നടി ഹരിത ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു

actress-haritha-nair-engaged-with-vinayak
SHARE

സീരിയൽ താരം ഹരിത ജി.നായരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. സിനിമ  എഡിറ്ററായ വിനായക് ആണ് വരൻ.  

കസ്തൂരിമാൻ സീരിയലിലെ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഹരിത അഭിനയരംഗത്ത് എത്തിയത്. തിങ്കൾകലമാൻ സീരിയലിലെ നായിക കഥാപാത്രം ശ്രദ്ധ നേടി. 

തമിഴ് സിനിമ തമ്പി, ദൃശ്യം 2, ട്വൽത് മാൻ എന്നീ സിനിമകളുടെ എഡിറ്ററാണ് വിനായകൻ. കോട്ടയം സ്വദേശിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA