ഇ–ബുൾ ജെറ്റ് സഹോദരന്മാരിലെ എബിൻ വിവാഹിതനായി; ചിത്രങ്ങൾ

HIGHLIGHTS
  • എബിന്റെ സ്വദേശമായ കണ്ണൂർ ഇരട്ടിയിൽവച്ചായിരുന്നു വിവാഹം
  • യുട്യൂബ് ചാനലിന് നിലവിൽ 1.35 മില്യൻ സബ്സ്ക്രൈബേഴ്സ് ഉണ്ട്
e-bull-jet--youtuber-ebin-got-married
Image Credits : Wedding Elements Photography
SHARE

വാന്‍ ലൈഫ് വ്ലോഗിലൂടെ മലയാളികൾക്ക് സുപരിചിതരായ ഇ–ബുൾ ജെറ്റ് സഹോദരന്മാരിലെ എബിൻ വിവാഹിതനായി.

e-bull-abin-wedding-3

തൃശൂർ സ്വദേശി അഭിരാമിയാണ് വധു. എബിന്റെ സ്വദേശമായ കണ്ണൂർ ഇരിട്ടിയിൽവച്ചായിരുന്നു വിവാഹം.

e-bull-abin-wedding-2

ഇ–ബുൾ ജെറ്റ് എന്ന യുട്യൂബ് ചാനലിലൂടെയാണ് സഹോദരങ്ങളായ എബിനും ലിബിനും പ്രശസ്തരാകുന്നത്. 

e-bull-abin-wedding-11

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വാനിൽ താമസിച്ച് യാത്ര ചെയ്ത ഇവര്‍ക്ക് വളരെ വേഗം ജനപ്രതീ നേടാനായി. 

e-bull-abin-wedding-8

ശുചിമുറി, രണ്ടു പേർക്ക് കിടക്കാനുള്ള കിടപ്പുമുറി, പാചകം ചെയ്യാനുള്ള സൗകര്യമുൾപ്പെടെ ഇവരുടെ കാരവാനിൽ ഒരുക്കിയിട്ടുണ്ട്.

e-bull-abin-wedding-12

ഏകദേശം രണ്ട് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച യുട്യൂബ് ചാനലിന് നിലവിൽ 1.35 മില്യൻ സബ്സ്ക്രൈബേഴ്സ് ഉണ്ട്.  

e-bull-abin-wedding-7
e-bull-abin-wedding-4
e-bull-abin-wedding-5
e-bull-abin-wedding-6
e-bull-abin-wedding-9
MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ | Manorama Explainer

MORE VIDEOS
FROM ONMANORAMA