Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Pregnant Lady"

പ്രസവത്തെത്തുടർന്ന് യുവതി മരിച്ചു, കുഞ്ഞ് ഗുരുതരാവസ്ഥയിൽ; സംഘർഷം

കൊല്ലം∙ ഓച്ചിറ ചങ്ങൻകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെ തുടർന്നു യുവതി മരിച്ചു. കുഞ്ഞ് ഗുരുതരാവസ്ഥയിൽ. ശാസ്താംകോട്ട പള്ളിശ്ശേരി പുതുവീട്ടിൽ ഷമീറിന്റെ ഭാര്യ മുബീനയാണു (25) മരിച്ചത്. ഇന്നു രാവിലെയാണു സംഭവം. സംഭവത്തെത്തുടർന്ന് ആശുപത്രിവളപ്പിൽ...

ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചു; ഒഡിഷയിൽ യുവതി ഓടയിൽ പ്രസവിച്ചു

ഭുവനേശ്വർ∙ മതിയായ രേഖകളില്ലെന്നു പറഞ്ഞ് മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി അഴുക്കുചാലില്‍ പ്രസവിച്ചു. ഒഡിഷയിലെ കൊരപുതിലാണ് രാജ്യത്തെ നടുക്കിയ സംഭവം. ജനിഗുഡ സ്വദേശി ദൈന മുദുളിക്കാണ് (30) അതിദയനീയ സാഹചര്യത്തിൽ കുഞ്ഞിന് ജന്മം...

22 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ അനുമതി

ന്യൂഡൽഹി∙ ഗർഭസ്ഥ ശിശുവിനു ഗുരുതര നാഡീരോഗം കണ്ടെത്തിയതിനെ തുടർന്നു ഗർഭഛിദ്രത്തിന് അനുമതി തേടിയ സ്ത്രീക്കു സുപ്രീം കോടതിയുടെ ആശ്വാസ വിധി. ജസ്റ്റിസുമാരായ ദീപക് മിശ്ര, എ.എം.ഖാൻവിൽക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് 22 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയത്....

അമ്മമാരുടെ മരണം കുറയ്ക്കാൻ പദ്ധതി

ന്യൂഡൽഹി∙ പ്രസവത്തോടനുബന്ധിച്ച് അമ്മമാരുടെ മരണം പൂർണമായി തടയാനുള്ള നടപടികൾ സ്വീകരിക്കാനും പരിശീലനം നൽകാനുമുള്ള പ്രാദേശിക കേന്ദ്രങ്ങളായി നാലു മെഡിക്കൽ സ്ഥാപനങ്ങൾ ആരോഗ്യമന്ത്രാലയം നിർദേശിച്ചു. എംജിഐഎംഎസ് വാർധ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബിജിവൈഎൻ ചെന്നൈ,...

ഗർഭിണിയെ ആശുപത്രിയിലേക്കു തോളിൽ ചുമന്നു; ഒഡീഷയിൽ അന്വേഷണത്തിന് ഉത്തരവ്

ഭുവനേശ്വർ ∙ ഗർഭിണിയായ യുവതിയെ ആംബുലൻസ് ലഭിക്കാതിരുന്നതിനെ തുടർന്നു ബന്ധുക്കൾ തോളിലെടുത്തു കിലോമീറ്ററുകൾ നടക്കുകയും നദി കുറുകെ കടക്കുകയും ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാൻ ഒഡീഷ സർക്കാർ ഉത്തരവിട്ടു. കല്യാൺസിങ്പുർ ബ്ലോക്കിലെ തലസജ...

ഗർഭിണികൾക്കുള്ള ആയുഷ് മന്ത്രാലയത്തിന്റെ ഉപദേശത്തിനെതിരെ പ്രതിഷേധം

ന്യൂഡൽഹി ∙ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടരുത്, മാംസാഹാരം കഴിക്കരുത് തുടങ്ങി ഗര്‍ഭിണികള്‍ക്കുള്ള കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍റെ ഉപദേശങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം ലഭ്യമാക്കുന്നതിനു പകരം പൊതുഖജനാവിലെ പണം ഉപയോഗിച്ച്...

ആസക്തി വെടിയൂ, ഗർഭിണികൾക്ക് സർക്കാരിന്റെ ഉപദേശം

ന്യൂഡൽഹി ∙ ഗർഭിണികൾ ആസക്തി വെടിഞ്ഞ്, സസ്യേതര ഭക്ഷണം ഒഴിവാക്കി, നല്ല വിചാരങ്ങളുമായി കഴിഞ്ഞാൽ ആരോഗ്യമുള്ള നല്ല കുഞ്ഞുങ്ങളെ പ്രസവിക്കാമെന്ന് ആയുഷ് മന്ത്രാലയത്തിന്റെ കൈപ്പുസ്തകം. രാജ്യാന്തര യോഗദിനത്തിനു മുന്നോടിയായി ഗർഭിണികൾക്കുവേണ്ടി സർക്കാർ ചെലവിൽ...

ആദ്യ പ്രസവത്തിന് 6000 രൂപ സഹായം: പദ്ധതിക്ക് അനുമതിയായി

ന്യൂഡൽഹി ∙ യുവതികൾക്ക് ആദ്യ പ്രസവ ആനുകൂല്യമായി 6000 രൂപ അനുവദിക്കാനുള്ള പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കാൻ കേന്ദ്രമന്ത്രിസഭ അനുമതി നൽകി. തുക യുവതികളുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ടു നൽകുന്നതാണു പദ്ധതി. കേന്ദ്ര വനിതാ–ശിശു ക്ഷേമ മന്ത്രാലയം മുഖേന 5000...

മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി ശുചിമുറിയിൽ യുവതി പ്രസവിച്ചു

മഞ്ചേരി (മലപ്പുറം) ∙ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി ശുചിമുറിയിലെ തറയിൽ യുവതി പ്രസവിച്ചു. സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതർ പ്രാഥമിക അന്വേഷണം തുടങ്ങി. ഈ മാസം ആറാം തീയതി വൈകിട്ടാണ് കുഴിമണ്ണ സ്വദേശിയായ ഇരുപത്തിമൂന്നുകാരിയെ ആശുപത്രിയിൽ...

ആ ഒൻപതു മാസം ഈ ആപ് കൂട്ടാകും

ഗർഭകാലം സന്തോഷത്തിന്റെയും തയാറെടുപ്പുകളുടെയും കാലം എന്നതിനപ്പുറം ആശങ്കളുടെയും ആവലാതികളുടെയും കാലമാണ്. എന്തു ചെയ്യണം? എന്തു ചെയ്യരുത്? എന്നിങ്ങനെ നൂറു കൂട്ടം സംശയങ്ങളായിരിക്കും മനസ്സിൽ. വലിയ തിരക്കുള്ള ആശുപത്രികളിൽ ഡോക്ടറോട് ചോദിച്ച് എല്ലാ സംശയങ്ങളും...

26 ആഴ്ച പ്രസവാവധി: ബിൽ ലോക്സഭയും പാസാക്കി

ന്യൂഡൽഹി ∙ സംഘടിത മേഖലയിൽ ജോലി ചെയ്യുന്ന വനിതകൾക്ക് 26 ആഴ്ച പ്രസവാവധി അനുവദിക്കുന്ന ബിൽ ലോക്സഭയും പാസാക്കി. നേരത്തെ രാജ്യസഭ പാസാക്കിയിരുന്നു. നിലവിൽ പ്രസവാവധി 12 ആഴ്ചയാണ്. രാഷ്ട്രപതിയുടെ അംഗീകാരത്തിനു ശേഷം ചട്ടങ്ങൾക്കു രൂപം നൽകുന്നതോടെ നിയമം...

ഗർഭിണികൾക്കുള്ള ധനസഹായം: 51.70 ലക്ഷം പേർക്കു പ്രയോജനം

ന്യൂഡൽഹി ∙ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ആരോഗ്യരക്ഷയ്ക്കായി 6000 രൂപവീതം നൽകുന്ന പദ്ധതിപ്രകാരം രാജ്യത്തു വർഷത്തിൽ 51.70 ലക്ഷം പേർക്കു പ്രയോജനം ലഭിക്കുമെന്നു കരുതുന്നു. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമമനുസരിച്ചാണ് ഈ സഹായധനം നൽകാൻ...