Activate your premium subscription today
ജീവിതത്തിലുട നീളം ബോഡി ബിൽഡിങ്ങിനോടുള്ള അഭിനിവേശം കൊണ്ടു നടക്കുന്നവരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് കർണാടകയിൽ നിന്നുള്ള ബോഡി ബിൽഡർ ചിത്ര പുരുഷോത്തം. വിവാഹദിനത്തിലും ബോഡി ബിൽഡിങ്ങിനോടുള്ള തന്റെ പ്രണയം ചിത്ര മറച്ചു വച്ചില്ല. ഫിറ്റ്നസ് ട്രെയിനർ കൂടിയായ ചിത്രയുടെ ബ്രൈഡൽ ലുക്കാണ് ഇപ്പോൾ മാധ്യമങ്ങളിൽ
വ്യത്യസ്തമായ ചടങ്ങുകളിലൂടെയാണ് മിക്ക ഇന്ത്യൻ വിവാഹങ്ങളും നടക്കുന്നത്. പ്രദേശങ്ങള്ക്കും സമുദായങ്ങൾക്കും അനുസരിച്ച് ചടങ്ങുകളിൽ മാറ്റങ്ങളുണ്ടാകും. എന്നാൽ കാലത്തിനനുസരിച്ച് വിവാഹച്ചടങ്ങുകളിലും മാറ്റങ്ങൾ വന്നു. വിവാഹദിനം ജീവിതത്തിൽ മറക്കാൻ കഴിയാത്ത അനുഭവമാക്കാനാണ് മിക്കവരും ശ്രമിക്കുന്നത്. ഇതിനായി
വിവാഹത്തോടനുബന്ധിച്ച് ആഘോഷങ്ങളിൽ പങ്കാളികളാകുന്നത് സ്വാഭാവികമാണ്. എന്നാൽ അത് മദ്യപാനത്തിൽ കലാശിക്കുന്നതു വളരെ ഖേദകരമാണ്. ഇവിടെ സുഹൃത്തുക്കളുടെ വാക്കുകേട്ട് മദ്യപിച്ചെത്തിയ വരന് സംഭവിച്ചത് വലിയ അബദ്ധം. വിവാഹവേദിയിൽ ബോധമില്ലാതെ എത്തിയ വരൻ ആളുമാറി വരണമാല്യം അണിയിച്ചു. മൂന്നുപേര്ക്കാണ് വരൻ ആളുമാറി
വിദേശികൾ നമ്മുടെ നാട്ടിൽ വന്ന് ഇന്ത്യൻ സംസ്കാരം അനുസരിച്ച് വിവാഹിതരാകുന്നത് ഒരു ട്രെൻഡായി മാറിയിരിക്കുന്നു. കശ്മീരി വധുവിന്റെ ലുക്കിലുള്ള വിദേശവനിതയുടെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില് ശ്രദ്ധനേടുന്നുത്. ഷിക്കാഗോയിൽ നിന്നെത്തിയ ഡോ. പെയ്ജ് റെയ്ലി എന്ന വനിതയാണ് കശ്മീരി വധുവിന്റെ
റിയാലിറ്റി ഷോ താരം റോബിൻ രാധാകൃഷ്നന്റെയും ഇന്ഫ്ലുവൻസർ ആരതി പൊടിയും തമ്മിലുള്ള വിവാഹവാർത്തകൾ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോൾ ആരതി ജീവിതത്തിലേക്കു വന്നതിനെ കുറിച്ച് തുറന്നു പറയുകയാണ് റോബിൻ. ഒരു സ്വകാര്യ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് റോബിനും കുടുംബവും മനസ്സുതുറന്നത്. ഇടയ്ക്കൊക്കെ
കമ്പനികൾ പലകാരണങ്ങളാൽ ജീവനക്കാർക്കെതിരെ നടപടിയെടുക്കാറുണ്ട്. കാര്യക്ഷമതയില്ലായ്മ, ജോലി സ്ഥലത്തെ മോശം പെരമാറ്റം എന്നിവയെല്ലാം ഇത്തരം നടപടികളെടുക്കുന്നതിനു കാരണമാകും. എന്നാൽ തികച്ചും വിചിത്രമായ കാരണം ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ചൈനയിലെ ഒരു കമ്പനി ജീവനക്കാർക്കെതിരെ നടപടിയെടുക്കാന് ഒരുങ്ങുന്നത്. ജോലിയിൽ
ജനനം, മരണം, വിവാഹം തുടങ്ങി മനുഷ്യരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട മുഹൂർത്തങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങൾ ലോകത്തിന്റെ പലഭാഗങ്ങളിലായി പ്രചാരത്തിലുണ്ട്. അക്കൂട്ടത്തിൽ യുക്തിസഹമല്ലെന്നു തോന്നുന്നവ പോലും പാരമ്പര്യത്തിനും ആചാരത്തിനും പ്രാധാന്യം നൽകുന്നതുകൊണ്ട് മാത്രം പിന്തുടർന്ന് പോകുന്നവരും
ആറ് ദിവസത്തെ വിവാഹ ആഘോഷങ്ങൾക്ക് ശേഷം ഗുരുവായൂർ അമ്പലനടയിൽവച്ച് ഡോ. റോബിൻ രാധാകൃഷ്ണനും ഫാഷൻ ഡിസൈനർ ആരതിപൊടിയും വിവാഹിതരായി. ഞായറാഴ്ച പുലർച്ചെ നടന്ന താലികെട്ടി ചടങ്ങില് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
റിയാലിറ്റി ഷോ താരം റോബിൻ രാധാകൃഷ്ണനും ഇൻഫ്ലുവൻസർ ആരതി പൊടിയും വിവാഹിതരായി. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചതോടെയാണ് സംഭവം ആരാധകർ അറിഞ്ഞത് ബേക്കൽ ബീച്ച് കാർണിവലിനോട് അനുബന്ധിച്ച് നടന്ന
മിനിസ്ക്രീൻ താരങ്ങളായ സൽമാനുളും മേഘ മഹേഷും വിവാഹിതരായി. തിരുവനന്തപുരം കരകുളം റജിസ്റ്റർ ഓഫിസിൽ വച്ച് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. ‘മിസ്റ്റർ ആന്റ് മിസിസ് സഞ്ജുവിൽ നിന്ന് മിസ്റ്റർ ആന്റ് മിസിസ് സൽമാനിലേക്ക്’ എന്ന കുറിപ്പോടെയാണ് വിവാഹ വിവരം സൽമാൻ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
ശതകോടീശ്വരൻ ഗൗതം അദാനിയുടെ ഇളയമകൻ ജീത്ത് അദാനിയുടെ വിവാഹം അത്യാഡംബരങ്ങൾ നിറഞ്ഞതാവും എന്ന തരത്തിൽ പല കോണുകളിൽ നിന്നും വാർത്തകൾ പ്രചരിച്ചിരുന്നു. അനന്ത് അംബാനി - രാധികാ മെർച്ചൻ്റ് വിവാഹത്തെ വെല്ലുന്ന തരത്തിലാവും വിവാഹ ആഘോഷങ്ങൾ എന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ പ്രചാരണങ്ങളെയെല്ലാം
പരമ്പരാഗതരീതിയിൽ ലളിതമായാണ് ഗൗതം അദാനിയുടെ മകൻ ജീത്ത് അദാനിയുടെ വിവാഹമെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഫെബ്രുവരി ഏഴിന് ഗുജറാത്തിലെ അഹമ്മദാബാദിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെ തന്നെ വിവാഹചടങ്ങുകൾ ആരംഭിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില് പങ്കെടുക്കുന്നത്.
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ ഇളയമകൻ ജീത് അദാനിയുടെ വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തായായി. ഫെബ്രുവരി ഏഴിന് ഗുജറാത്തിലെ അഹമ്മദാബാദിൽ വളരെ ലളിതമായ ചടങ്ങിലാണ് വിവാഹം നടക്കുക എന്ന്അദാനി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ രാജ്യത്തെ പ്രമുഖ വ്യവസായിയുടെ മകന്റെ വിവാഹം എത്രരൂപ
ദിവ ജയ്മിൻ ഷാ! വ്യവസായി ഗൗതം അദാനിയുടെ മകൻ ജീത്ത് അദാനിയുടെ വിവാഹ വിശേഷങ്ങൾ പുറത്തു വന്നതോടെ ഇന്റർനെറ്റില് ലോകം തിരഞ്ഞ പേരാണ് ദിവ ജയ്മിൻ ഷായുടെത് യുടെത്. പക്ഷേ, ഏതാനും ഫോട്ടോകളൊഴിച്ച് ദിവയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ആർക്കും ലഭിച്ചില്ല. അദാനികുടുംബത്തിലേക്ക് മരുമകളായി വരുന്ന ദിവ എന്തായാലും
ഫെബ്രുവരി ഏഴിനാണ് പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ മകൻ ജീത് അദാനിയുടെയും ദിവ ഷായുടെയും വിവാഹം. തികച്ചും ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹമെന്ന് അദാനി നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇപ്പോൾ വിവാഹത്തോടനുബന്ധിച്ചു നടത്തുന്ന ‘മംഗൾ സേവ’ ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ഗൗതം അദാനി. ഓരോവർഷവും 500
മുട്ടറ്റമുള്ള മുടി സ്ത്രീ സൗന്ദര്യത്തിന്റെ അളവുകോലായി കണക്കാക്കുന്ന ഒരു സമൂഹത്തിലാണ് അസാധാരണമായി മുടികൊഴിഞ്ഞ് കഷണ്ടിയാകുന്ന രോഗവുമായി നീഹാർ സച്ച്ദേവ എന്ന പെൺകുട്ടിയും വളർന്നത്. നീഹാറിനെ സംബന്ധിച്ചിടത്തോളം ജീവിതം തന്നെ വലിയോരു പോരാട്ടമായിരുന്നു. അങ്ങനെയൊരാൾക്ക് വിവാഹം എന്നത് സ്വപ്നത്തിൽ പോലും
പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടിലും വിവാഹക്ഷണക്കത്തിലുമെല്ലാം വ്യത്യസ്തതകൾ പരീക്ഷിക്കുന്നവരാണ് പുതുതലമുറ. ഇത്തരത്തിലുള്ള പല പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടുകളും മാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോൾ തികച്ചു വ്യത്യസ്തമായ ഒരു കല്യാണക്കുറിയാണ് ചർച്ചയാകുന്നത്. പത്തനംതിട്ട ഏനാത്ത് സ്വദേശി ജ്യോതിഷ് ആർ. പിള്ളയാണ്
കോടീശ്വരൻ ഗൗതം അദാനിയുടെ ഇളയമകൻ ജീത് അദാനിയുടെ വിവാഹം ഫെബ്രുവരി ഏഴിന് ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കും. സൂറത്തിലെ വജ്ര വ്യാപാരി ജെയ്മിൻ ഷായുടെ മകൾ ദിവാ ഷായാണ് വധു. വളരെ ലളിതമായ ചടങ്ങായാണ് വിവാഹം നടത്തുന്നതെന്ന് അദാനി അറിയിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ
അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹമാണ് അടുത്തകാലത്ത് ഇന്ത്യ കണ്ട ഏറ്റവും ചെലവേറിയ വിവാഹങ്ങളിൽ ഒന്ന്. അംബാനി കല്യാണത്തിനായി നടത്തിയ തയാറെടുപ്പുകളുടെയും ചെലവാക്കിയ തുകയുടെയും കണക്കുകൾ ഇപ്പോഴും വാർത്തകളിൽ ഇടം നേടുന്നുണ്ട്. എന്നാൽ അനന്ത് അംബാനിയുടെ വിവാഹത്തെ കടത്തിവെട്ടുന്ന തരത്തിൽ
ബെംഗളൂരുവിൽ, ഒരുപാട് സ്വപ്നങ്ങളുമായി വിവാഹവേദിയിലെക്കെത്തിയ ആ വധുവിനെയും കൂട്ടരേയും കാത്തിരുന്നത് അപ്രതീക്ഷിത സംഭവങ്ങളാണ്. കൂട്ടുകാരാടൊപ്പം മദ്യപിച്ച് ലക്കു കെട്ടെത്തിയ വരൻ ആരതിത്തട്ട് ഉൾപ്പെടെ തട്ടിത്തെറിപ്പിച്ചതോടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. വരന്റെയും കൂട്ടുകാരുടെയും അപമര്യാദയുള്ള പെരുമാറ്റം
ലോകത്ത് ഏറ്റവും കൂടുതൽ പരീക്ഷണങ്ങളും പുതുമകളും അവകാശപ്പെടാവുന്ന േമഖലയാണ് വിവാഹം. ഇതുവരെ ആരും പരീക്ഷിക്കാത്ത തരം വിവാഹാഘോഷമാണ് ഓരോ വധൂവരന്മാരുടെയും സ്വപ്നം. വിവാഹത്തിൽ പുതുമയും ആഡംബരവും തേടുന്നവരെ ഇരു കയ്യുംനീട്ടി സ്വീകരിക്കാൻ കാത്തിരിക്കുകയാണ് ദുബായിലെ അൽ ഹബ്ത്തൂർ പാലസ് ഹോട്ടൽ. പേരിലെ പാലസ്
ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ വിവാഹ ചടങ്ങിനിടെ ആഭരണങ്ങളും വസ്ത്രങ്ങളുമായി വധു കടന്നുകളഞ്ഞു. ചടങ്ങ് പുരോഗമിക്കുന്നതിനിടെ ശുചിമുറിയിലേക്കെന്ന് വ്യാജേനയാണ് യുവതി രക്ഷപ്പെട്ടത്. ഭറോഹിയയിലെ ശിവക്ഷേത്രത്തിലായിരുന്നു കഴിഞ്ഞ ദിവസം നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഗോവിന്ദ്പുർ ഗ്രാമത്തിലെ കർഷകനായ കമലേഷ്
മലയാളികളുടെ ഒരു കാലത്തെ ‘ഡ്രീം ഗേൾ’ ആയിരുന്നു മേനക സുരേഷ്. അന്നത്തെ കാലത്ത് മേനക ഇല്ലാത്ത സിനിമകൾ ചുരുക്കം ആണെന്ന് പറയാം. അന്ന് അമ്മ ആണെങ്കിൽ ഇന്ന് മകൾ കീർത്തിയാണ് സിനിമയിൽ സജീവം. അടുത്തിടെ നടന്ന കീർത്തിയുടെ വിവാഹ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഒത്തിരി പ്രത്യേകതകൾ കീർത്തിയുടെ
പലരുടെയും ജീവിതത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് വിവാഹം. പരസ്പര സ്നേഹവും വിശ്വാസവുമായി കുടുംബങ്ങൾ ഒത്തുചേരുന്ന സമയം. എന്നാൽ ഉത്തർപ്രദേശിലെ ഛന്ദൗലി ജില്ലയിലെ ഒരു കുടുംബത്തിന് വിവാഹം ദുരനുഭവമായി മാറിയിരിക്കുകയാണ്. ഭക്ഷണം വിളമ്പാൻ അൽപം താമസിച്ചതിനെ തുടർന്ന് വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയത് വധുവിന്റെ
ബാഡ്മിന്റൺ സൂപ്പർതാരം പി.വി. സിന്ധുവിന്റെ വിവാഹം ആഘോഷമാക്കുകയാണ് ഇന്ത്യയിലെ കായിക ആസ്വാദകർ. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്സ് ടെക്നോളജീസിന്റെ എക്സിക്യുട്ടീവ് ഡയറക്ടർ വെങ്കടദത്തയാണ് വരൻ. രാജസ്ഥാനിലെ ഉദയ്പൂരിൽ സ്ഥിതിചെയ്യുന്ന പഞ്ചനക്ഷത്ര ഹോട്ടലായ റാഫിൾസ് റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. തികച്ചും
വിവാഹചടങ്ങിനിടെ വരൻ ബോധരഹിതനായതിനെ തുടർന്ന് വധു കതിർമണ്ഡപത്തിൽ നിന്ന് ഇറങ്ങിപ്പോയി. ഝാർഖണ്ഡിലാണ് സംഭവം. ഞായറാഴ്ചയായിരുന്നു ഝാർഖണ്ഡ് സ്വദേശിയായ അർണവിന്റെയും ബിഹാർ സ്വദേശിയായ അങ്കിതയുടെയും വിവാഹം. എന്നാൽ മണ്ഡപത്തിൽ അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാവുകയായിരുന്നു. കൊടുംതണുപ്പ് സഹിക്കാന് കഴിയാതെ വരൻ
ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകളാണ് പുതിയ കാലത്തിന്റെ ട്രെൻഡ്. ഇതിനായി മനോഹരമായ ഇടങ്ങൾ വധൂവരന്മാർ തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ പശുത്തൊഴുത്ത് വെഡ്ഡിങ്ങൾ ഡെസ്റ്റിനേഷനായി ആരെങ്കിലും തിരഞ്ഞെടുക്കുമോ? എന്നാൽ ജനുവരി 22ന് മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിങ് നടക്കുന്നത് ഗോശാലയിലാണ്. പരിസ്ഥിതി
അടുത്തിടെയായിരുന്നു പ്രമുഖതാരങ്ങളായ ശോഭിത ധൂലിപാലയുടെയും നാഗചൈതന്യയുടെയും വിവാഹം. വിവാഹദിനത്തിൽ അതിസുന്ദരിയായുള്ള ശോഭിതയുടെ ചിത്രങ്ങളും വിഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ വിവാഹചടങ്ങുമായി ബന്ധപ്പെട്ട് ശോഭിത നാഗചൈതന്യയുടെ കാൽതൊട്ടു വന്ദിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വിവാദമാകുന്നത്.
ബോളിവുഡിലും തെന്നിന്ത്യയിലുമായി നിരവധി താരങ്ങൾ പ്രണയസാഫല്യം നേടിയ വർഷമായിരുന്നു 2024. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തെതാണ് കീർത്തി സുരേഷിന്റെയും ആന്റണിയുടെയും വിവാഹം. അദിതി റാവു മുതൽ കീർത്തി സുരേഷ് വരെയുള്ള താരസുന്ദരിമാർ വിവാഹവേളയിൽ ഓരോ ചടങ്ങിനുമായി തിരഞ്ഞെടുത്ത വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഏറെ
നടി കീർത്തി സുരേഷിന്റെയും ആന്റണിയുടെയും വിവാഹം തെന്നിന്ത്യൻ സിനിമാ ലോകവും ആരാധകരും ഏറെ ആകാംഷയോടെയാണ് കാത്തിരുന്നത്. ഗോവയിൽ വച്ച് നടന്ന വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.
അടുത്തിടെയായിരുന്നു താരങ്ങളായ നാഗചൈതന്യയുെടയും ശോഭിത ധൂലിപാലയുടെയും വിവാഹം. ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ ആർഭാടപൂർവമായ വിവാഹമായിരുന്നു നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിവാഹദിനത്തിലെ ശോഭിതയുടെ മനോഹരമായ ലുക്കും മേക്കപ്പുമെല്ലാം
ജയറാമിന്റെ മകൻ കാളിദാസ് ജയറാമിന്റെ വിവാഹം മലയാളി ആഘോഷമാക്കിയിരുന്നു. വിവാഹത്തിലെ ഓരോ വിശേഷങ്ങളും താരകുടുംബം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
പ്രണയത്തിനു മുന്നിൽ പ്രായത്തിന് എന്ത് പ്രസക്തി? ജീവിതത്തിൽ അവശേഷിക്കുന്ന ഓരോ നിമിഷവും കൂടുതൽ മനോഹരമാക്കാൻ മനസ്സിന് ഇഷ്ടപ്പെട്ട വ്യക്തിയുടെ സാന്നിധ്യം കൂടിയേ തീരൂ എന്ന് തോന്നിയാൽ എൺപതോ തൊണ്ണൂറോ അല്ല നൂറു വയസ്സായാലും ഒപ്പം കൂട്ടാം. ജീവിതത്തിലൂടെ ഇത് തെളിയിച്ചു തന്നിരിക്കുകയാണ് ബെർണി ലിറ്റ്മാൻ എന്ന
സമൂഹമാധ്യമങ്ങളിലൂടെ പലവിധത്തിലുള്ള തട്ടിപ്പിന് ആളുകൾ ഇരയാകുന്നത് സ്ഥിരസംഭവമായി മാറിയിരിക്കുകയാണ്. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നുണ്ട്. സമൂഹമാധ്യമം വഴി പഞ്ചാബ് സ്വദേശിയായ യുവാവ് വിവാഹത്തട്ടിപ്പിനിരയായ വാർത്തയാണ് ഏറ്റവും ഒടുവിൽ
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിവാഹമായിരുന്നു പ്രമുഖതാരം ജയറാമിന്റെ മകൻ കാളിദാസിന്റേത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചുനടന്ന വിവാഹത്തിൽ മോഡലായ താരിണി കലിംഗരായരെയാണ് കാളിദാസ് ജീവിതസഖിയാക്കിയത്. വിവാഹത്തിൽ ഏറെ ശ്രദ്ധേയമായത് കാളിദാസിന്റെ വസ്ത്രം തന്നെയാണ്. സാധാരണ മലയാളി വരൻമാരിൽ ക്രിംനിറത്തിലുള്ള
‘‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’’ എന്ന സിനിമയിലൂടെ ബാലതാരമായി നമ്മുടെ മനസ്സിൽ ഇടം പിടിച്ച കാളിദാസ് ജയറാം വിവാഹവേദിയിലേക്ക് എത്തുകയാണ്. വധു മലയാളിയാണോ? എന്ന ചോദ്യത്തിനുള്ള മറുപടി വധുവിന്റെ പേരിൽ തന്നെ ഉണ്ട്. താരിണി കലിംഗരായർ. അതെ ചെന്നൈയിലെ പ്രമുഖരായ കലിംഗരായർ കുടുംബത്തിലെ അംഗമാണ് താരിണി. ജമീന്ദാർ
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രശസ്ത സിനിമാതാരം ജയറാമിന്റെ മകന് കാളിദാസ് ജയറാമിന്റെ വിവാഹം. വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം വിപുലമായ പ്രീ–വെഡ്ഡിങ് ആഘോഷങ്ങളും നടന്നിരുന്നു. ഇപ്പോഴിതാ വിവാഹത്തിനു മുന്നോടിയായി ഇരുകൈകളിലും മെഹന്ദിയണിഞ്ഞുള്ള
ഇന്ത്യക്കാർക്ക് ആഘോഷങ്ങൾ എന്നും പ്രധാനമാണ്. വിശേഷ ദിവസങ്ങൾ മാത്രമല്ല കുടുംബത്തിലെ വിവാഹങ്ങൾ പോലും ഉത്സവമാക്കുന്നത് ഇവിടെ പുതുമയല്ല. ഇന്ത്യയിലെ കാര്യമെടുത്താൽ പ്രശസ്തരായവരുടെ വിവാഹങ്ങൾ എക്കാലവും ഇന്ത്യക്കാർക്ക് മുഴുവൻ ആഘോഷമാണ്. വിവാഹവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും തുടക്കം മുതൽ തന്നെ ഏറെ
സിംഗിളായ പുരുഷന്മാരെ എളുപ്പത്തിൽ വലയിലാക്കി വിവാഹം കഴിച്ച് ലക്ഷങ്ങൾ തട്ടുകയാണ് ചൈനക്കാരായ യുവതികൾ. പരിചയപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ വിവാഹവും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വിവാഹമോചനവും നടത്തിയാണ് ഈ തട്ടിപ്പ്. ജീവിതപങ്കാളികളെ തിരഞ്ഞെടുക്കാനായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ കൂടുതലായി ആളുകൾ തിരഞ്ഞെടുക്കുന്നതാണ്
അടുത്തിടെയാണ് സിനിമാതാരങ്ങളായ അദിതി റാവുവും സിദ്ധാർഥും വിവാഹിതരായത്. ഇപ്പോഴിതാ രാജസ്ഥാനിൽ നടത്തിയ വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയാണ് അദിതി. ബിഷൻഘറിലെ പ്രശസ്തമായ അലീല ഫോർട്ടിലാണ് വിവാഹ ആഘോഷങ്ങൾ നടന്നത്. സബ്യസാചി ഡിസൈനർ ലെഹങ്കയായിരുന്നു അദിതിയുടെ ഔട്ട്ഫിറ്റ്. ഐവറി
വിവാഹവേദിയിൽ വധൂ–വരന്മാർക്ക് ആശംസകൾ അറിയിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ആന്ധ്രാപ്രദേശിലെ കുർനൂളിലാണ് സംഭവം. വിവാഹവേദിയിൽ യുവാവ് കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വേദിയിലെത്തുന്ന യുവാവ് ദമ്പതികൾക്ക് സമ്മാനം നൽകുന്നതിൽ നിന്നാണ്
ആരാധകർ കാത്തിരിക്കുന്ന വിവാഹമാണ് പ്രമുഖ താരങ്ങളായ ശോഭിത ധൂലിപാലയുടെയും നാഗ ചൈതന്യയുടെയും. ഡിസംബർ നാലിനാണ് വിവാഹം എന്നു വ്യക്തമാക്കിക്കൊണ്ടുള്ള വിവാഹ ക്ഷണക്കത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തനിക്ക് പ്രിയപ്പെട്ട വസ്തുക്കളെല്ലാം ഉൾപ്പെടുത്തിയാണ് നൂറ് അതിഥികൾക്കുള്ള
ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും വിവാഹദിനത്തിൽ മുറിച്ച കേക്കിന്റെ കഷണം ലേലത്തിൽ വിറ്റു. വിവാഹചടങ്ങിന്റെ ഭാഗമായ കേക്കിന്റെ കഷ്ണം 77 വർഷങ്ങൾക്കിപ്പുറമാണ് ലേലത്തിൽ വിറ്റത്. 1947 നവംബർ 20നായിരുന്നു എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും തമ്മിലുള്ള വിവാഹം. സ്കോട്ട്ലാൻഡിലെ
വിവാഹ വിഡിയോ പങ്കുവച്ച് പ്രശസ്ത വ്ലോഗർ അർജുൻ സുന്ദരേശൻ. കഴിഞ്ഞ ദിവസമായിരുന്നു അർജുനും അവതാരകയും മോഡലുമായ അപർണ പ്രേമരാജും തമ്മിലുള്ള വിവഹം. പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാകുകയും ചെയ്തതിനെ കുറിച്ച് ഇരുവരും വിഡിയോയിൽ പറയുന്നുണ്ട്. ‘ഒരു സ്റ്റോറിക്ക് റിപ്ലേ ചെയ്താണ് പരിചയപ്പെട്ടത്. പിന്നീട്
സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെ വിവാഹത്തിനു പിന്നാലെ സമൂഹമാധ്യമത്തിൽ തരംഗമായി മായാനദി സിനിമയിലെ വിവാഹ രംഗം. മായാനദിയിലെ വിവാഹരംഗത്തിൽ വേദിയിൽ വധൂവരന്മാരുടെ പേരെഴുതിയിരിക്കുന്നത് സുഷിൻ, ഉത്തര എന്നാണ്. ഈ രംഗമാണ് സുഷിന്റെ വിവാഹത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നത്. അപ്പോള്
നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകൾ ദിയകൃഷ്ണയുടെ വിവാഹം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. വിവാഹ വിശേഷങ്ങളെല്ലാം തന്നെ താരകുടുംബം നിരന്തരം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിവാഹത്തിന്റെ ടീസർ വിഡിയോ പങ്കുവയ്ക്കുകയാണ് ദിയ കൃഷ്ണ. ‘ഓസി ടാക്കീസ്’ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ്
പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ സീമ വിനീത് വിവാഹിതയായി. വിവാഹ വാർത്ത സീമ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ‘ഔദ്യോഗികമായി വിവാഹം കഴിച്ചു’ എന്ന കുറിപ്പോടെയാണ് സീമ ഇക്കാര്യം അറിയിച്ചത്. നിശാന്താണ് വരൻ. ‘കൊട്ടും കുരവയും ആർപ്പുവിളികളും ആരവങ്ങളും ആൾക്കൂട്ടവും ഇല്ലാതെ
അത്തച്ചമയ ഘോഷയാത്രയുടെ മാറ്റുകൂട്ടി രാജകീയ പ്രൗഢിയിൽ ഒരുക്കിയ വിവാഹവേദിയിൽ നവ വധൂവരന്മാരായി അണിഞ്ഞൊരുങ്ങി അരുൺവിഷ്ണുവും പൂജയും. ഈ വർഷത്തെ എം ഫോർ മാരി ദമ്പതികളായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് തൃപ്പൂണിത്തുറയിൽ നടന്ന പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്രയിൽ അരുൺവിഷ്ണുവും പൂജയും വീണ്ടും വിവാഹ വേഷമണിഞ്ഞത്.
സോഷ്യൽ ലോകം ആകാംക്ഷയോടെ കാത്തിരുന്ന വിവാഹമാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടേത്. വിവാഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ താരകുടുംബം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോൾ ദിയയുടെ ബ്രൈഡൽ ലുക്കാണ് ആരാധകരുടെ ശ്രദ്ധയാകർഷിച്ചത്. ഐവറി നിറത്തിലുള്ള സിൽക്ക് സാരിയാണ്. വശങ്ങളിൽ മജന്ത നിറത്തിലുള്ള
ഓസ്ലോ ∙ കുതിരയോട്ടത്തിലെന്ന പോലെ പ്രണയവിപ്ലവത്തിലും നോർവേ രാജകുമാരിക്ക് വിജയകിരീടം. നോർവേയിലെ ഹാരൾഡ് അഞ്ചാമൻ രാജാവിന്റെ മൂത്തമകളായ മാർത്തയും ഹോളിവുഡിന്റെ ആത്മീയ ഗുരുവായി പേരെടുത്ത യുഎസ് വിവാദപുരുഷൻ ഡ്യുറക് വെറെറ്റും തമ്മിലുള്ള വിവാഹത്തിന്റെ ആഘോഷമാണിപ്പോൾ. പ്രണയക്കൊടുങ്കാറ്റും വിവാദങ്ങളും നിറഞ്ഞ
Results 1-50 of 680