പൊട്ടിപ്പൊളിഞ്ഞ റോഡിൽ വിവാഹ ഫോട്ടോഷൂട്ട്; പ്രതിഷേധം വൈറൽ

bridal-photo-shoot-on-road-as-protest-against-potholes
SHARE

റോഡിന്റെ മോശം അവസ്ഥയിൽ പ്രതിഷേധിച്ചുള്ള വിവാഹ ഫോട്ടോഷൂട്ട് വൈറൽ. നിലമ്പൂർ പൂക്കോട്ടുംപാടം സ്വദേശി സുജീഷയാണ് വിവാഹദിനത്തിൽ റോഡിൽ ഫോട്ടോഷൂട്ട് നടത്തിയത്. സമീപ്രദേശത്തെ റോഡ് ശോചനീയാവസ്ഥ വ്യക്തമാക്കുകയായിരുന്നു ലക്ഷ്യം.

പൊട്ടിപ്പൊളിഞ്ഞ റോഡിൽ ചെളി കെട്ടിക്കിടക്കുകയാണ്. കുഴിയും ചെളിയും കടന്ന് വളരെ ബുദ്ധിമുട്ടിയാണ് യാത്രക്കാർ സഞ്ചരിക്കുന്നത്. ആരോ വെഡ്ഡിങ് കമ്പനിയിലെ ആഷിഖിന്റേതാണ് ഷൂട്ടിന്റെ ആശയം. സുജീഷയോട് പറഞ്ഞപ്പോള്‍ സമ്മതം. അതോടെ വ്യത്യസ്തമായ വിവാഹ ഫോട്ടോഷൂട്ട് ഒരുങ്ങി. 

മികച്ച പ്രതികരണമാണ് ഷൂട്ടിന് ലഭിച്ചത്. നിരവധി റോഡുകൾ ഇതേ അവസ്ഥയിലാണെന്ന് കമന്റുകളുണ്ട്. എത്ര ഷൂട്ടുകൾ നടത്തിയാലും അധികാരികൾ ഇതൊന്നും കാണില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നു. 

MORE IN WEDDING

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA