ADVERTISEMENT

സേവ് ദ് ഡേറ്റ് വിഡിയോ പങ്കുവച്ച് സീരിയൽ താരം വിഷ്ണു വി. നായർ. ഓഗസ്റ്റ് 18ന് ആണ് വിഷ്ണുവിന്റെ വിവാഹം. കാവ്യ ജി.നായർ ആണ് വധു.

കോട്ടയം ചങ്ങനാശേരി സ്വദേശിയാണ് വിഷ്ണു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത് ഭാഗ്യജാതകം സീരിയലിലെ അനന്തൻ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. പിന്നീട് ‘പൗർണമി തിങ്കൾ’ സീരിയലിൽ നായകനായി തിളങ്ങി.

കടൽ പശ്ചാത്തലമാക്കിയാണ് പ്രണയാർദ്രമായ സേവ് ദ് ഡേറ്റ് വിഡിയോ ഒരുക്കിയിരിക്കുന്നത്. ആരാധകരും സഹപ്രവർത്തകരും വിഷ്ണുവിനും കാവ്യയ്ക്കും ആശംസ നേർന്നു രംഗത്തെത്തി.

English Summary : Actor Vishnu V Nair shared save the video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com