അത്യാഡംബരമായി എം.എ.യൂസഫലിയുടെ സഹോദരപുത്രിയുടെ വിവാഹം- വിഡിയോ

lulu-wedding
ഫഹിമയും മുബീൻ മുസ്തഫയും
SHARE

പൂക്കൾ കൊണ്ടലങ്കരിച്ച സ്വപ്ന തുല്യമായ വേദി. സിനിമാ സെറ്റിനെ വെല്ലുന്ന സ്റ്റേജ് ഡെക്കറേഷൻ...ചുറ്റും വിളക്കുകൾ...‌. ലുലുഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സഹോദരനും ലുലു എക്സിക്യൂട്ടീവ് ഡയറക്ടറുമായ എം.എ.അഷ്റഫ് അലിയുടെയും സീന അഷ്റഫിന്റെയും മകൾ ഫഹിമയുടെ വിവാഹ വേദി ആരെയും അമ്പരപ്പിക്കും. മലയാള സിനിമയിലെ താരസംഗമം കൂടിയായിരുന്നു വിവാഹ വേദി. 

അത്യാഡംബരമായി എം.എ.യൂസഫലിയുടെ സഹോദരപുത്രിയുടെ വിവാഹം

സ്വപ്നതുല്യമായ ദിനത്തിലെ വധുവിന്റെയും വരന്റെയും ലുക്ക് ആരെയും അമ്പരപ്പിക്കും. ബ്ലഷ് പിങ്ക് നിറത്തിലുള്ള ലഹങ്ക അണിഞ്ഞാണ് ഫഹിമ വിവാഹത്തിനൊരുങ്ങിയത്. ലഹങ്കയിൽ മുഴുവനായി സിൽവർ ബ്രീഡ് വർക്കുകൾ ചെയ്തു. ഡയമണ്ട്, ഗോൾഡൻ ആഭരണങ്ങളാണ് പെയർ ചെയ്തത്. വരൻ മുബീൻ മുസ്തഫ ഫഹിമയുടെ വസ്ത്രത്തിന് മാച്ച് ചെയ്യുന്ന ഷെർവാണിയാണ് ധരിച്ചത്. എംബ്രോയ്ഡറി ചെയ്ത ഷെർവാണിക്കൊപ്പം ഒരു തലപ്പാവും പെയർ ചെയ്തിട്ടുണ്ട്. 

മമ്മൂട്ടി, ഭാര്യ സുൾഫത്ത്, മോഹൻലാൽ, ഭാര്യ സുചിത്ര, ജയറാം, ഭാര്യ  പാർവതി, മക്കളായ കാളിദാസ്, മാളവിക, ദിലീപ്, ഭാര്യ കാവ്യാ മാധവൻ, കുഞ്ചാക്കോ ബോബൻ, ഭാര്യ പ്രിയ, ജയസൂര്യ, ഭാര്യ സരിത, ആസിഫ് അലി, ഭാര്യ സമ, ടൊവിനോ തോമസ്, ജോജു ജോർജ്, ആന്റോ ജോസഫ്, രമേഷ് പിഷാരടി, അപർണ ബാലമുരളി എന്നിവർ ചടങ്ങിനെത്തി. 

MORE IN WEDDING
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS