ADVERTISEMENT

ഇന്ത്യയിൽ മാത്രമല്ല, ലോകത്തെമ്പാടും നിരവധി ആരാധകരുള്ള നടനാണ് ഷാറുഖ് ഖാൻ. പല രീതിയിലും താരത്തിനോടുള്ള ആരാധന ആളുകൾ പ്രകടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ഷാറുഖ് ഖാന്റെ ഒരു ആരാധകൻ പങ്കുവെച്ചൊരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

പാക്കിസ്ഥാനിൽ നിന്നുള്ളതാണ് വിഡിയോ. മണലിൽ തീർത്ത കൂറ്റൻ ഷാറുഖ് ഖാൻ ചിത്രത്തിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ബലൂചിസ്ഥാനിലെ ഒരു ബീച്ചിലാണ് കിങ് ഖാന്റെ മണൽ ചിത്രം ഒരുക്കിയത്. സമീർ ഷൗക്കത്താണ് ബീച്ചിലെ മണലിൽ തീർത്ത ഷാറുഖ് ഖാന്റെ ചിത്രം പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണ് വിഡിയോ കണ്ടത്. 

Content Summary: Sand portrait of Shah Rukh Khan on Balochistan beach 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com