സീരിയൽ താരങ്ങളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി

serial-actors-chandra-lakshman-and-tosh-christy-got-married
SHARE

സീരിയൽ താരങ്ങളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി. നവംബർ 10ന് കൊച്ചിയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.

‘സ്വന്തം സുജാത’ പരമ്പരയിലെ മുഖ്യ കഥാപാത്രങ്ങളെയാണ് ഇരുവരും ഇപ്പോൾ അവതരിപ്പിക്കുന്നത്.

‘സ്വന്തം’ എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടനായാണ് ചന്ദ്ര ശ്രദ്ധ നേടുന്നത്. മലയാളത്തിലും തമിഴിലുമുൾപ്പടെ നിരവധി സീരിയലുകളിൽ അഭിനയിച്ചു. തിരുവനന്തപുരം സ്വദേശിനിയാണ്.

കായംകുളം കൊച്ചുണ്ണി സീരിയലിലൂടെയാണ് ടോഷ് ക്രിസ്റ്റി പ്രശസ്തനായത്. തൃശൂർ സ്വദേശിയാണ്.

English Summary : Serial stars Tosh Christy and Chandra Lakshman got married

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA