Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Chennaiyin FC"

അമോയ്; ചെന്നൈയിൻ എഫ്സിയുടെ, കളത്തിലിറങ്ങാത്ത പ്ലേമേക്കർ

ബെംഗളൂരു ∙ ‘ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ..’ ‘ബാബ’ സിനിമയിലെ രജനീകാന്തിന്റെ ഡയലോഗാണു ജോൺ ഗ്രിഗറിയുടെ നാവിൽ. ഐഎസ്എൽ നാലാം പതിപ്പിന്റെ തുടക്കംമുതൽ പരിശീലകരോടു മാധ്യമപ്രവർത്തകരും കളിപ്രേമികളും ചോദിച്ചു: ‘‘ബെംഗളൂരു എഫ്സി നേരത്തേ തുടങ്ങി,...

ശ്രീകണ്ഠീരവയിൽ ചെന്നൈയിന്റെ വിജയാരവം; രണ്ടാം ഐഎസ്എൽ കിരീടം

തലച്ചോറുകൊണ്ടും ശരീരംകൊണ്ടും മികച്ച കളി. തലകൊണ്ടും കാലുകൊണ്ടും ഗോളടി. ബ്രസീലിയൻ സ്പർശമുള്ള മൂന്നു ഗോളുകളിൽ ബെംഗളൂരു എഫ്സിയുടെ കിരീടമോഹങ്ങൾക്കുമേൽ ആണിയടിച്ചുകയറ്റി ചെന്നൈയിൻ എഫ്സി രണ്ടാം തവണ ഐഎസ്എൽ ജേതാക്കൾ. ഒരു ഗോളിനു പിന്നിൽനിന്ന ശേഷം പൊരുതിക്കയറിയ...

ശ്രീകണ്ഠീരവയിൽ ചെന്നൈയിന്റെ വിജയാരവം; രണ്ടാം ഐഎസ്എൽ കിരീടം

ബെംഗളൂരു∙ ദക്ഷിണേന്ത്യൻ ടീമുകൾ നേർക്കുനേർ വന്ന ഐഎസ്എൽ നാലാം സീസണിലെ കലാശപ്പോരിൽ അവസാന ചിരി ചെന്നൈയിൻ എഫ്സിക്ക്. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മൽസരത്തിൽ ബെംഗളൂരു എഫ്സിയെ തോൽപ്പിച്ച് ചെന്നൈയിൻ രണ്ടാം ഐഎസ്എൽ കിരീടത്തിൽ...

ഗോവയെ വീഴ്ത്തി ചെന്നൈയിൻ ഐഎസ്എൽ ഫൈനലിൽ; എതിരാളികൾ ബെംഗളൂരു

ചെന്നൈ∙ ഐഎസ്എൽ നാലാം സീസണിലെ കലാശപ്പോരിൽ ബെംഗളൂരു എഫ്സിയെ നേരിടാൻ ചെന്നൈയിൻ എഫ്സി എത്തുന്നു. ഇന്നു നടന്ന രണ്ടാം പാദ സെമിയിൽ കരുത്തരായ എഫ്സി ഗോവയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് ചെന്നൈയിന്റെ മുന്നേറ്റം. ആദ്യപകുതിയിൽ ചെന്നൈയിൻ രണ്ടു...

ചെന്നൈ X ബെംഗളൂരു : ഐഎസ്എൽ ഫൈനലിൽ അയൽപോര്

ചെന്നൈ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ഫൈനലിൽ അയൽപ്പോര്. 17നു ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ബെംഗളൂരു എഫ്സിയും ചെന്നൈയിൻ എഫ്സിയും ഏറ്റുമുട്ടും. ആദ്യ സെമിയിൽ ബെംഗളൂരു പുണെയെ മറികടന്ന അതേ ശൈലിയിൽ ഇന്നലെ ചെന്നൈ ഗോവയെയും മറികടന്നു....

കണക്കായിപ്പോയി! അവസരങ്ങൾ പാഴാക്കിയ ബ്ലാസ്റ്റേഴ്സിനു സമനില

കൊച്ചി ∙ എവേ മാച്ചുകളിൽ വിജയം നേടി വന്നവർ സ്വന്തം മണ്ണിൽ പെനൽറ്റി കിക്ക് പാഴാക്കി. സ്പോട്ട് കിക്ക് മാത്രമല്ല, ഒട്ടേറെ അവസരങ്ങളും. ഐഎസ്എൽ നാലാം സീസണിലെ അവസാന ഹോം മാച്ചിൽ വിജയവും മൂന്നു പോയിന്റും ആഗ്രഹിച്ചെത്തിയ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്സിക്കു...

ബ്ലാസ്റ്റേഴ്സിന് ഇന്ന് സീസണിലെ അവസാന ഹോം മാച്ച്; ജയിക്കണം, മുന്നേറണം

കൊച്ചി ∙ ബെർബറ്റോവിനെക്കുറിച്ചു രണ്ടഭിപ്രായമാണ് ആരാധകർക്ക്. പാസുകൾ കിറുകൃത്യം, കൂട്ടുകാർക്ക് അതു മുതലാക്കാനാവുന്നില്ല. വ്യത്യസ്തമാണു രണ്ടാമത്തെ പറച്ചിൽ. ഈ ബെർബയ്ക്കു ഹ്യൂം കളിക്കുന്നതുപോലെ പറന്നു കളിച്ചൂടേ? നടന്നു കളിക്കുന്നതുകൊണ്ട് എന്തു ഗുണം? കേരള...

അയൽക്കാരെ തോൽപ്പിക്കണം, മറ്റുള്ളവരുടെ കരുണയും വേണം ബ്ലാസ്റ്റേഴ്സിന്!

ഇനി രണ്ടു ഡെർബികൾ. നിലനിൽപ്പിന്റെ ചൂടറിയുന്ന രണ്ടു പോരാട്ടങ്ങൾ. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഐഎസ്എൽ നാലാം സീസണിൽ ഇനി നേരിടാൻ‌ പോകുന്നതു രണ്ടു അയൽക്കാരെത്തന്നെ – ചെന്നൈയും ബെംഗളൂരുവും. രണ്ടിലും ജയിച്ചാൽ മാത്രം പോര മറ്റു ടീമുകളുടെ വിജയ പരാജയങ്ങളും കേരള...

ചെന്നൈയിൻ–ബ്ലാസ്റ്റേഴ്സ് ആവേശപ്പോരിന്റെ ടിക്കറ്റ് വിൽപന അവസാന ഘട്ടത്തിൽ

കൊച്ചി ∙ ഐഎസ്എൽ നാലാം സീസണിൽ സെമിഫൈനൽ ലക്ഷ്യമിട്ട് കുതിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ അവസാന ഹോം മൽസരത്തിന്റെ ടിക്കറ്റുകൾ സ്വന്തമാക്കാൻ സുവർണാവസരം. ചെന്നൈയിൻ എഫ്സിയുമായി ഈ മാസം 23ന് രാത്രി എട്ടു മണിക്ക് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ...

ചെന്നൈയ്ക്കു വിജയം; പ്ലേ ഓഫിന് അരികെ

മഡ്ഗാവ് ∙ ഐഎസ്എൽ ഫുട്ബോളിൽ എഫ്സി ഗോവയെ 1–0ന് പരാജയപ്പെടുത്തിയ ചെന്നൈയിൻ എഫ്സി പ്ലേ ഓഫ് ‌ഏറെക്കുറെ ഉറപ്പിച്ചു. ആദ്യപാദത്തിൽ സ്വന്തം മൈതാനത്ത് ഏൽക്കേണ്ടി വന്ന തോൽവിക്കു മധുരപ്രതികാരം കൂടിയായി ചെന്നൈയുടെ വിജയം. 52-ാം മിനിറ്റിൽ ഡിഫൻഡർ ഇനിഗോ കാൾഡറോൺ ആണു...

ഡല്‍ഹിക്കെതിരെ വീണ്ടും സമനിലക്കുരുക്ക്; ചെന്നൈയിൻ നാലാമതു തന്നെ

ന്യൂഡല്‍ഹി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടുമൊരു സമനിലക്കളി. മാനം രക്ഷിക്കാനുറച്ച് പോരിനിറങ്ങിയ ഡൽഹി ഡൈനാമോസും പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ ചെന്നൈയിന്‍ എഫ്‌സിയുമാണ് ഓരോ ഗോള്‍ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം അനുകൂലമായി...

ചെന്നൈയിനെ വീഴ്ത്തി നോർത്ത് ഈസ്റ്റ്

ഗുവാഹത്തി ∙ സ്വന്തം തട്ടകത്തിൽ ചെന്നൈയിൻ എഫ്സിയെ 3–1 ന് അട്ടിമറിച്ച് ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റിന്റെ തിരിച്ചുവരവ്. സെയിമിൻലെൻ ദൗംഗലിന്റെ ഹാട്രിക്കിന്റെ കരുത്തിലാണ് നോർത്ത് ഈസ്റ്റ് വിജയം. 42, 46, 68 മിനിറ്റുകളിലായിരുന്നു ഗോളുകൾ.ചെന്നൈയിന്റെ...

വിനീതം സമനില

ചെന്നൈ ∙ മച്ചാൻമാരുടെ നാട്ടിൽ വിനീത് കേരളത്തിന്റെ സൂപ്പർ മച്ചാനായി. അവസാന മിനിറ്റിൽ ആവേശത്തിന്റെ അമിട്ടു പൊട്ടിയ മൽസരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്സിയും സമനിലയിൽ പിരിഞ്ഞു (1-1). 90-ാം മിനിറ്റിൽ പെനൽറ്റിയിലൂടെ സ്ലൊവേന്യൻ താരം റെനെ...

ചെന്നൈയ്ക്കു ജയം; ഒന്നാമത്

ചെന്നൈ ∙ അവസാന പത്തു മിനിറ്റിൽ മൂന്നു ഗോളുകളുമായി ലീഡും ആവേശവും മാറിമറിഞ്ഞ ഐഎസ്എൽ ഫുട്ബോൾ മൽസരത്തിൽ കൊൽക്കത്തയ്ക്കെതിരെ ചെന്നൈയ്ക്ക് ത്രസിപ്പിക്കുന്ന ജയം (3–2). 91–ാം മിനിറ്റിലെ വിജയഗോൾ ഉൾപ്പെടെ രണ്ടു ഗോൾ നേടിയ ജെജെ ലാൽപെഖുലയാണ് ചെന്നൈയുടെ ഹീറോ....

റാഫി ഗോളടിച്ചു; നോർത്ത് ഈസ്റ്റിനെ 3-0 ന് തോൽപിച്ച് ചെന്നൈ

ചെന്നൈ∙ നാലാം സീസൺ ഐഎസ്എലിലെ ആദ്യ മലയാളി ഗോൾ ചെന്നൈയിൻ താരം മുഹമ്മദ് റാഫിയുടെ ബൂട്ടിൽ നിന്ന്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 3–0നു തോൽപിച്ചു ചെന്നൈയ്ക്ക് ആദ്യജയം. ചെന്നൈയുടെ ആദ്യ ഗോൾ നോർത്ത് ഈസ്റ്റിന്റെ മലയാളി താരം അബ്ദുൽ ഹക്കുവിന്റെ സെൽഫ്...

വിജയവഴി തേടി നോർത്ത് ഈസ്റ്റ്; ചരിത്രം തിരുത്താൻ ചെന്നൈയിൻ എഫ്സിയും

ചെന്നൈ ∙ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന്‌ രണ്ടാം റൗണ്ട്‌ മത്സരങ്ങള്‍ക്കു തുടക്കം. ഗോവയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ആവേശകരമായ പോരാട്ടം പുറത്തെടുത്ത ചെന്നൈയിന്‍ എഫ്‌സി ഇന്ന് രാത്രി എട്ടിന് നോര്‍ത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡ്‌ എഫ്‌സിയെ നേരിടും....

ചെന്നൈയിനെ തോൽപ്പിച്ച് മുംബൈ പ്ലേ ഓഫിൽ; ബ്ലാസ്റ്റേഴ്സിനും ആശ്വാസം

മുംബൈ ∙ മുംബൈ സിറ്റി എഫ്‌സി ഐഎസ്എൽ ഫുട്ബോൾ സെമിഫൈനലിലെത്തുന്ന ആദ്യ ടീം. നിലവിലെ ജേതാക്കളായ ചെന്നൈയിൻ എഫ്‌സിയെ 2–0നു തോൽപിച്ചാണ് മുംബൈ പ്ലേഓഫിൽ കടന്നത്. 32–ാം മിനിറ്റിൽ അർജന്റീന താരം മത്തിയാസ്‌ ഡി ഫെഡറിക്കോയുടെ ഗോളിൽ മുംബൈ മുന്നിലെത്തി. ഈ സീസൺ...

ചെന്നൈയ്ക്കു ജയം; അഞ്ചാം സ്ഥാനത്ത്

ചെന്നൈ∙ ഐഎസ്എലിൽ നിലവിലെ ജേതാക്കളായ ചെന്നൈയിൻ എഫ്സിക്കു ജയം. പുണെ സിറ്റി എഫ്‌സിയെ 2–0നു തോൽപിച്ച അവർ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കുയർന്നു. ആദ്യ പകുതിയിൽ ഇന്ത്യൻ താരം ജെജെ ലാൽപെഖുല, രണ്ടാം പകുതിയിൽ ഇറ്റാലിയൻ താരം ഡേവിഡ് സൂക്കി എന്നിവരാണ്...

ചെന്നൈയ്ക്കു ജയം; അഞ്ചാം സ്ഥാനത്ത്

ചെന്നൈ∙ ഐഎസ്എലിൽ നിലവിലെ ജേതാക്കളായ ചെന്നൈയിൻ എഫ്സിക്കു ജയം. പുണെ സിറ്റി എഫ്‌സിയെ 2–0നു തോൽപിച്ച അവർ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കുയർന്നു. ആദ്യ പകുതിയിൽ ഇന്ത്യൻ താരം ജെജെ ലാൽപെഖുല, രണ്ടാം പകുതിയിൽ ഇറ്റാലിയൻ താരം ഡേവിഡ് സൂക്കി എന്നിവരാണ്...

'ഒന്നേകാൽ' മൽസരം, മൂന്നു ഗോളുകള്‍; വിനീത് വന്നു, എല്ലാം ശരിയായി (?)

കൊച്ചി∙ 'ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേന്‍' എന്ന തമിഴ് സൂപ്പര്‍താരം രജനീകാന്തിന്റെ സൂപ്പര്‍ ഡയലോഗിനെ ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നതായിരുന്നു ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മല്‍സരത്തില്‍ മലയാളി താരം സി.കെ.വിനീതിന്റെ പ്രകടനം. ഐഎസ്എല്‍ സീസണ്‍...