Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Aamir Khan"

ആമിറിന്റെ കയ്യില്‍ ‘മഹാഭാരതം’ തന്നെ

ദംഗൽ എന്ന സൂപ്പർഹിറ്റിന് ശേഷം ആമിർ നായകനാകുന്ന തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ ചിത്രീകരണം ഏതാണ് പൂർത്തിയായി കഴിഞ്ഞു. നവംബര്‍ ആദ്യമാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഇതിനിടെ അണിയറയിൽ മറ്റൊരു ഇതിഹാസ ചിത്രവും ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. ഇന്ത്യൻ സിനിമാ ലോകത്തെ...

മഹാഭാരതം സിനിമ; പുതിയ തന്ത്രവുമായി ആമിർ ഖാന്‍

ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ മഹാഭാരതം സിനിമയാക്കുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. റിലയൻസുമായി ചേർന്ന് ആമിർ തന്നെ നിർമിക്കുന്ന ചിത്രത്തിൽ അന്യഭാഷയിലെ സൂപ്പർതാരങ്ങളും എത്തുമെന്നായിരുന്നു വാർത്ത. ആയിരം കോടിയുടെ ബജറ്റിലായിരിക്കും ചിത്രമെന്നും...

ആമിറിനെ കാണാൻ മകൾ ഐറ എത്തി; താരത്തെ വളഞ്ഞ് ക്യാമറകൾ

ആമിറിനെ കാണാൻ മകൾ ഐറ എത്തിയത് അപ്രതീക്ഷിതമായായിരുന്നു. മുംബൈയിലെ മെഹ്ബൂബ് സ്റ്റുഡിയോയിൽ ആണ് ഈ കുടുംബസംഗമം നടന്നത്. ഐറയ്ക്കൊപ്പം അമ്മ റീന ദത്തയും മകൻ ജുനൈദും ഉണ്ടായിരുന്നു. ആമിറിന്റെ ഭാര്യ കിരണ്‍ റാവു നടത്തുന്ന ചാരിറ്റി പരിപാടിയുമായി...

ബോളിവുഡിൽ ഇനി കളി 100 കോടിക്കു മുകളിൽ

ഇന്റർനെറ്റ് ഡേറ്റ വിപ്ലവം, ഐപിഎൽ- ഐഎസ്എൽ കായിക മാമാങ്കങ്ങൾ, ശക്തിപ്രാപിച്ചു വരുന്ന പ്രാദേശിക സിനിമകൾ, അതിനിടയിൽ വന്ന് ഗോളടിച്ചിട്ടു പോകുന്ന ഹോളിവുഡ് സിനിമ......ബോളിവുഡ് സിനിമകൾക്ക് വെല്ലുവിളി ഒഴിയുന്നില്ല. പിടിച്ചു നിൽക്കാൻ വജ്രായുധമായി ശതകോടികൾ...

ഇർഫാൻ ഖാന് വേണ്ടി ആമിറും ഷാരൂഖും സല്‍മാനും

ബോളിവുഡ് താരം ഇർഫാൻ ഖാൻ കാൻസർ ബാധിതനായി ചികിത്സയിലാണ്. യുകെയിലാണ് അദ്ദേഹം ഇപ്പോൾ. പുതിയ സിനിമയായ ബ്ലാക്മെയ്ൽ റിലീസിനൊരുങ്ങുന്നതിനിടെയായിരുന്നു താരം അസുഖബാധിതനാകുന്നത്. അതോടെ സിനിമയുടെ പ്രമോഷൻ പരിപാടികളും അണിയറപ്രവർത്തകർ...

മഹാഭാരതമോ രണ്ടാമൂഴമോ ?

മഹാകാവ്യമായ മഹാഭാരതം സിനിമയാകുന്നത് ഇന്ത്യൻ സിനിമാ ലോകത്തിനു തന്നെ അഭിമാനമാണ്. മഹാഭാരതം ആസ്പദമാക്കി രണ്ടു സിനിമകളാണ് എത്തുക. ഒന്ന് മോഹൻലാൽ അഭിനയിക്കുന്ന രണ്ടാമൂഴവും മറ്റൊന്ന് ആമിർഖാൻ നായനാകുന്ന മഹാഭാരതവും. 1000 കോടി ബഡ്ജറ്റിൽ നിർമിക്കുന്ന രണ്ടു...

ചൈന കീഴടക്കാൻ ബാഹുബലി 2; പേടിയോടെ ആമിർ ആരാധകർ

ഇന്ത്യൻ ബോക്സ്ഓഫീസിൽ ഏറ്റവും വലിയ വിജയഗാഥ കുറിക്കാൻ ഒരുങ്ങുകയാണ് രാജമൗലിയുടെ ബാഹുബലി 2. ആമിറിന്റെ ദംഗലും ബാഹുബലിയുമായുള്ള ബോക്സ്ഓഫീസ് പോരാട്ടം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ അതിനുള്ള അവസാനഅവസരമാണ് പ്രഭാസിനും രാജമൗലിക്കും ലഭിച്ചിരിക്കുന്നത്....

ആമിറിന്റെ മഹാഭാരതം വരുന്നു; 1000 കോടി മുടക്കാൻ മുകേഷ് അംബാനി

മഹാഭാരതം വീണ്ടും സിനിമാലോകത്ത് ചർച്ചയാകുകയാണ്. എംടിയുടെ രണ്ടാമൂഴം 1000 കോടി പ്രോജ്കടിൽ ഒരുങ്ങുന്നുവെന്ന വാർത്ത ഇന്ത്യൻ സിനിമാലോകത്ത് തന്നെ ചർച്ചയായി മാറി. മോഹൻലാൽ ആണ് ഭീമനായി എത്തുന്നത്. എന്നാൽ ബോളിവുഡിൽ നിന്നും ഇതാ മറ്റൊരു മഹാഭാരതം വരുന്നു. ആമിർ...

ആമിറിന്റെയും കത്രീനയുടെയും തകർപ്പൻ ഡാൻസ്: വിഡിയോ പുറത്ത്

തഗ്സ് ഒാഫ് ഹിന്ദുസ്ഥാന്‍ എന്ന പുതിയ സിനിമയിലെ ആമിർ ഖാന്റെയും കത്രീന കൈഫിന്റെയും ഡാൻസ് വിഡിയോ പുറത്തായി. ചിത്രത്തിലെ പാട്ടിനായി ഇരുവരും നൃത്തസംഘത്തോടൊപ്പം പരിശീലിക്കുന്ന വിഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ഗംഭീര സ്റ്റെപ്പുകളുള്ള 30 സെക്കൻഡ്...

ഗോസിപ്പുകളെ ചുംബനം കൊണ്ട് ഇല്ലാതാക്കി ആമിർ

ബോളിവു‍ഡിന്റെ സൂപ്പർസ്റ്റാർ ആമിർ ഖാന്റെ അൻപത്തിമൂന്നാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. മുംബൈയിൽ ഭാര്യ കിരൺ റാവുവിനും മാധ്യമപ്രവർത്തകർക്കുമൊപ്പമായിരുന്നു ആമിറിന്റെ പിറന്നാൾ ആഘോഷം. പിറന്നാൾ കേക്ക് മുറിച്ചതിന് ശേഷം ഭാര്യയ്ക്ക് സ്നേഹചുംബനവും അദ്ദേഹം...

കോടികളുടെ സൂപ്പർസ്റ്റാർ; കണ്ടു പഠിക്കണം ആമിറിന്റെ ബുദ്ധി

മിസ്റ്റർ പെർഫക്ഷനിസ്റ്റ് എന്ന പേര് എന്തുകൊണ്ടും അനുയോജ്യമാണ് ആമിർ ഖാന്. നടൻ, സംവിധായകൻ, നിർമാതാവ് എന്നിങ്ങനെ കൈവെച്ച േമഖലകളിലെല്ലാം വിജയം കൊയ്തു. മികച്ച നടൻ മാത്രമല്ല മിടുക്കനായ നിർമാതാവ് കൂടിയാണ് ആമിർ. ഇനി അദ്ദേഹം ഇന്ത്യയുടെ മാത്രം സൂപ്പർസ്റ്റാർ...

കത്രീനയുടെ അഭിനയം പോരെന്ന് ആമിർ; പിന്നീട് ചെയ്തത്

ബോളിവുഡ് ആകാംക്ഷയോടെ കാത്തിരിക്കുന്ന ആമിർ ഖാൻ ചിത്രമാണ് തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ. ചിത്രം അനൗൺസ് ചെയ്തതു മുതൽ ബി ടൗണിൽ ഇതിനെക്കുറിച്ച് മാത്രമാണ് സംസാരം. അമിതാഭ് ബച്ചൻ, കത്രീന കെയ്ഫ്, ദംഗൽ താരം ഫാത്തിമ സന ഷെയ്ഖ് തുടങ്ങി വൻതാരനിര ചിത്രത്തിലുണ്ട്. വിജയ്...

15 കോടി മുടക്കി 800 കോടി വാരിയ ആമിർ ഖാൻ

മിസ്റ്റർ പെർഫക്ഷനിസ്റ്റ് എന്ന പേര് എന്തുകൊണ്ടും അനുയോജ്യമാണ് ആമിർ ഖാന്. നടൻ, സംവിധായകൻ, നിർമാതാവ് എന്നിങ്ങനെ കൈവെച്ച േമഖലകളിലെല്ലാം വിജയം കൊയ്തു. മികച്ച നടൻ മാത്രമല്ല മിടുക്കനായ നിർമാതാവ് കൂടിയാണ് ആമിർ. ഒരു സിനിമ എവിടെ എങ്ങനെ മാർക്കറ്റ്...