Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Abortion"

ആവർത്തിച്ചുള്ള ഗർഭമലസലിനു പിന്നിൽ?

ഭ്രൂണത്തിലേക്കുള്ള രക്തയോട്ടം കുറയുന്ന അവസ്ഥ (Antiphospholipid Syndrome), ജന്മനാ ഗർഭാശയത്തിന്റെ ഉള്ളറകളിലെ എന്തെങ്കിലും വ്യത്യാസം, പ്രമേഹം, തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകൾ, ശരീരത്തിനുണ്ടാകുന്ന ചില അണുബാധ (ഇൻഫെക്‌ഷൻ) എന്നിവയും ആവർത്തിച്ചുള്ള ഗർഭമലസിനു...

ഗർഭച്ഛിദ്രം നിയമവിധേയമാക്കില്ല

പതിനാല് ആഴ്ചവരെ പ്രായമുള്ള ഗർഭം അലസിപ്പിക്കുന്നത് നിയമവിധേയമാക്കാനുള്ള ബിൽ അർജന്റീന സെനറ്റ് തള്ളി. മാനഭംഗത്തിന് ഇരയായവർക്കും മാതാവിന്റെ ജീവനു ഭീഷണിയുള്ള സാഹചര്യത്തിലും മാത്രമാണ് അർജന്റീന ഗർഭച്ഛിദ്രത്തിന് അനുമതി നൽകുന്നത്. 16 മണിക്കൂർ നീണ്ട...

അബോർഷൻ വിധിച്ച കുഞ്ഞ് അമ്മയുടെ ജീവൻ തിരിച്ചു പിടിക്കുന്നു

മാസങ്ങളായി നിശ്ചലാവസ്ഥയിൽ കിടന്ന ആ അമ്മയുടെ കൺപീലികൾ ഒന്ന് അനക്കാൻ, നശിപ്പിക്കാൻ ശ്രമിച്ച ആ കുഞ്ഞ് വയറ്റിൻ നിന്ന് ഇറങ്ങി വരേണ്ടിവന്നു. തലച്ചോറിനേറ്റ ക്ഷതം മൂലം അബോധാവസ്ഥയിലായി ശ്വാസോഛ്വാസം പോലും നിലച്ച കോട്ടയം സ്വദേശി ബെറ്റിനയെ കഴിഞ്ഞ ജനുവരിയിലാണ്...

ഗർഭഛിദ്രം ചെയ്ത അമ്മ, കുത്തിനോവിക്കാനെത്തുന്ന സഹതാപക്കമ്മറ്റിക്കാർ; ഡോ. ഷിംന പറയുന്നു

അമ്മയാകുക എന്നത് ഏതു സ്ത്രീയെ സംബന്ധിച്ചും സന്തോഷം നൽകുന്ന കാര്യം തന്നെയാണ്. പത്തുമാസം ആറ്റുനോറ്റ് ഉദരത്തിൽ പേറി ആ ഗർഭസ്ഥശിശുവിനു വേണ്ടി ഏറെ ത്യാഗങ്ങൾ സഹിച്ച്, പല സന്തോഷങ്ങളും വേണ്ടെന്നുവച്ച് അവൾ കുഞ്ഞിനു ജൻമം നൽകുന്നു. ആരോഗ്യപരമായ പ്രശ്നങ്ങൾ കാരണം...

ആവർത്തിച്ചുള്ള ഗർഭമലസലിനു പിന്നിൽ?

ഭ്രൂണത്തിലേക്കുള്ള രക്തയോട്ടം കുറയുന്ന അവസ്ഥ (Antiphospholipid Syndrome), ജന്മനാ ഗർഭാശയത്തിന്റെ ഉള്ളറകളിലെ എന്തെങ്കിലും വ്യത്യാസം, പ്രമേഹം, തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകൾ, ശരീരത്തിനുണ്ടാകുന്ന ചില അണുബാധ (ഇൻഫെക്‌ഷൻ) എന്നിവയും ആവർത്തിച്ചുള്ള ഗർഭമലസിനു...

ആരോഗ്യമുള്ള കുഞ്ഞ് പിറക്കാൻ?

ആരോഗ്യമുള്ള കുഞ്ഞ് പിറക്കുകയെന്നത് ഏതു മാതാപിതാക്കളുടെയും സ്വപ്നമാണ്. വൈകല്യങ്ങളുള്ള കുട്ടികൾ പിറന്നാൽ ചില മാതാപിതാക്കളുടെ ജീവിതത്തിൽ നിരാശ നിഴലിക്കും. ചിലർ വിധിയെ പഴിക്കുമ്പോൾ മറ്റു ചിലർ തങ്ങളുടെ കുഞ്ഞിനെ ചേർത്തു പിടിച്ചു മുന്നോട്ടു പോകുന്നു....

പിറന്നുവീണാൽ മിനിട്ടുകള്‍ മാത്രം ആയുസ്സുള്ള കുഞ്ഞിനെ ഈ അമ്മ നശിപ്പിക്കാത്തതിനു കാരണം നിസ്സാരമല്ല

ഒരമ്മയോളം ത്യാഗം സഹിക്കാന്‍ ആര്‍ക്കും കഴിയില്ല. അമ്മയ്ക്ക് തുല്യം അമ്മ മാത്രമാണ്. അത്തരത്തിലൊരമ്മയാണ് ഹൈലി മാര്‍ട്ടിന്‍ എന്ന മുപ്പതുകാരിയും. ഒരമ്മയാകാന്‍ പോകുന്നുവെന്ന സത്യം തിരിച്ചറിഞ്ഞ നിമിഷം മുതല്‍ എല്ലാ അമ്മമാരെയും പോലെ തന്റെ കുഞ്ഞിന്റെ മുഖം...

ഡൗണ്‍ സിൻഡ്രോമുമായി ജനിച്ച കുഞ്ഞിനു നേരിട്ട അവഗണന വെളിപ്പെടുത്തി മാതാപിതാക്കൾ; ഒപ്പം ഇനിയൊരാൾക്കും ഈ അവസ്ഥ ഉണ്ടാകുതേ എന്ന പ്രാർഥനയും

ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിനിടയില്‍ അപ്രതീക്ഷിതമായി 37-ാമത്തെ ആഴ്ചയില്‍ കുഞ്ഞിനു ഡൗണ്‍ സിൻഡ്രോം ഉണ്ടെന്നറിഞ്ഞാല്‍ ഏതു മാതാപിതാക്കളാണ് തളര്‍ന്നു പോകാത്തത്. ലണ്ടന്‍ സ്വദേശികളായ ബെന്നിനെയും ഹന്നയെയും ഏറെ നാളത്തെ കാത്തിരിപ്പിനിടയിലാണ് ഒരു കുഞ്ഞു...

18 തവണ കുഞ്ഞിനെ നഷ്ടപ്പെട്ടിട്ടും കരഞ്ഞില്ല, 48–ാം വയസ്സിൽ അവൻ വന്നു, നീല കണ്ണുകളുമായി

നീലക്കണ്ണുള്ള കുഞ്ഞുരാജകുമാരൻ വില്യംസിനെ നോക്കി ഒരിക്കൽ ഒരു സ്ത്രീ ലൂയിസിനോടു പറഞ്ഞു, നിങ്ങളുടെ ചെറുമകൻ എന്തൊരു വികൃതിയാ, എങ്ങനെയാ ഇവനെ നോക്കുന്നേ... ഒട്ടും വികാരാധീനയാകാതെ ലൂയിസ് മറുപടിയും കൊടുത്തു, അവൻ ഞങ്ങളുെട ചെറുമകനല്ല, മകനാണ്. പിന്നെ ഒന്നും...

എന്റെ കുഞ്ഞിനെ എനിക്കു വേണം, അബോർഷൻ വേണ്ട.... ഈ അമ്മയുടെ വിലാപം കേൾക്കാതെ പോകരുത്

ഒരു കുഞ്ഞിക്കാലിനായി കൊതിക്കുന്നവർ ഇപ്പോഴും നമുക്കു ചുറ്റിലുമുണ്ട്. ഇതിനിടയിൽ കിട്ടിയ കൺമണിയെ ഗർഭത്തിലെതന്നെ നശിപ്പിച്ചു കളയാൻ ശ്രമിക്കുന്നവരും കുറവല്ല. അബോർഷൻ നിയമവിധേയമാകുന്ന കാര്യങ്ങൾക്കപ്പുറം ഒരു പൂവ് പിച്ചിക്കളയുന്ന ലാഘവത്തോടെ ഗർഭപാത്രത്തിൽ...

നിയമത്തിലും ഉലയാതെ ആ കുഞ്ഞുജീവൻ; കരുതൽക്കരങ്ങളിൽ

മുംബൈയിൽ പീഡനത്തിന് ഇരയായ പതിമൂന്നുകാരി ആൺകുഞ്ഞിനു ജന്മംനൽകി. 32 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ ഈ മാസം ആറിനു സുപ്രീം കോടതിയുടെ അനുമതി ലഭിച്ചെങ്കിലും ഗർഭഛിദ്രത്തിലെ അപകടസാധ്യത മൂലം സീസേറിയൻ നടത്തുകയായിരുന്നു. 20 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കുന്നതു...

26 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ സുപ്രീംകോടതി അനുമതി

ന്യൂഡൽഹി ∙ 26 ആഴ്ച വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ സുപ്രീം കോടതി അനുമതി തേടിയ യുവതിക്ക് അനുകൂല വിധി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു ഗർഭം അലസിപ്പിക്കാൻ അനുവദിക്കണമെന്ന് ഇവർ ഹർജി നൽകിയത്. ഗർഭസ്ഥശിശുവിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടെന്നും സങ്കീർണ...

മഹാരാഷ്ട്രയും കർണാടകയും കേന്ദ്രമാക്കി അബോർഷൻ മാഫിയകൾ

മഹാരാഷ്ട്രയും കർണാടകയും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അബോർഷന്‍ മാഫിയകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. ഗർഭസ്ഥശിശു പെൺകുട്ടിയെന്നുപറഞ്ഞ് ആൺകുട്ടികളേയും കൊന്നുതള്ളിയെന്ന് സംശയിക്കുന്നതായി മഹാരാഷ്ട്ര പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ...

അബോർഷൻ ഭയാനകമായി വര്‍ധിക്കുന്നു

ലോകമൊട്ടാകെയുള്ള കണക്കെടുത്താൽ പുറംലോകം കാണാതെ നാലിൽ ഒരു ജീവന്‍ ഗർഭാവസ്ഥയില്‍ത്തന്നെ ഇല്ലാതാകുന്നുവെന്ന് ലോകരോഗ്യസംഘടനയുടെ പഠനം. 56ദശലക്ഷം അബോർഷൻ കേസുകളാണത്രെ പ്രതിവര്‍ഷം ഉണ്ടാകുന്നത്. ലോകാരോഗ്യ സംഘടനയും ന്യൂയോര്‍ക്കിലെ ഗുട്മാച്ചര്‍...

ഗർഭച്ഛിദ്രം വേണമോ? വേണ്ടയോ?

ഗർഭച്ഛിദ്ര വിഷയത്തിൽ കൂടുതൽ ചർച്ചകൾക്ക് വഴിമരുന്നിട്ട് പുതിയ പഠനറിപ്പോർട്ട്. ഏതു സാഹചര്യത്തിലാണെങ്കിലും രാജ്യത്ത് ഗർഭച്ഛിദ്രത്തിന് അനുമതി നൽകണമെന്നതാണ് ഭൂരിപക്ഷം ഇന്ത്യക്കാരുടെയും അഭിപ്രായമെന്ന സർവേ റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. സർവേയിൽ...

തുടർച്ചയായി ഗർഭം അലസുന്നതിനു പിന്നിൽ?

ഗർഭാശയാവരണത്തിലെ മൂലകോശങ്ങളുടെ കുറവാണ് തുടർച്ചയായി ഗർഭം അലസുന്നതിനു പിന്നിലെന്ന് പുതിയ കണ്ടെത്തൽ. സ്ഥിരമായി ഗർഭം അലസുന്ന സ്ത്രീകൾക്ക് ആശ്വാസം നൽകുന്നതാണ് ഈ കണ്ടെത്തൽ.ഗർഭാശയാവരണത്തിലുള്ള മൂലകോശങ്ങവുടെ കുറവാണ് ഗർഭമലസലിനു കാരണമാകുന്നത്....

അബോർഷനു ശേഷം സംഭവിക്കാവുന്ന 6 കാര്യങ്ങൾ

അബോർഷൻ അഥവാ ഗർഭഛിദ്രം ഒരു സ്ത്രീയെ ശാരീരികമായും മാനസികമായും ആഘാതത്തിലാഴ്ത്തുന്ന ഒന്നാണ്. കാലക്രമേണ ഈ മാനസികാഘാതത്തിൽ നിന്ന് വിമുക്തയാകുമെങ്കിലും അതിനെ തുടർന്നുണ്ടാകുന്ന ശാരീരിക അസ്വസ്ഥകൾ ഏറെയാണ്. ഗർഭഛിദ്രത്തിനു ശേഷം സ്ത്രീകളുടെ ശരീരം നിരവധി...