ADVERTISEMENT

‘സ്വാമി അയ്യപ്പൻ’ പരമ്പരയിൽ അയ്യപ്പനായി തിളങ്ങിയ യുവനടന്‍ കൗശിക് ബാബു വിവാഹിതനായി. ഭവ്യയാണ് വധു. ഹൈദരബാദിലായിരുന്നു ചടങ്ങുകള്‍. 

തെലുങ്കിൽ ബാലതാരമയാണ് കൗശിക് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പുരാണ സീരിയലുകളിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടി. തെലുങ്കില്‍ ശ്രീമുരുകനും ആദി ശങ്കരനുമായി തിളങ്ങിയ കൗശിക്, മലയാളത്തിൽ സ്വാമി അയപ്പന്റെ വേഷം ചെയ്ത് ആരാധകര സൃഷ്ടിച്ചു. പിന്നീട് ‘വൈറ്റ് ബോയ്സ്’ എന്ന ചിത്രത്തില്‍ നായകനായി.

നർത്തകനായും കൗശിക് കയ്യടി നേടിയിട്ടുണ്ട്. വിജയ് ബാബു–ശാരദ ദമ്പതികളുടെ മകനാണ് താരം.


കൗശിക്കിന്റെ വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

 

English Summary : Swami Ayyappan Serail Fame Kaushik babu Weds Bhavya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com