിക്കായി ഒരു വസ്ത്രം ഒരുക്കി. ഞങ്ങൾ കെഎഫ്സിയുടെ സൂപ്പർ ഫാൻ ആണെന്നു വ്യക്തമാക്കാനാണ് ഇതു ചെയ്തത്’’– കെഎഫ്സി കവറുകൾ ഉപയോഗിച്ച് ഒരുക്കിയ വസ്ത്രം ധരിച്ച് നിൽക്കുന്ന ചിത്രം പങ്കുവച്ച് യുവതി കുറിച്ചു. 

നവംബർ 18ന് ചെയ്ത ഈ ട്വീറ്റ് വൈറലായി. നവംബർ 18ന് ചെയ്ത ഈ ട്വീറ്റ് വൈറലായി. ഇതു ശ്രദ്ധയിൽപ്പെട്ടതോടെയാണ് കെഎഫ്സി സൗത്ത് ആഫ്രിക്ക അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.

English Summary : Woman makes dress out of recycled KFC packages, company appreciates creativity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com