സേവ് ദ് ഡേറ്റ് ഫോട്ടോ കോണ്ടസ്റ്റ്; പങ്കെടുക്കൂ ക്യാഷ് പ്രൈസ് നേടൂ

HIGHLIGHTS
  • അവസാന തീയതി ഫെബ്രുവരി 4 ആണ്
  • മൂന്ന് ഫോട്ടോകളാണ് അപ്‌ലോഡ് ചെയ്യേണ്ടത്
dhc-manorama-online-save-the-date-contest
SHARE

വിവാഹത്തിന് പുതുമയും വ്യത്യസ്തവുമായ സേവ് ദ് ഡേറ്റ് ഒരുക്കാൻ ആഗ്രഹിക്കാത്ത ഏതു ദമ്പതികൾ ആണുള്ളത്. അങ്ങനെ ജീവിതത്തിലെ മധുര നിമിഷങ്ങൾ എന്നെന്നും ഓർമയിൽ നിൽക്കണമെന്ന് ആഗ്രഹിച്ച് സേവ് ദ് ഡേറ്റ് ഒരുക്കിയ നവദമ്പതികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നേടാൻ ഇതാ ഒരു സുവർണാവസരം. വാലന്റൈൻസ് ഡേയോട് അനുബന്ധിച്ച് DHC International Gem Lab and Institute ഉം മനോരമ ഓൺലൈനും ചേർന്നൊരുക്കുന്ന സേവ് ദ് ഡേറ്റ് ഫോട്ടോ കോണ്ട്സ്റ്റിൽ അടുത്തിടെ വിവാഹിതരായവർക്കും വിവാഹിതരാകാൻ പോകുന്നവർക്കും പങ്കെടുക്കാം. ഇതിലൂടെ നിങ്ങളുടെ സേവ് ദ് ഡേറ്റ് ഫോട്ടോകൾ ലോകത്തെ കാണിക്കാം, ക്യാഷ് പ്രൈസ് ഉൾപ്പടെയുള്ള സമ്മാനങ്ങൾ നേടാം.

ഇതിനായി മനോരമ ഓണ്‍ലൈന്‍‌ DHC International Gem Lab and Institute സേവ് ദ് ഡേറ്റ് ഫോട്ടോ കോണ്ടസ്റ്റ് പേജിൽ നിങ്ങളുടെ വിവരങ്ങളും സേവ് ദ് ഡേറ്റ് ഷൂട്ടിൽ നിന്നുള്ള മൂന്ന് ഫോട്ടോകളും അപ്‌ലോഡ് ചെയ്യണം. മനോരമ ജൂറി തിരഞ്ഞെടുക്കുന്ന 10 ഫോട്ടോകളിൽനിന്ന് ഓൺലൈൻ വോട്ടിങ്ങിലൂടെയാണ് വിജയികളെ തീരുമാനിക്കുക. 

25,000 രൂപയും ഗിഫ്റ്റ് ഹാംപറുമാണ് ഒന്നാം സമ്മാനം. രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുന്നവർക്ക് യഥാക്രമം 15,000 രൂപയും 10,000 രൂപയും ഗിഫ്റ്റ്‌ഹാംപറും സമ്മാനമായി ലഭിക്കും. 

നിബന്ധനകളും നിയമങ്ങളും

∙ മൂന്ന് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യണം

∙ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 4

∙ തിരഞ്ഞെടുക്കുന്ന 10 ചിത്രങ്ങൾ തുടർന്ന് ഓൺലൈൻ വോട്ടിങ്ങിലേക്ക്

∙ വിജയികളെ ഫെബ്രുവരി 14ന് പ്രഖ്യാപിക്കും

∙ മലയാള മനോരമ, DHC INTERNATIONAL GEM LAB & INSTITUTE എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്കോ, അവരുടെ കുടുംബാംഗങ്ങൾക്കോ മൽസരത്തിൽ പങ്കെടുക്കാനാവില്ല

∙ മൽസര ഫലത്തിന്റെ നിയമാവലി ഭേദഗതി ചെയ്യാനും അന്തിമ തീരുമാനം എടുക്കാനുമുള്ള അവകാശം മലയാള മനോരമ കമ്പനിയിൽ നിക്ഷിപ്തമായിരിക്കും

മത്സരത്തിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക് ചെയ്യുക.

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA