ADVERTISEMENT

വ്യത്യസ്തത തേടിയുള്ള ഓട്ടത്തിലാണ് വെഡ്ഡിങ് ഫൊട്ടോഗ്രഫർമാര്‍. സേവ് ദ് ഡേറ്റ്, പ്രീവെഡ്ഡിങ്, വെഡ്ഡിങ്, പോസ്റ്റ്‌വെഡ്ഡിങ് എന്നിങ്ങനെ ഇനിയും പേരിടാത്ത ഷൂട്ടുകൾ വരെ ഇപ്പോഴുണ്ട്. എല്ലാവർക്കും ‘വെറൈറ്റി’ വേണം. അങ്ങനെയാണെങ്കിൽ സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കും. സംഭവം വൈറലാകും. 

wedding-photoshoot-5

അതിരപ്പിള്ളിയുടെ പശ്ചാത്തലത്തിൽ നടത്തിയ ഒരു ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലായിരിക്കുന്നത്. വ്യത്യസ്തമായ ചിത്രീകരണമാണ് ഷൂട്ടിന്റെ ശ്രദ്ധ നേടുന്നത്. ഐശ്വര്യ–പെബിൻ ദമ്പതികളാണ് ഷൂട്ടിലെ നായകനും നായികയും. പ്രണയസുരഭിലമായ നിമിഷങ്ങൾ മികവുറ്റ ഫ്രെയിമുകളിലേക്ക് പകർത്തിയ ചിത്രങ്ങള്‍ക്ക് സോഷ്യൽ ലോകത്തിന്റെ അഭിനന്ദനം ലഭിക്കുന്നുണ്ട്.

viral-wedding-photoshoot-of-aishwarya-and-pebin

ബ്ലാക്ക് പെപ്പറിനു വേണ്ടി ജിജീഷ് കൃഷ്ണനും സംഘവുമാണ് ചിത്രങ്ങൾ പകർത്തിയത്.

wedding-photoshoot-4
wedding-photoshoot-1
wedding-photoshoot-3
wedding-photoshoot-6
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com