Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയുടെയും മകന്റെയും ചാറ്റ് വൈറലായി, കാരണം ഒരു ചിത്രം!

chat-pic

മകനെവിടായാണെന്ന് ആധിപിടിച്ചിരുന്ന മാതാവിന് താൻ കൂട്ടുകാരനൊപ്പമാണെന്നു പറഞ്ഞിട്ടും അമ്മയ്ക്ക് വിശ്വാസമായില്ല. എങ്കിൽ ഒരു ഫോട്ടോ അയച്ചു തരൂ എന്നായി അമ്മ. സാങ്കേതിക വിദ്യ വരുത്തിവയ്ക്കുന്ന ഒരോ പണികൾ അല്ലേ? എന്തായാലും മകൻ ഉടനെ ഒരു ഫോട്ടൊ അയച്ചു കൊടുത്തു. ഇതു കണ്ട ഉടനെ അമ്മ ഭയന്നു പോയി.

ഒറ്റനോട്ടത്തിൽ കൂട്ടുകാരൻ പുകവലിക്കുകയാണെന്നു തോന്നും. പക്ഷെ പടം സൂം ചെയ്തു നോക്കിയാലേ മനസിലാകൂ അവൻ കാപ്രി സൺ പാക്കറ്റാണ് ചുണ്ടോട് ചേർത്തുവച്ചിരിക്കുന്നതെന്ന്. എന്തായാലും ചാറ്റ് ചിത്രങ്ങൾ സമൂഹമാധ്യമത്തിലെത്തി വളരെ പെട്ടന്നാണ് വൈറലായത്.