Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Beef"

എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെട്ടാൽ എന്തിനു ബീഫ് നിരോധിക്കണം: നയം വ്യക്തമാക്കി ബിജെപി

അഗർത്തല∙ അധികാരത്തിലെത്തിയാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബീഫ് നിരോധിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ത്രിപുരയിൽ നയം വ്യക്തമാക്കി ബിജെപി. സംസ്ഥാനത്ത് ഒരു കാരണവശാലും ബീഫ് നിരോധിക്കില്ലെന്ന് ത്രിപുരയിൽ ബിജെപി വിജയത്തിനു ചുക്കാൻ പിടിച്ച ആർഎസ്എസ് പ്രവർത്തകൻ...

പശു മാംസ നിരോധനം: ഹർജികളിൽ അന്തിമ വാദം ഫെബ്രുവരിയിൽ

ന്യൂഡൽഹി ∙ പശുവിന്റെയും കാളയുടെയും മാംസം കൈവശംവയ്‌ക്കുന്നതു കുറ്റകരമാക്കുന്ന മഹാരാഷ്‌ട്രയിലെ നിയമവുമായി ബന്ധപ്പെട്ട ഹർജികൾ ഫെബ്രുവരി അവസാന വാരം സുപ്രീം കോടതി അന്തിമ വാദത്തിനു പരിഗണിക്കും. സ്വകാര്യത മൗലികാവകാശമാണെന്ന ഒൻപതംഗ ബെഞ്ചിന്റെ വിധിയുടെ...

‌‘ബീഫി’ൽ വീണ്ടും തിരുത്ത്; എന്തു കഴിക്കണമെന്ന് ജനം തീരുമാനിക്കട്ടെയെന്ന് കണ്ണന്താനം

ന്യൂഡൽഹി ∙ ബീഫ് വിഷയത്തിൽ വീണ്ടും നിലപാടു തിരുത്തി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. ബീഫ് കഴിക്കണമോയെന്നു കേരളത്തിലുള്ളവര്‍ക്കു തീരുമാനിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. താന്‍ ബീഫ് കഴിക്കാറില്ല. എന്തു കഴിക്കണമെന്നു തീരുമാനിക്കുന്നതു...

കണ്ണന്താനത്തിന്റേത് മലയാളികളെ വഞ്ചിക്കുന്ന മലക്കംമറിച്ചിൽ: ചെന്നിത്തല

തിരുവനന്തപുരം ∙ ഇന്ത്യയിലേക്കു വരുന്ന സഞ്ചാരികളെല്ലാം സ്വന്തം രാജ്യത്തുനിന്നു ബീഫ് കഴിച്ചിട്ടു വരുന്നതാണ് ഉചിതമെന്നു പറഞ്ഞ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം മലയാളികളെ വഞ്ചിക്കുന്ന മലക്കംമറിച്ചിലാണു നടത്തിയതെന്നു പ്രതിപക്ഷ നേതാവ് രമേശ്...

വിദേശ വിനോദസഞ്ചാരികൾക്കു സ്വന്തം നാട്ടിൽനിന്ന് ബീഫ് കഴിക്കാമല്ലോ: കണ്ണന്താനം

ഭുവനേശ്വർ∙ വിദേശ വിനോദസഞ്ചാരികൾക്കു ബീഫ് കഴിക്കണമെങ്കിൽ സ്വന്തം നാട്ടിൽനിന്നാകാമെന്നു കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. വിവിധ സംസ്ഥാനങ്ങളിലെ ബീഫ് നിയന്ത്രണം ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിനെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം...

ബീഫ് കടത്തിയെന്ന് ആരോപണം; ഒഡീഷയിൽ ട്രക്കിന് തീയിട്ടു

ഭുവനേശ്വർ ∙ ഒഡീഷയിൽ നിയന്ത്രണം വിട്ടുമറിഞ്ഞ ട്രക്കിൽ ബീഫാണെന്നാരോപിച്ച് ഒരു സംഘമാളുകൾ ട്രക്കിനു തീയിട്ടു. ഒഡീഷയിലെ ഗോലന്ത്രയിലാണ് സംഭവം. ബിഹാറിൽ നിന്നു മുംബൈയിലേക്കു പോയ ട്രക്ക് നിയന്ത്രണം വിട്ടുമറിഞ്ഞു. വാഹനം അപകടത്തിൽപ്പെട്ടപ്പോൾ അതിൽ നിന്നും ഒരു...

ഗോവയിൽ ബീഫിനു ക്ഷാമം ഉണ്ടായാൽ കർണാടകയിൽനിന്നു കൊണ്ടുവരും: പരീക്കർ

പനജി∙ ഗോവയിൽ ബീഫിനു ക്ഷാമമുണ്ടാകുകയാണെങ്കിൽ അയൽസംസ്ഥാനമായ കർണാടകയിൽനിന്ന് കൊണ്ടുവരുമെന്നു മുഖ്യമന്ത്രി മനോഹർ പരീക്കർ. സംസ്ഥാനത്തു ബീഫിനു ക്ഷാമമുണ്ടാകില്ല. അഥവാ ഉണ്ടായാൽ അയൽസംസ്ഥാനത്തുനിന്ന് ബീഫ് കൊണ്ടുവരും. അത് അതിർത്തിയിൽ വച്ചുതന്നെ...

ഗോമാംസം ഇല്ലെന്ന് പറ‍ഞ്ഞിട്ടും നാഗ്പുരിൽ ക്രൂരമർദനം

മുംബൈ ∙ ഗോമാംസം കൈവശം വച്ചെന്ന് ആരോപിച്ചു നാഗ്പുരിൽ യുവാവിനെ സംഘം ചേർന്നു ക്രൂരമായി മർദിച്ചു. കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗ്പുർ കടോൾ നിവാസി സലിം ഇസ്മയിൽ ഷെയ്ഖ് ആണ് ആക്രമണത്തിനിരയായത്. ആറംഗസംഘം ബൈക്ക് തടഞ്ഞുനിർത്തി ബോക്സിലുള്ള ഗോമാംസം...

ജുനൈദിന്റെ കൊലപാതകം ബീഫിന്റെ പേരിലല്ല; സീറ്റിനെച്ചൊല്ലിയെന്ന് പൊലീസ്

ന്യൂഡൽഹി∙ ട്രെയിൻ യാത്രയ്ക്കിടെ സഹയാത്രികരുടെ മർദ്ദനവും കത്തിക്കുത്തുമേറ്റു ജുനൈദ് ഖാൻ എന്നയാൾ കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി ഹരിയാന പൊലീസ്. ഇതുവരെ കരുതിയിരുന്നതുപോലെ ബീഫിന്‍റെ പേരിലായിരുന്നില്ല ജുനൈദ് ഖാന്റെ മരണമെന്നാണ് വിശദീകരണം....

ഗോവധ വിഷയത്തിൽ ബിജെപിയും വിഎച്ച്പിയും അകലുന്നു

ന്യൂഡൽഹി∙ ഗോരക്ഷാ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിശ്വഹിന്ദു പരിഷത് (വിഎച്ച്പി) നേതൃത്വവും ഇടയുമ്പോൾ നവതാരമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദിച്ചുയരുന്നു. വാജ്പേയി സർക്കാരിന്റെ കാലത്ത് അയോധ്യ വിഷയത്തിൽ ബിജെപി നേതൃത്വവുമായി ഇടഞ്ഞ...

ബീഫിന്റെ പേരിൽ കൊല്ലുന്നെങ്കിൽ വെടിവച്ചു കൊന്നുതരണം: മന്ത്രി ജലീൽ

മലപ്പുറം ∙ ബീഫിന്റെ പേരിൽ ഗോരക്ഷകർ തന്നെ കൊല്ലാൻ വരികയാണെങ്കിൽ വെടിവച്ചു കൊന്നുതരണമെന്ന് മന്ത്രി കെ.ടി. ജലീൽ. നടുറോഡിലിട്ട് പേപ്പട്ടിയെ തല്ലിച്ചതയ്ക്കുന്നതു പോലെ അവമതിച്ചു കൊല്ലരുത്. അതു മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കരുത്....

ആരുടെയും ആഹാരശീലങ്ങൾ സർക്കാർ നിയന്ത്രിക്കില്ല: മന്ത്രി രവിശങ്കർ പ്രസാദ്

കൊച്ചി ∙ രാജ്യത്തെ ഒരു ഭാഗത്തെയും ജനങ്ങളുടെ ആഹാരശീലങ്ങളും ഇഷ്ടങ്ങളും നിയന്ത്രിക്കാനോ നിരോധിക്കാനോ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. കാലികളെ കശാപ്പിനായി ചന്തകളിൽ വിൽക്കുന്നതിനു മാത്രമാണു നിരോധനം കൊണ്ടുവന്നത്. അതു...

ബീഫിനൊപ്പം കോഴിയിറച്ചിക്കും വില കൂടുന്നു

തിരുവനന്തപുരം∙ കാലിച്ചന്തകളിൽ കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നതിനു നിയന്ത്രണം വന്നതോടെ ബീഫ് വില ഉയരുന്നു. 20 മുതൽ 50 രൂപ വരെയാണു പലസ്ഥലത്തും വില ഉയർന്നത്. ബീഫ് ക്ഷാമം മൂലം കോഴിയിറച്ചിക്കും വില ഉയരുമെന്ന സ്ഥിതിയിലാണ്. കഴിഞ്ഞയാഴ്ച 260 രൂപയായിരുന്ന...

പരസ്യ കശാപ്പ്: യൂത്ത് കോൺഗ്രസ് നേതാക്കളെയും അറവ് നടത്തിയ ആളെയും അറസ്റ്റ് ചെയ്തു

കണ്ണൂർ∙ കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തകളിൽ വിൽക്കുന്നതു നിരോധിച്ചതിൽ പ്രതിഷേധിച്ചു നടുറോഡിൽ പരസ്യമായി കാളക്കുട്ടിയെ അറുത്തു മാംസം വിതരണം ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന മുൻ സെക്രട്ടറി ജോഷി...

കശാപ്പ് നിയന്ത്രണം: മുഖ്യമന്ത്രിമാരുടെ യോഗം സംസ്ഥാനങ്ങളു‌ടെ സ്ഥിതിഗതികൾ മനസ്സിലാക്കിയ ശേഷം

തിരുവനന്തപുരം∙ കന്നുകാലികളുടെ കശാപ്പും വിൽപനയും നിയന്ത്രിക്കുന്ന കേന്ദ്ര വിജ്ഞാപനത്തിനെതിരെ മുഖ്യമന്ത്രിമാരുടെ സമ്മേളനം വിളിച്ചുചേർക്കുന്നത് ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികൾ പൂർണമായി മനസ്സിലാക്കിയ ശേഷം. യോഗം വിളിച്ചു ചേർക്കുന്നതു സംബന്ധിച്ച കാര്യമായ...

കശാപ്പു നിയന്ത്രണം: തുകൽ കയറ്റുമതി നിലയ്ക്കും; പോത്തിനെയെങ്കിലും ഒഴിവാക്കണമെന്നു വ്യവസായികൾ

ന്യൂഡൽഹി ∙ കശാപ്പു നിയന്ത്രണ ഉത്തരവിൽ നിന്ന് എരുമയെയും പോത്തിനെയും എങ്കിലും ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് തുകൽ വ്യവസായികൾ സർക്കാരിനെ സമീപിക്കും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ക്രിസ്മസ്–പുതുവർഷ ഓർഡറുകൾ ലഭിക്കുന്ന സമയമാകയാൽ തുകൽ വ്യവസായത്തെ കടുത്ത...

കശാപ്പ് നിയന്ത്രണം: നിയമസഭാ സമ്മേളനം വിളിക്കും; കോടതിയിൽ ചോദ്യം ചെയ്യും

തിരുവനന്തപുരം∙ കന്നുകാലികളുടെ കശാപ്പും വിൽപനയും നിയന്ത്രിക്കുന്ന കേന്ദ്ര ഉത്തരവിനെതിരെ പൊതു അഭിപ്രായം രൂപീകരിക്കുന്നതിനു മുഖ്യമന്ത്രിമാരുടെ സമ്മേളനവും പ്രത്യേക നിയമസഭാ സമ്മേളനവും വിളിച്ചുചേർക്കാൻ മന്ത്രിസഭാ തീരുമാനം. ഉത്തരവ് കോടതിയിലും...

കശാപ്പ് നിയന്ത്രണം: നിയമസഭാ സമ്മേളനത്തിന്മേൽ ഇന്നു തീരുമാനം

തിരുവനന്തപുരം∙ കന്നുകാലികളുടെ കശാപ്പു നിയന്ത്രണം സംബന്ധിച്ചു ചർച്ച ചെയ്യുന്നതിനു നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുന്നതിനായി ഇന്നു പ്രത്യേക മന്ത്രിസഭാ യോഗം ചേരും. എട്ടിനു പ്രത്യേക നിയമസഭാ സമ്മേളനം ചേരാനാണു പ്രതിപക്ഷവുമായി സർക്കാർ ഉണ്ടാക്കിയിരിക്കുന്ന...

പരസ്യ കശാപ്പ്: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഒരു കേസ് കൂടി

കണ്ണൂർ∙ അറവുമാടുകളുടെ കശാപ്പ് നിയന്ത്രണത്തിൽ പ്രതിഷേധിച്ചു കാളക്കുട്ടിയെ പരസ്യമായി അറുത്ത് മാംസം വിതരണം ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഒരു വകുപ്പ് കൂടി ചേർത്തു പൊലീസ് കേസെടുത്തു. വളർത്തു മൃഗങ്ങൾക്കെതിരെയുള്ള പരസ്യമായ ക്രൂരത തടയൽ...

മാട് വിൽപന, കശാപ്പ്: പൂർണവിലക്ക് ഇല്ലെന്ന് കേന്ദ്രസർക്കാർ കോടതിയിൽ

കൊച്ചി ∙ കന്നുകാലികളുടെ വിൽപനയ്ക്കും കശാപ്പിനും പൂർണവിലക്ക് ഏർപ്പെടുത്തുന്നതല്ല പുതിയ ചട്ടമെന്നു കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ചട്ടമുണ്ടാക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും നയതീരുമാനത്തിന്റെ ഭാഗമാണെന്നും സ്റ്റേ ചെയ്യരുതെന്നും കേന്ദ്ര...