സാനിയ മിർസയുടെ സഹോദരി അനം വിവാഹിതയായി; ചിത്രങ്ങള്‍

sania-mirzas-sister-anam-gets-married-to-mohammad-azharuddins-son-asaduddin
SHARE

ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുടെ സഹോദരി അനം മിർസ വിവാഹിതയായി. ബുധനാഴ്ച രാത്രി നടന്ന ചടങ്ങിൽ മുൻ ക്രിക്കറ്റര്‍ അസഹ്റുദ്ദീന്റെ മകൻ ആസാദുദ്ദീൻ ആണ് വരൻ.

anam-mirza-wedding-5

‘മിസ് ആൻഡ് മിസിസ് #അല്‍ഹംദുലില്ലഹ’ എന്ന് ചിത്രം പങ്കുവച്ച് കൊണ്ട് അനം കുറിച്ചു. ‘‘ഒടുവിൽ എന്റെ ജീവതത്തിന്റെ പ്രണയത്തെ സ്വന്തമാക്കി’’ എന്ന് ആസാദുദ്ദീൻ കുറിച്ചു.

anam-mirza-wedding-2

ഗോൾഡൻ ഷെർവാണി ആണ് അസദിന്റെ വിവാഹവസ്ത്രം. ഹെവി എതനിക് ലാവണ്ടർ ഔട്ട്ഫിറ്റും ആഭരണങ്ങളും ധരിച്ചാണ് അനം വധുവായി ഒരുങ്ങിയത്. 

anam-mirza-wedding-3

വിവാഹാഘോഷങ്ങളുടെ ചിത്രങ്ങൾ െകാണ്ട് നിറഞ്ഞിരിക്കുകയാണ് അനത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട്.

English Summary : sania mirzas' sister anam gets married 

MORE IN WEDDING
SHOW MORE
FROM ONMANORAMA