‘ആ സന്തോഷത്തിൽ ജീവ അപർണയെ ചെയ്തത്’; ചിത്രം പങ്കുവച്ച് താരം

jeeva-joseph-funny-image-with-aprana-thomas
SHARE

ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്ന താരദമ്പതികളാണ് ജീവ ജോസഫും അപർണ തോമസും. ഓഗസ്റ്റ് 25ന് ഇവരുടെ ഏഴാം വിവാഹവാർഷികമായിരുന്നു. ഇതിന്റെ സന്തോഷവും പ്രിയതാരങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. സഹപ്രവർത്തകരും ആരാധകരും ഇവർക്ക് ആശംസകളുമായി രംഗത്തെത്തി. ഇതിന് നന്ദി അറിയിച്ചുള്ള ജീവയുടെ പോസ്റ്റും വൈറലാണ്.

‘‘ആശംസ അറിയിച്ച എല്ലാവർക്കും നന്ദി. 

ആ സന്തോഷത്തിൽ ജീവ അപർണയെ ചെയ്തതു കാണണേൽ സ്വൈപ്പ് ലൈഫ്റ്റ്. 

പക്ഷേ ഞെട്ടരുത് കേട്ടോ’’– അപർണയ്ക്ക് ഒപ്പമുള്ള രണ്ടു ചിത്രങ്ങൾ പങ്കുവച്ച് ജീവ കുറിച്ചു. ജീവയുടെ ക്യാപ്ഷന്‍ രസകരമായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റ്.

തായ്‌ലൻഡിലാണ് ഇരുവരും വിവാവാർഷികം ആഘോഷിക്കുന്നത്. അതിന്റെ ചിത്രങ്ങളും ജീവ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}