സീരിയൽ താരം സ്വാതി നിത്യാനന്ദ് വിവാഹിതയായി

serial-actress-swathy-nithyanand-wedding-photos
SHARE

ഭ്രമണം സീരിയലിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ സ്വാതി നിത്യാനന്ദ് വിവാഹിതയായി. ക്യാമറമാനായ പ്രതീഷ് നെന്മാറയാണ് വരൻ. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

മഴവിൽ മനോരമയിലെ ഹിറ്റ് സീരിയലായിരുന്ന ഭ്രമണത്തിൽ ഹരിത എന്ന കഥാപാത്രത്തെയാണ് സ്വാതി അവതരിപ്പിച്ചത്. ഈ സീരിയലിന്റെ ക്യാമറമ ചെയ്തത് പ്രതീഷ് ആയിരുന്നു. ഈ സമയത്തെ ഇവരുടെ സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു.

swathy-wedding

തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ് സ്വാതി. ചെമ്പട്ട് എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 

English Summary : Swathy Nithyanand Wedding

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA