പ്രണയത്തിൽ നനഞ്ഞ് മീരയും വിഷ്ണുവും; പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് വൈറൽ

meera-anil-vishnu-post-wedding-shoot
SHARE

മലയാളത്തിന്റെ പ്രിയ അവതാരക മീര അനിലിന്റെയും ഭർത്താവ് വിഷ്ണുവിന്റെയും പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ശ്രദ്ധ നേടുന്നു. മണിമലയാറിലും കരയിലുമായിരുന്നു ഷൂട്ട്. ശ്രീനാഥ് എസ്. കണ്ണനാണ് ചിത്രങ്ങൾ പകർത്തിയത്.

meera-anil-vishnu-post-wedding-shoot

വെള്ളത്തിലും കരയിലുമായുള്ള പ്രണയാര്‍ദ്രമായ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നു ലഭിക്കുന്നത്. ഇവരുടെ വെഡ്ഡിങ് ഫോട്ടോഷൂട്ടും ശ്രദ്ധ നേടിയിരുന്നു

meera-anil-post-wedding-3

ജൂലൈ 15ന് തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിലായിരുന്നു മീരയുടേയും വിഷ്ണുവിന്റെയും വിവാഹം. മല്ലപ്പള്ളി സ്വദേശിയാണ് വിഷ്ണു. 

meera-anil-post-wedding-2

തിരുവനന്തപുരം സ്വദേശികളായ അനിൽകുമാർ–ഗീത ദമ്പതികളുടെ ഏകമകളാണ് മീര. പുരഷോത്തമൻ നായരുടേയും ലളിതയുടേയും ഇളയ മകനായ വിഷ്ണു ബിസിനസ്സുകാരനാണ്.

There Is Only One Happiness In Life, TO LOVE AND TO BE LOVED❤️ #Vishnu & #Meera #sunkissedglow #SreenathSKannan #MinervaPhotography

Posted by Sreenath S Kannan on Tuesday, 28 July 2020

English Summary : Meera Anil- Vishnu Post Wedding Shoot

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA