നടി നക്ഷത്ര വിവാഹിതയായി; വരൻ വിശ്വ

serial-actress-nakhstra-got-married-to-viswa
Image Credits: Instagram
SHARE

തമിഴ് സീരിയൽ താരം നക്ഷത്ര വിവാഹിതയായി. ടാറ്റൂ ആർട്ടിസ്റ്റ് വിശ്വയാണു വരൻ. ഏതാനും വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. 

മലയാളിയായ നക്ഷത്ര തമിഴ് സീരിയലുകളിലൂടെയാണ് പ്രശസ്തയായത്. നിലവിൽ ‘വള്ളി തിരുമണം’ എന്ന സീരിയലിലെ നായികാ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. 

സെലിബ്രിറ്റി ടാറ്റൂ ആർട്ടിസ്റ്റായി പേരെടുത്ത വിശ്വ, ഒരു ചാനലിൽ എക്സിക്യുട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS