Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Meghalaya Assembly Election"

ഇന്ത്യയുടെ വികസനത്തിന് വടക്കുകിഴക്കൻ മേഖലയുടെ ‘എൻജിൻ’: പ്രശംസ ചൊരിഞ്ഞ് മോദി

ഇംഫാൽ∙ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപിയുടെ തിരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ മേഖലയിലെ ‘വികസന രാഷ്ട്രീയ’ത്തിന്റെ വ്യക്തമായ സൂചനകൾ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘പടിഞ്ഞാറൻ മേഖലയ്ക്ക് അനുസൃതമായി ഇന്ത്യയുടെ കിഴക്കൻ മേഖലയും വികസിക്കാതെ...

എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെട്ടാൽ എന്തിനു ബീഫ് നിരോധിക്കണം: നയം വ്യക്തമാക്കി ബിജെപി

അഗർത്തല∙ അധികാരത്തിലെത്തിയാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബീഫ് നിരോധിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ത്രിപുരയിൽ നയം വ്യക്തമാക്കി ബിജെപി. സംസ്ഥാനത്ത് ഒരു കാരണവശാലും ബീഫ് നിരോധിക്കില്ലെന്ന് ത്രിപുരയിൽ ബിജെപി വിജയത്തിനു ചുക്കാൻ പിടിച്ച ആർഎസ്എസ് പ്രവർത്തകൻ...

സാങ്​മ സർക്കാർ വിശ്വാസവോട്ട് നേടി

ഷില്ലോങ്∙ മേഘാലയയിൽ കോൺറാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള എംഡിഎ സർക്കാർ വിശ്വാസവോട്ടു നേടി. 60 അംഗ സഭയിൽ പ്രമേയത്തിന് അനുകൂലമായി 35 വോട്ടു ലഭിച്ചു. ബിജെപി ഉൾപ്പെടെ ആറു പാർട്ടികളാണ് സർക്കാരിലുള്ളത്.

മേഘാലയയിൽ കോൺറാഡ് സാങ്മ സ്ഥാനമേറ്റു; ബിജെപിക്കെതിരെ സഖ്യകക്ഷി

ഷില്ലോങ്∙ മേഘാലയ മുഖ്യമന്ത്രിയായി എൻപിപി (നാഷണൽ പീപ്പിൾസ് പാർട്ടി) നേതാവ് കോൺറാഡ് സാങ്മ (40) സ്ഥാനമേറ്റപ്പോൾ സഫലമായതു പിതാവും മുൻ ലോക്സഭാ സ്പീക്കറുമായ പി.എ.സാങ്മയുടെ സ്വപ്നം. മുഖ്യമന്ത്രിയെ കൂടാതെ അദ്ദേഹത്തിന്റെ സഹോദരൻ ജെയിംസ് പി.കെ. സാങ്മ അടക്കം 11...

മേഘാലയയിൽ എൻപിപി അധികാരമേറ്റു; കോൺറാഡ് സാങ്മ മുഖ്യമന്ത്രി

ഷില്ലോങ് ∙ മേഘാലയയിൽ നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി)യുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കോൺറാഡ് സാങ്മ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ഗംഗാപ്രസാദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഏറ്റവും വലിയ കക്ഷിയായ...

മേഘാലയയിൽ സാങ്മയെ അംഗീകരിക്കാതെ സഖ്യകക്ഷി; ബിജെപിക്ക് ആദ്യ പ്രതിസന്ധി

ഷില്ലോങ്∙ രണ്ടു സീറ്റുകൾ കൊണ്ട് 21 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ വെട്ടി അഞ്ച് കക്ഷികളുടെ സഖ്യവുമായി സർക്കാർ രൂപീകരിക്കാനൊരുങ്ങിയ ബിജെപിക്ക് സത്യപ്രതിജ്ഞയ്ക്കു മുൻപുതന്നെ ആദ്യ പ്രതിസന്ധി. ഇന്നു രാവിലെ മുഖ്യമന്ത്രിയായി...

ബിജെപിയുടെ ആഘോഷ കാലം

നിയമസഭാതിരഞ്ഞെടുപ്പുകളിൽ നരേന്ദ്ര മോദി–അമിത് ഷാ കൂട്ടുകെട്ടു നേടിയ തിളക്കമാർന്ന വിജയം ബിജെപി വലിയ തോതിലാണ് ആഘോഷിക്കുന്നത്. കാബിനറ്റ് മന്ത്രിമാരും പാർട്ടി മുഖ്യമന്ത്രിമാരും പാർട്ടി നേതാക്കളുമെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനോന്മുഖവും...

മേഘാലയയിൽ ഇന്ന് സത്യപ്രതിജ്ഞ

ഷില്ലോങ് ∙ മേഘാലയയിൽ ഇന്നു പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമെന്നു നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) നേതാവും നിയുക്ത മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്മ അറിയിച്ചു. 34 അംഗങ്ങൾ പിന്തുണയ്ക്കുന്നതായുള്ള കത്ത് ഗവർണർ ഗംഗാപ്രസാദിനു...

രാഹുൽ ഗാന്ധി ഇന്ത്യയിൽ തിരിച്ചെത്തി; ജനവിധി അംഗീകരിക്കുന്നതായി പ്രഖ്യാപനം

ന്യൂഡൽഹി∙ ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ ജനവിധി അംഗീകരിക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രദേശത്തെ ജനങ്ങൾ നൽകിയ ജനവിധിയെ ബഹുമാനിക്കുന്നുവെന്നു പറഞ്ഞ രാഹുൽ, ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ കഠിനാധ്വാനം ചെയ്യുമെന്നും...

വടക്കുകിഴക്കിലെ കാവിക്കൊടിയേറ്റം; വിജയിച്ചത് ബിജെപിയുടെ വിശ്രമമില്ലാ യജ്ഞം

താമരപ്പൂ ദൂരെ കണ്ടു ‘മോഹിച്ച’ വടക്കുകിഴക്കൻ നാട്ടിലെ ‘സപ്തസഹോദരി’മാർക്കു താമരക്കാടു നൽകിയ സന്തോഷത്തിലാണു കേന്ദ്ര ബിജെപി നേതൃത്വം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒറ്റരാത്രി കൊണ്ടു തീർത്തതല്ല ഈ താമരവസന്തം. വർഷങ്ങളുടെ തപസ്യയും ജാഗ്രതയും കണിശമാർന്ന...

കേരളവും ബംഗാളും ഒഡിഷയും കൂടി ‘പിടിച്ചാൽ’ ബിജെപിയുടെ സുവർണകാലം: അമിത് ഷാ

ന്യൂഡൽഹി∙ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തകർപ്പൻ വിജയം നേടിയെങ്കിലും ബിജെപിയുടെ സുവർണകാലഘട്ടം ഇനിയും ആരംഭിച്ചിട്ടില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. കേരളത്തിലും ബംഗാളിലും ഒഡിഷയിലും കൂടി ഭരണം പിടിക്കുമ്പോൾ മാത്രമേ ബിജെപിയുടെ സുവർണ കാലഘട്ടം...

മറ്റു പാർട്ടികൾ ജയിച്ചത് സാരമില്ല, കോൺഗ്രസിന്റെ തോൽവിയാണ് മുഖ്യം: കണ്ണന്താനം

ന്യൂഡൽഹി∙ മേഘാലയയിൽ കോൺഗ്രസിനെ തോൽപ്പിക്കുന്നതിനാണു പ്രാധാന്യം നൽകിയതെന്ന വെളിപ്പെടുത്തലുമായി ഇവിടെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാൻ പിടിച്ച കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം രംഗത്ത്. കോൺഗ്രസിനു ഭരണം നഷ്ടമായ സാഹചര്യത്തിൽ...

ഈ ‘രണ്ടിനു’ മുൻപിൽ 21 എത്രയോ ചെറുത്; ബിജെപി ഇന്ദ്രജാലം അവസാനിക്കുന്നില്ല!

ഷില്ലോങ്∙ ത്രിശങ്കു സഭയിൽനിന്നു സർക്കാർ ഉണ്ടാക്കുകയെന്ന ഇന്ദ്രജാലം മേഘാലയയിലും ആവർത്തിക്കുകയാണ് ബിജെപി. 21 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിന്റെ സർക്കാർ രൂപീകരണ നീക്കം തകർത്താണ്, കേവലം രണ്ടു സീറ്റു മാത്രം കയ്യിലുള്ള ബിജെപി ഇവിടെ...

കോൺഗ്രസിന്റെ മുഖം രക്ഷിച്ചത് മേഘാലയ

ഷില്ലോങ് ∙ മൂന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 180 സീറ്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആശ്വാസമായത് മേഘാലയയിലെ 21 സീറ്റാണ്. മറ്റു രണ്ടിടത്തും പാർട്ടി ‘സംപൂജ്യ’മായി. 1972 മുതൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒരിക്കൽ മാത്രമാണു സംസ്ഥാനത്ത്...

കോൺറാഡ്: വടക്കുകിഴക്കിന്റെ പുതിയ സാങ്മ

ഷില്ലോങ് ∙ കോൺറാഡ് സാങ്മയ്ക്കു മേഘാലയയിൽ ഒരു പകരക്കാരനുണ്ടെങ്കിൽ അതു സഹോദരി അഗത സാങ്മയാണ്. തുറയിൽനിന്നുള്ള മുൽ എംപിയും മുൻ കേന്ദ്ര സഹമന്ത്രിയും. ഗാരോ കുന്നുകളുടെ പ്രിയങ്കരരായ കോൺറാഡ് സാങ്മയും അഗതയും ഒരിക്കൽ കൂടി മേഘാലയയുടെ ഗതി നിർണയിക്കുക പ്രാദേശിക...

മേഘാലയയിലെ ത്രിശങ്കുവിലും താമര

ഷില്ലോങ്/ കൊഹിമ∙ ത്രിശങ്കു സഭയിൽനിന്നു സർക്കാർ ഉണ്ടാക്കുകയെന്ന ഇന്ദ്രജാലം മേഘാലയയിലും ആവർത്തിച്ചു ബിജെപി. 21 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിന്റെ സർക്കാർ രൂപീകരണ നീക്കം തകർത്ത് ബിജെപി പുതിയ സഖ്യകക്ഷികളെ കണ്ടെത്തി മേഘാലയയിൽ...

മേഘാലയയിലും ബിജെപി സഖ്യം; കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ആറിന്

ഷില്ലോങ് ∙ കടുത്ത തിരഞ്ഞെടുപ്പു പോരാട്ടത്തിനൊടുവിൽ 21 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും, മേഘാലയയിൽ കോൺഗ്രസിനെ ‘വെട്ടി’ ബിജെപി സഖ്യം. ഒൻപതു വർഷത്തെ കോൺഗ്രസ് ഭരണം അവസാനിപ്പിച്ച് മുൻ ലോക്സഭാ സ്പീക്കർ പി.എ.സാങ്മ സ്ഥാപിച്ച നാഷനൽ പീപ്പിൾസ്...

മേഘാലയ: സർക്കാരിന് അവകാശവാദം ഉന്നയിച്ച് കോൺഗ്രസ്; ഗവർണറെ കണ്ടു

ഷില്ലോങ്∙ തൂക്കു സർക്കാരിനു കളമൊരുങ്ങിയ മേഘാലയയിൽ സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ച് കോൺഗ്രസ്. ശനി രാത്രി വൈകി ഗവർണർ ഗംഗ പ്രസാദിനെ കണ്ട് കോൺഗ്രസ് ഈ ആവശ്യം ഉന്നയിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് കോൺഗ്രസ്. ‘ഏറ്റവും വലിയ...

മേഘാലയ: കോൺഗ്രസ് വലിയ കക്ഷി

ഷില്ലോങ് ∙ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത മേഘാലയയിൽ, ഒൻപതു വർഷമായി ഭരണത്തിലുള്ള കോൺഗ്രസ് 21 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മുൻ ലോക്സഭാ സ്പീക്കർ പി.എ.സാങ്മ സ്ഥാപിച്ച നാഷനൽ പീപ്പിൾസ് പാർട്ടിക്ക് (എൻപിപി) 19 സീറ്റ് ലഭിച്ചു....

ത്രിശങ്കുവിൽനിന്ന് അദ്ഭുതലോകം തീർത്ത് ബിജെപി

ത്രിശങ്കുവിൽനിന്നു സർക്കാരുണ്ടാക്കാനുള്ള ബിജെപിയുടെ കഴിവിനു മുന്നിൽ മറ്റുപാർട്ടികൾ ദുർബലം. നരേന്ദ്ര മോദി സർക്കാർ 2014ൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ശേഷം ഗോവയിലും മണിപ്പുരിലും നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനു മുൻതൂക്കമുണ്ടായിട്ടും...