ADVERTISEMENT

സേവ് ദ് ഡേറ്റ് പങ്കുവച്ച് സീരിയൽ താരം രക്ഷ രാജ്. ഏപ്രിൽ 25ന് ആണ് താരത്തിന്റെ വിവാഹം. കോഴിക്കോട് സ്വദേശി അർക്കജ് ആണ് വരൻ. 

raksha-raj-save-the-date-1

 

raksha-raj-save-the-date-2

കോഴിക്കോട് ബീച്ചിലും ഗുദാം ആർട്ട് ഗാലറിയിലുമാണ് സേവ് ദ് ഡേറ്റ് ചിത്രീകരിച്ചത്. ടിഷർട്ടും ഡെനീം ജാക്കറ്റും ജീന്‍സും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് രക്ഷ.  

raksha-raj-save-the-date-4

 

serial-actress-raksha-raj-save-the-date-goes-viral

ആരാധകരും സഹപ്രവർത്തകരും ഉൾപ്പടെ നിരവധിപ്പേർ രക്ഷയ്ക്ക് ആശംസ അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

actress-raksha-raj-getting-married-to-arkaj

 

സാന്ത്വനം സീരിയലിലെ അപർണ എന്ന കഥാപാത്രത്തിലൂടെയാണ് രക്ഷ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായത്. 

 

കമർകാറ്റ് എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. മോഡലിങ്ങിലും സജീവമാണ്. 

 

നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീൻ പ്രവേശം. പിന്നീട് സാന്ത്വനത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി. 

 

രക്ഷ കോഴിക്കോട് സ്വദേശിയാണ്. അർക്കജ് ഐടി പ്രഫഷനലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com