‘ബ്യൂട്ടീഷൻ ഞാൻ തന്നെ’; ബ്രൈഡൽ മേക്കോവർ വിഡിയോയുമായി ആലിസ് ക്രിസ്റ്റി

actress-alice-christy-bridal-makeover-video
SHARE

വിവാഹത്തിന് ഒരുങ്ങുന്നതിന്റെ വിഡിയോ പങ്കുവച്ച് നടി ആലിസ് ക്രിസ്റ്റി. ആലിസ് തന്നെയാണ് ബ്രൈഡൽ മേക്കോവർ ചെയ്തത്. സ്വന്തമായി മേക്കപ് ചെയ്യുമ്പോഴാണ് തൃപ്തി ലഭിക്കുന്നത്. മറ്റുള്ളവർ തനിക്ക് മേക്കപ് ചെയ്യുമ്പോൾ നിരവധി അഭിപ്രായങ്ങൾ പറഞ്ഞു കൊണ്ടിരിക്കും. അത് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കും. അതിനാലാണ് സ്വയം വിവാഹത്തിന് സ്വയം മേക്കപ് ചെയ്യാമെന്നു തീരുമാനിച്ചതെന്ന് ആലിസ് പറഞ്ഞു.

ഫൗണ്ടേഷൻ കുറച്ച് നാച്വറൽ ലുക്ക് പിന്തുടരാനാണ് ശ്രമിച്ചത്. പരമാവധി സിംപിള്‍ ആയാണു മേക്കപ് ചെയ്തത്. സന്ധ്യ തിരുവാതിരയാണ് ഹെയർ ചെയ്തത്. വെള്ള ഡിസൈനർ ഗൗൺ ആയിരുന്നു ആലിസിന്റെ വിവാഹവസ്ത്രം.

നവംബർ 18ന് സജിന്റെ സ്വദേശമായ പത്തനംതിട്ടയിൽ വച്ച് ക്രിസ്തീയ ആചാരപ്രകാരമായിരുന്നു വിവാഹം.

English Summary : Actress Alice Christy shared her bridal makeover video

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA