Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Tripura Assembly Election"

ത്രിപുരയിൽ ഒരു കാബിനറ്റ് പദവി കൂടി ആവശ്യപ്പെട്ട് സഖ്യകക്ഷി

അഗർത്തല ∙ ത്രിപുരയിൽ ബിജെപി നയിക്കുന്ന മന്ത്രിസഭയിൽ ഒരു കാബിനറ്റ് പദവി കൂടി വേണമെന്നു സഖ്യകക്ഷിയായ ഐപിഎഫ്ടി (ഇൻഡിജനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര) ആവശ്യപ്പെട്ടു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങളുടെ പ്രശ്നം പഠിക്കാൻ മൂന്നു മാസത്തിനകം...

മോദി ‘തരംഗമോ’ മണിക് സർക്കാർ ‘പ്രകമ്പനമോ’; ത്രിപുരയിൽ വിരിയുമോ താമര?

വർഷം - 2008 ഫെബ്രുവരി രംഗം - ത്രിപുരയിൽ കൊടുമ്പിരി കൊണ്ടിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേദി വിഷയം – മണിക് സർക്കാർ ഭരണത്തിന്റെ കെടുകാര്യസ്ഥതയും വികസനമുരടിപ്പും ആറാം ശമ്പളക്കമ്മിഷൻ ശുപാർശകൾ കേന്ദ്രം അംഗീകരിച്ചിട്ടും നാലാം ശമ്പളക്കമ്മിഷൻ...

ത്രിപുരയിൽ ബിജെപിയുടെ സാമർഥ്യം അംഗീകരിച്ച് സിപിഎം; സംഘടനാ റിപ്പോർട്ടിന്റെ കരടിന് പിബി അംഗീകാരം

ന്യൂഡൽഹി∙ ത്രിപുരയിലെ വിജയത്തിൽ ബിജെപിയുടെ സാമർഥ്യം അംഗീകരിച്ച് സിപിഎം. ഇടതുവിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാനും നേരത്തേ കോൺഗ്രസിനു ലഭിച്ചിരുന്ന വോട്ടുകൾ നേടിയെടുക്കാനും ബിജെപിക്കു സാധിച്ചതാണ് ഇടതുമുന്നണിയുടെ പരാജയത്തിനു കാരണമെന്നു പൊളിറ്റ് ബ്യൂറോ...

പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിയാത്തത് ത്രിപുരയിൽ തിരിച്ചടിയായി: പിബി വിലയിരുത്തൽ

ന്യൂഡൽഹി∙ ജനങ്ങളുടെ വര്‍ധിക്കുന്ന പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിയാത്തതാണു ത്രിപുരയിലെ തിരിച്ചടിക്കു കാരണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ വിലയിരുത്തൽ. ഇടത് അനലുകൂലമായിരുന്ന വോട്ടുകളെല്ലാം ഇത്തവണ ബിജെപിക്കു ലഭിച്ചെന്നും പിബി വിലയിരുത്തി. പൂട്ടിയ ബാറുകൾ...

അകന്നു; ലെനിനും തകർന്നു

നീണ്ട ഇടവേളയ്ക്കുശേഷം ത്രിപുരയിലെത്തിയപ്പോൾ ആദ്യം ഓർമ വന്നതു നൃപൻ ചക്രവർത്തിയുമായുള്ള കൂടിക്കാഴ്ചയാണ്. രാജ്യം നഷ്ടപ്പെട്ട രാജാവിനെപ്പോലെ നൃപൻ! കാലം മാറിയപ്പോൾ ആ സ്ഥാനത്തു മണിക് സർക്കാർ. വ്യത്യസ്തമായ കാരണങ്ങളാൽ കിരീടം നഷ്ടപ്പെട്ട സിപിഎമ്മിന്റെ...

ഇന്ത്യയുടെ വികസനത്തിന് വടക്കുകിഴക്കൻ മേഖലയുടെ ‘എൻജിൻ’: പ്രശംസ ചൊരിഞ്ഞ് മോദി

ഇംഫാൽ∙ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപിയുടെ തിരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ മേഖലയിലെ ‘വികസന രാഷ്ട്രീയ’ത്തിന്റെ വ്യക്തമായ സൂചനകൾ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘പടിഞ്ഞാറൻ മേഖലയ്ക്ക് അനുസൃതമായി ഇന്ത്യയുടെ കിഴക്കൻ മേഖലയും വികസിക്കാതെ...

ത്രിപുര ഉപമുഖ്യമന്ത്രിക്ക് വൻഭൂരിപക്ഷത്തിൽ ജയം

അഗർത്തല ∙ ത്രിപുര ഉപമുഖ്യമന്ത്രി ജിഷ്ണു ദേബ് ബർമനു വൻവിജയം. സിപിഎം സ്ഥാനാർഥിയുടെ മരണത്തെ തുടർന്നു വോട്ടെടുപ്പു മാറ്റിവച്ച ചാരിലാം മണ്ഡലത്തിൽനിന്ന് 25,550 വോട്ടുകൾക്കാണു ജയം. 80% പോളിങ് നടന്ന ഇവിടെ ജിഷ്ണു ദേബിനു 26,580 വോട്ട് കിട്ടി. അക്രമത്തിന്റെ...

‘അവസാന മണ്ഡല’വും നഷ്ടപ്പെട്ടു; സിപിഎമ്മിന് ലഭിച്ചത് 1030 വോട്ട്, ബിജെപിക്ക് 26,580

അഗർത്തല∙ ത്രിപുരയിലെ ചാരിലാം നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പിലും ബിജെപിക്കു ജയം. ഉപമുഖ്യമന്ത്രി ജിഷ്ണു ദേബ് ബർമനാണ് ഇവിടെ അനായാസ ജയം സ്വന്തമാക്കിയത്. 25,550 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷമാണു ജിഷ്ണു നേടിയത്. ഇതോടെ 60 അംഗ നിയമസഭയില്‍ ബിജെപി എംഎൽഎമാരുടെ...

എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെട്ടാൽ എന്തിനു ബീഫ് നിരോധിക്കണം: നയം വ്യക്തമാക്കി ബിജെപി

അഗർത്തല∙ അധികാരത്തിലെത്തിയാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബീഫ് നിരോധിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ത്രിപുരയിൽ നയം വ്യക്തമാക്കി ബിജെപി. സംസ്ഥാനത്ത് ഒരു കാരണവശാലും ബീഫ് നിരോധിക്കില്ലെന്ന് ത്രിപുരയിൽ ബിജെപി വിജയത്തിനു ചുക്കാൻ പിടിച്ച ആർഎസ്എസ് പ്രവർത്തകൻ...

ത്രിപുര മന്ത്രിമാർക്ക് ദേവ്ധറിന്റെ ഉപദേശം; അസ്ഥികൂടങ്ങൾ കണ്ടെത്തിയേക്കാം

അഗർത്തല∙ ത്രിപുരയിലെ ബിജെപി മന്ത്രിമാർ മന്ത്രിമന്ദിരങ്ങളിലേക്കു താമസം മാറുംമുൻപ് അവിടങ്ങളിലെ സെപ്റ്റിക് ടാങ്കുകൾ ഉൾപ്പെടെ വൃത്തിയാക്കാൻ നടപടിയെടുക്കണമെന്നു മുഖ്യമന്ത്രി ബിപ്ലബ് ദേബിനു ബിജെപി നേതാവ് സുനിൽ ദേവ്ധറിന്റെ ഉപദേശം. 2005 ൽ മണിക് സർക്കാരിന്റെ...

ത്രിപുര: സിപിഎം സ്ഥാനാർഥിയെ പിൻവലിച്ചു

അഗർത്തല ∙ ത്രിപുരയിൽ സിപിഎം സ്ഥാനാർഥി മരിച്ചതിനെ തുടർന്ന് വോട്ടെടുപ്പു മാറ്റിവച്ച ചാരിലാം നിയോജകമണ്ഡലത്തിൽ നാളെ പോളിങ് നടക്കാനിരിക്കേ, പാർട്ടിയുടെ പുതിയ സ്ഥാനാർഥി പലാഷ് ദെബർമയെ സിപിഎം പിൻവലിച്ചു. മണ്ഡലത്തിൽ അക്രമം തുടരുകയാണെന്നും തങ്ങളുടെ...

മണിക് സർക്കാരിനെ ക്ഷണിക്കാൻ സിപിഎം ഓഫിസിൽ റാം മാധവും ബിപ്ലബും

അഗർത്തല ∙ അധികാരം നഷ്ടപ്പെട്ടതിനെ തുടർന്ന് ഔദ്യോഗിക വസതി വിട്ട് പാർട്ടി ഓഫിസിലേക്കു താമസം മാറിയ മുൻ മുഖ്യമന്ത്രി മണിക് സർക്കാരിനെ കാണാൻ അപ്രതീക്ഷിതമായി ഏതാനും അതിഥികളെത്തി. നിയുക്ത മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്, മുതിർന്ന ബിജെപി നേതാവ് റാം മാധവ്...

ത്രിപുരയിൽ പൂരാവേശം; ഇനി ബിപ്ലബ് ഭരണം

അഗർത്തല ∙ ത്രിപുരയിലെ പത്താമത്തെ മുഖ്യമന്ത്രിയായി ബിപ്ലബ് കുമാർ ദേബ് (48) സ്ഥാനമേറ്റതോടെ കാൽ നൂറ്റാണ്ടുകാലത്തെ സിപിഎം ഭരണത്തിനു വിരാമം. വിശാലമായ അസം റൈഫിൾസ് ഗ്രൗണ്ടിൽ നൂറടി നീളമുള്ള പന്തലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി പ്രസിഡന്റ് അമിത് ഷാ...

ത്രിപുരയിൽ ഇന്ന് സത്യപ്രതിജ്ഞ

അഗർത്തല∙ ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലബ് ദേബ് ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ത്രിപുരയിലെ ആദ്യ ബിജെപി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങ് അസം റൈഫിൾസ് ഗ്രൗണ്ടിൽ നടക്കുമ്പോൾ സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷൻ...

മണിക് സർക്കാർ ഇനി താമസിക്കുക സിപിഎം ഓഫിസിൽ; പുസ്തകങ്ങൾ പാർട്ടിക്ക്

അഗർത്തല∙ നീണ്ട കാലത്തെ ഭരണത്തിനുശേഷം ‘വിശ്രമിക്കാൻ’ ഒരുങ്ങുന്ന ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരിന് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസ് വീടാകും. 20 കൊല്ലത്തെ ഭരണത്തിനുശേഷം മുഖ്യമന്ത്രി പദമൊഴിഞ്ഞ സർക്കാർ വ്യാഴാഴ്ച തന്നെ പുതിയ വീട്ടിലേക്കു താമസം...

‘പ്രതിമ തകർക്കൽ’ ത്രിപുര, തമിഴ്നാട് വഴി ബംഗാളിൽ; അതൃപ്തി അറിയിച്ച് മോദി

ന്യൂഡൽഹി∙ ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർത്തു തുടങ്ങിയ ‘പ്രതിമ തകർക്കൽ പരമ്പര’ തമിഴ്നാട്, ബംഗാൾ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചതിനു പിന്നാലെ, ഇത്തരം സംഭവങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. വിഷയത്തേക്കുറിച്ച് കേന്ദ്ര...

തമിഴ്നാട്ടിൽ പെരിയാർ പ്രതിമ തകർത്തു; രണ്ടു പേർ അറസ്റ്റിൽ

ചെന്നൈ∙ ബിജെപി ദേശീയ സെക്രട്ടറി എച്ച്‌.രാജയുടെ ഫെയ്സ്ബുക് പോസ്റ്റിനു പിന്നാലെ തമിഴ്നാട്ടിലെ വെല്ലൂരില്‍ പെരിയാര്‍ (ഇ.വി.രാമസ്വാമി) പ്രതിമയ്ക്കു നേരെ ആക്രമണം. തിരുപ്പത്തൂര്‍ കോര്‍പറേഷന്‍ ഓഫിസിലെ പെരിയാര്‍ പ്രതിമയാണു ചൊവ്വാഴ്ച രാത്രിയിൽ നശിപ്പിച്ചത്....

ത്രിപുര അക്രമങ്ങൾ: വിഎസ് പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം∙ ത്രിപുരയിൽ ബിജെപിയുടെ നേതൃത്വത്തിൽ നടത്തുന്ന അക്രമങ്ങൾ തടയാനും ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പു വരുത്താനും ഇടപെടണമെന്നാവശ്യപ്പെട്ടു ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ പ്രധാനമന്ത്രിക്കു കത്തയച്ചു. ത്രിപുരയിലെ തിരഞ്ഞെടുപ്പു...

ത്രിപുരയിൽ ലെനിന്റെ വൻപ്രതിമ തകർത്തു

അഗർത്തല∙ ത്രിപുരയിൽ ബിജെപി അധികാരം പിടിച്ചതിനു പിന്നാലെ സിപിഎം പ്രവർത്തകർക്കും ഓഫിസുകൾക്കും നേരെ ആക്രമണം; അഗർത്തലയ്ക്കു സമീപം ബെലോണിയയിൽ ലെനിന്റെ വൻപ്രതിമ മണ്ണുമാന്തി ഉപയോഗിച്ചു തകർത്തു. അടിച്ചമർത്തപ്പെട്ട ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണ് ഇതെന്നു...

ലെനിന്റെ പ്രതിമ തകര്‍ത്തത് അംഗീകരിക്കാനാകില്ല: ബിജെപിക്കെതിരെ മമത

കൊല്‍ക്കത്ത∙ ത്രിപുരയിലെ രാഷ്ട്രീയ സംഘർഷത്തിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ത്രിപുരയിൽ ലെനിന്റെ പ്രതിമ തകര്‍ത്തതു ശരിയല്ലെന്നു പറഞ്ഞ മമത, സിപിഎം പ്രവർത്തകർക്ക് എതിരായ ആക്രമണത്തെ അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. തിരഞ്ഞെടുപ്പു വിജയത്തിനു...