Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Weather"

കേരള, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിനു സാധ്യത; മഴക്കെടുതിയിൽ മരണസംഖ്യ 39

കോട്ടയം∙ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറു ദിശയില്‍ നിന്നു മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം....

മഴ സജീവമാക്കി വീണ്ടും ന്യൂനമർദം; കുട നിവർത്തി കേരളം

പത്തനംതിട്ട ∙ ഏതാനും ദിവസം മടിച്ചു നിന്ന മഴയെ സജീവമാക്കി വീണ്ടും ന്യൂനമർദം. ബംഗാൾ ഉൾക്കടലിൽ ഒഡീഷ തീരത്തോടു ചേർന്നാണ് ന്യൂനമർദം വീണ്ടും ചിറകുവിടർത്തിയത്. ഇത് ഇന്ന് തീവ്ര ന്യൂനമർദമായി (ഡീപ്പ് ഡിപ്രഷൻ) മാറിയതോടെ കേരളവും കുട നിവർത്തി. ന്യൂനമർദ...

ഇനി എന്നു മഴ പെയ്യും? ‘തമിഴ്നാട് വെതർമാന്റെ’ പ്രവചനങ്ങൾക്കായി ജനം കാത്തിരിക്കുന്നു

ചെന്നൈ∙ തമിഴ്‌നാട്ടില്‍ മാനം കറുക്കുമ്പോള്‍, സമൂഹമാധ്യമങ്ങളില്‍ വ്യാജവിഡിയോകള്‍ പരക്കുമ്പോള്‍, കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങള്‍ക്കായി ലക്ഷക്കണക്കിനു പേര്‍ ഉറ്റുനോക്കുന്നത് 'തമിഴ്‌നാട് വെതര്‍മാന്‍' എന്ന ഫെയ്സ്ബുക് പേജിലേക്ക്. കാലാവസ്ഥാ...

കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത; കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം ∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽനിന്നു മണിക്കൂറിൽ 35 മുതൽ 60 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കുവാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ അറബിക്കടലിന്റെ മധ്യം, തെക്കുപടിഞ്ഞാറ്, വടക്കു ഭാഗങ്ങളിൽ...

ഇടിമിന്നലും ശക്തമായ കാറ്റും വരുന്നു; എട്ടു ജില്ലകൾക്കു ജാഗ്രതാ നിർദേശം

തിരുവനന്തപുരം∙ ഇടിമിന്നലും ശക്തമായ കാറ്റോടും കൂടിയ കനത്ത മഴ വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എട്ടു ജില്ലകൾക്കു ജാഗ്രതാനിർദേശം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണു കാറ്റും ഇടിമിന്നലും...

വലയെറിയും മുൻപേ കരയിൽ നിന്നു വിളിയെത്തും, ഒപ്പം ദുരിതം പകർന്ന് കടൽ മാക്രികളും

ചാവക്കാട്∙ കാലാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റത്തിൽ ദുരിതത്തിലായി മത്സ്യത്തൊഴിലാളികൾ. കടലിലേക്ക് എല്ലാ സന്നാഹങ്ങളുമായെത്തി വലയെറിയും മുൻപേയാണു തിരികെ വരണമെന്നു കരയിൽ നിന്നു തീരദേശ പൊലീസിന്റെ വയർലസ് സന്ദേശമെത്തുന്നത്. ഇതുവഴി ഓരോ ദിവസവും...

കേരള, ലക്ഷദ്വീപ് തീരത്ത് കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം∙ ലക്ഷദ്വീപ് തീരത്ത് പടിഞ്ഞാറ് ദിശയിൽനിന്നു മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിലും കാറ്റടിക്കാൻ സാധ്യതയുണ്ട്. കേരള തീരത്ത് പടിഞ്ഞാറ് ദിശയിൽനിന്നു മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ...

ഇന്നും നാളെയും വ്യാപകമഴ തുടരും

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമായ മഴയ്ക്കും 24, 25 തീയതികളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം. കടലിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള തീരപ്രദേശത്ത് 3.3 മീറ്റർ വരെ തിരമാലകൾ...

കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം∙ കേരളത്തിൽ 14 വരെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. പെ‌ട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്കുള്ള സാധ്യത കൂടി കണക്കിലെടുത്തു ജാഗ്രത പുലർത്താൻ കലക്ടർമാർക്കു ദുരന്തനിവാരണവകുപ്പ് നിർദേശം നൽകി. കടലിൽ...

മഴ ശക്തം: 8 മരണം കൂടി; ഇടുക്കി ജില്ലയിൽ ഇന്ന് അവധി

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതികളില്‍ എട്ടു മരണം കൂടി. ഇതോടെ രണ്ടു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 14 ആയി. രണ്ടുപേരെ കാണാതായി. ഇരുന്നൂറിലേറെ വീടുകൾ തകർന്നു. തീരമേഖലയിലും മലയോരമേഖലയിലും ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. കോട്ടയം ജില്ലയിൽ നൂറിലേറെ വീടുകൾ...

കനത്ത മഴ; പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ മുന്നറിയിപ്പ്

കൊച്ചി∙സംസ്ഥാനത്ത് ജൂണ്‍ 10 വരെ ശക്തമായ മഴയും ജൂണ്‍ 11ന് അതിശക്തമായ മഴയും ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാല്‍, പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കു...

കനത്ത മഴ എട്ടു വരെ തുടരും

തിരുവനന്തപുരം∙ കേരളത്തിൽ ശക്തമായ മഴ തുടരുന്നു. എട്ടു വരെ കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കടൽ ശാന്തമായതിനാൽ മൽസ്യത്തൊഴിലാളികൾക്കുള്ള ജാഗ്രതാ നിർദേശം പിൻവലിച്ചു.

മഴയും കാറ്റും: ജാഗ്രതാ നിർദേശം

തിരുവനന്തപുരം ∙ തെക്കു പ‌ടിഞ്ഞാറൻ കാലവർഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം സാമാന്യം വ്യാപകമായി മഴ ലഭിക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറൻ കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെയാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനു...

ഇന്നും നാളെയും കനത്ത മഴ

തിരുവനന്തപുരം∙ കേരളത്തിൽ ഇന്നും നാളെയും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ്. അറബിക്കടലിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ ഇന്നും നാളെയും കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്....

കേരളത്തിൽ 28 വരെ അതിതീവ്ര മഴ

തിരുവനന്തപുരം∙ സംസ്ഥാനത്ത് 28 വരെ അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴക്കാലത്തുപോലും അപൂർവമായി മാത്രം നൽകാറുള്ള പ്രത്യേക മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ 14 ജില്ലകളിലും സുരക്ഷാ മുൻകരുതൽ സ്വീകരിക്കാൻ സംസ്ഥാന...

മെക്കുനു ശക്തിപ്രാപിക്കുന്നു; 26ന് അറേബ്യന്‍ ഉപഭൂഖണ്‌ഡത്തിലേക്ക്

തിരുവനന്തപുരം∙ അറബിക്കടലിൽ രൂപപ്പെട്ട മെക്കുനു ചുഴലിക്കാറ്റ് വരുന്ന ശനിയാഴ്ചയോടു കൂടി ശക്തി പ്രാപിക്കുമെന്നു മുന്നറിയിപ്പ്. അറബിക്കടലിന്റെ മധ്യഭാഗത്തായി ലക്ഷദ്വീപിനും മാലീ ദ്വീപിനും പടിഞ്ഞാറാണു മെക്കുനു എന്ന തീവ്ര ചുഴലിക്കാറ്റ് രൂപപ്പെട്ടത്. നിലവിൽ...

ന്യൂനമർദം ശക്തിപ്പെടുന്നു; ഇന്നു മത്സ്യബന്ധനം ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം∙ അറബിക്കടലിൽ ലക്ഷദ്വീപിനും അറേബ്യൻ ഉപദ്വീപിനും സമീപം ന്യൂനമർദം ശക്തി പ്രാപിക്കുന്നതിനാൽ ഈ ഭാഗത്ത് ഇന്നു രാത്രി വരെ മത്സ്യബന്ധനം ഒഴിവാക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇന്നലെ രാത്രിയോടെ ന്യൂനമർദം ശക്തി...

കൊടുങ്കാറ്റ്, പേമാരി; മരണം 80 കാറ്റ് രണ്ടുദിവസം കൂടി

ന്യൂഡൽഹി ∙ ഉത്തരേന്ത്യയിൽ കൊടുങ്കാറ്റിലും പേമാരിയിലും ഇടിമിന്നലിലുമായി മരിച്ചവരുടെ എണ്ണം 80 ആയി ഉയർന്നു. ഉത്തർപ്രദേശിൽ മാത്രം 51 പേരുടെ ജീവനാണു നഷ്ടപ്പെട്ടത്. ബംഗാളിൽ പതിനാലുപേരും ആന്ധ്രപ്രദേശിൽ പന്ത്രണ്ടുപേരും ഡൽഹിയിൽ രണ്ടുപേരും ഉത്തരാഖണ്ഡിൽ ഒരാളും...

ഇടിമിന്നലും കൊടുങ്കാറ്റും തുടരുന്നു; ഉത്തരേന്ത്യയിൽ മരണം 71

ന്യൂഡൽഹി∙ ഉത്തരേന്ത്യയിൽ തുടരുന്ന കനത്ത ഇടിമിന്നലിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 71 ആയി. ഉത്തർപ്രദേശിൽ മാത്രം 42 പേരാണു മരിച്ചത്. 14 പേർ ബംഗാളിലും 12 പേർ ആന്ധ്രയിലും രണ്ടു പേർ ഡൽഹിയിലും ഒരാൾ ഉത്തരാഖണ്ഡിലും മരിച്ചു. ഉത്തർപ്രദേശിൽ 83 പേർക്കു...

ന്യൂനമർദം വികാസം പ്രാപിക്കുന്നു; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

ന്യൂഡൽഹി∙ അറബിക്കടലിൽ ലക്ഷദ്വീപിനു സമീപവും അറേബ്യൻ ഉപദ്വീപിന്റെ പരിസരഭാഗത്തും ന്യൂനമർദം വികാസം പ്രാപിക്കുന്നതായി മുന്നറിയിപ്പ്. ഇതു തിങ്കൾ രാത്രിയോടെയോ ചൊവ്വയോടെയോ ശക്തി പ്രാപിച്ചു യെമൻ ഭാഗത്തേക്കു നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...