Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Healthy life"

വൃക്കരോഗികൾക്കായി ഡോക്ടർ എഴുതിയത് പാചകക്കുറിപ്പ്

ദേ, പിണങ്ങിയിരിക്കുകയാണു വൃക്ക. മറ്റ് അവയവങ്ങളോടൊക്കെ കൂട്ടുവെട്ടി! മുഖം കറുപ്പിച്ച്, തലവെട്ടിത്തിരിച്ച്, ഒറ്റപ്പോക്ക്... ശരീരത്തോടു മൊത്തം കട്ടക്കലിപ്പ്. ഒരു കമ്പ് ഒടിച്ചിട്ടിട്ട് ഒറ്റ വാക്ക് – ഇതു മുറികൂടിയാലും ഇനി കൂട്ടുകൂടാനില്ല കട്ടായം! ഇതാണു...

സ്വയംപുകഴ്ത്തൽ സ്വഭാവവൈകല്യമാകുമ്പോൾ?

ആരെയും വെറുപ്പിക്കുന്ന സ്വഭാവത്തിന്റെ ഉടമയാണ് എന്റെ ഭർത്താവ്. ആത്മപ്രശംസ നടത്തി മറ്റുള്ളവരെ ബോറടിപ്പിക്കും. വർത്തമാനം പറഞ്ഞു തുടങ്ങിയാൽ നിർത്തില്ല. താനാണു ലോകത്തിൽ ഏറ്റവും ബുദ്ധിശാലി, മറ്റുള്ളവർക്കെല്ലാം തന്റെ കഴിവിൽ തന്നോട് അസൂയയാണ് എന്നൊക്കെയാണ്...

ഇടയ്ക്കിടെ വരുന്ന നടുവേദനയെ സൂക്ഷിക്കണമെന്ന് വിദഗ്ധർ

പ്രായഭേദമന്യേ ഇപ്പോള്‍ സകലരിലും കണ്ടുവരുന്നൊരു പ്രശ്നമാണ് നടുവേദന. പണ്ടൊക്കെ മധ്യവയസ്സ് പിന്നിടുന്നവരില്‍ കണ്ടിരുന്ന നടുവേദന ഇപ്പോള്‍ ചെറുപ്പക്കാരിലും സാധാരണമാണ്. 40-80 പ്രായക്കാരിലാണ് നടുവേദന ഏറ്റവുമധികം കാണുന്നത്. പുരുഷന്മാരെ അപേക്ഷിച്ച്...

നെറ്റ് അഡിക്‌ഷനോ? ഈ ആറു ലക്ഷണങ്ങൾ ശ്രദ്ധിക്കുക

‘സൈബര്‍ കോണ്‍ഡ്രിയ’അഥവാ, ഇന്‍റര്‍നെറ്റിനെ ആശ്രയിച്ചതു മൂലമുള്ള സംശയരോഗങ്ങള്‍ പുതിയ തലമുറയെ എളുപ്പത്തില്‍ കീഴടക്കുകയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. എന്തു സംശയം തോന്നിയാലും ഉടൻ ഇന്റർനെറ്റിൽ പരതുന്നവരുണ്ട്. കിട്ടിയ വിവരം ശരിയാണോ എന്ന്...

ഈ പഴങ്ങൾ ഫാറ്റ് പുറംതള്ളാൻ സഹായിക്കും

പഴങ്ങള്‍ കഴിക്കുന്നത്‌ എന്തുകൊണ്ടും ആരോഗ്യത്തിനു നല്ലതാണ്. വൈറ്റമിനുകളും ധാരാളം പോഷകങ്ങളും അടങ്ങിയതാണ് പഴങ്ങള്‍. ശരീരഭാരം കുറയ്ക്കാൻ എന്ത് ഡയറ്റുകള്‍ പിന്തുടര്‍ന്നാലും പഴങ്ങള്‍ ഒഴിവാക്കുന്നത് മണ്ടത്തരമാണ്. ഹൈ കാലറിയും നാച്ചുറല്‍ ഷുഗറും ധാരാളം...

പഴവർഗങ്ങളിലെ സ്റ്റിക്കർ ആരോഗ്യത്തിനു ഹാനികരം

പച്ചക്കറികളിലും പഴവർഗങ്ങളിലും പരസ്യത്തിനും ഇനം തിരിച്ചറിയാനും മറ്റുമായി ഉപയോഗിക്കുന്ന സ്റ്റിക്കറുകൾ ഒഴിവാക്കാൻ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) നിർദേശം. സ്റ്റിക്കറുകൾ പതിപ്പിക്കാൻ ഉപയോഗിക്കുന്ന പശ ആരോഗ്യത്തെ...

ട്യൂമര്‍ ആണെന്നു തെറ്റിദ്ധരിച്ചു ഡോക്ടര്‍ യുവതിയുടെ കിഡ്നി നീക്കം ചെയ്തു

ട്യൂമര്‍ ആണെന്നു തെറ്റിദ്ധരിച്ചു ഡോക്ടര്‍ യുവതിയുടെ കിഡ്നി നീക്കം ചെയ്തു. മൗറീന്‍ പാചിയോ എന്ന യുവതിക്കാണ് ഡോക്ടറുടെ അനാസ്ഥ കാരണം പൂര്‍ണാരോഗ്യത്തിലിരുന്ന കിഡ്നി നഷ്ടമായത്. ഒരു കാറപകടത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി അനുഭവിച്ചു കൊണ്ടിരുന്ന പുറംവേദനയ്ക്ക്...

പടക്കത്തിന്റെ പുക ആരോഗ്യം കവരുമോ?

ഓരോ ആഘോഷക്കാലം വരുമ്പോഴും പ്രകൃതിക്കു പേടിയാണ്. എന്തൊക്കെ വിഷങ്ങൾ കുടിച്ചുതീർക്കണം ? എവിടെയൊക്കെ മുറിവും ചതവും പൊള്ളലും ഏൽക്കണം ? പടക്കമാണല്ലോ ദീപാവലിക്കു പൊലിമ കൂട്ടുന്നത്. പല നിറങ്ങളിൽ പല വലുപ്പത്തിൽ പല ആകൃതിയിൽ കത്തിക്കയറുന്ന പൂത്തിരി,...

മകളുടെ മരണത്തിന്റെ നീതിക്കായി അച്ഛൻ നടത്തിയ പോരാട്ട കഥ

‘‘എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ മകൾക്ക് ആരാണു നീതി വാങ്ങിക്കൊടുക്കുക?’’ കടുത്ത ഹൃദ്രോഗം വലിഞ്ഞുമുറുക്കിയപ്പോഴും അബൂട്ടിയുടെ അവസാന വേദന അതായിരുന്നു. മരിച്ചു പോയ മകൾക്ക് ഒരു ദിവസം പോലും നീതി വൈകരുതെന്നു കരുതിയാണ് ഉരുവച്ചാൽ ശിവപുരം വെള്ളിലോട്...

ഷംനയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഫൊറൻസിക് സർജൻ പറയുന്നു ആ അനുഭവങ്ങൾ

ഷംനയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഫൊറൻസിക് സർജൻ, ആലപ്പുഴ മെഡിക്കൽ കോളജ് അസോഷ്യേറ്റ് പ്രഫസറും ഡെപ്യൂട്ടി പൊലീസ് സർജനുമായ ഡോ.കൃഷ്ണൻ ബാലേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ച പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങൾ 2016 ജുലൈ 18ന്, വൈകിട്ടാണ് കൊച്ചി മെഡിക്കൽ കോളജിലെ...

ഒരു ചുംബനം അപഹരിച്ചത് എട്ടു ദിവസം പ്രായമായ കുഞ്ഞിന്റെ ജീവൻ

അലീസ റോസ് ഫ്രണ്ട് എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട്‌ വിടപറയുമ്പോള്‍ അവളുടെ പ്രായം വെറും എട്ടുദിവസം മാത്രമായിരുന്നു. ജനിച്ച ആദ്യ 36 മണിക്കൂറില്‍ കുഞ്ഞ് പൂര്‍ണാരോഗ്യവതിയായിരുന്നെന്നു അലീസയുടെ അമ്മ അബിഗെയില്‍ പറയുന്നു. എന്നാല്‍ അതിനു ശേഷമാണ് കുഞ്ഞിന്റെ...

ഹൈഹീൽ ചെരുപ്പുകൾ ധരിച്ചോളൂ; പക്ഷേ പിന്നാലെ വരാം ഈ രോഗം

ഫാഷനബിൾ ആകണമെങ്കിൽ ഹൈഹീൽ ചപ്പൽ ധരിക്കണമെന്നു കരുതുന്നവർ അറിയാൻ. ഉപ്പൂറ്റി പൊങ്ങിയ ചെരുപ്പുകൾ അണിയുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ഹൈഹീല്‍ ചെരുപ്പുകൾ പതിവായി ഉപയോഗിക്കുന്നത് ഓസ്റ്റിയോ ആർത്രൈറ്റിസ് അഥവാ ഡീജനറേറ്റീവ് ആർത്രൈറ്റിസിനു കാരണമാകാമെന്ന് ഓൾ...

കുഞ്ഞുങ്ങൾ കടിച്ചാൽ ടിടി എടുക്കണോ?

മൃഗങ്ങള്‍ കടിച്ചാൽ അണുബാധയും രോഗങ്ങളും വരുമെന്ന് നമുക്കറിയാം. എന്നാൽ കുട്ടികൾ കടിച്ചാൽ പോലും രോഗം വരുന്നതായി വാർത്തകളിൽ കണ്ടു. ഇതു ശരിയാണോ? സാധാരണയായി കുട്ടികൾ മോണകൊണ്ടും പിന്നെ പല്ലു കൊണ്ടും കൊഞ്ചിക്കടിക്കാറുണ്ട്. അത് സ്നേഹപ്രകടന ത്തിന്റെ ഭാഗമാണ്....

നോർമൽ കൊളസ്ട്രോൾ ലെവൽ അറിയാൻ?

എനിക്ക് 65 വയസ്സുണ്ട് . കുറേക്കാലമായി വിട്ടുമാറാത്ത സോറിയാസിസ് രോഗത്തെ തുടർന്ന് ഡോക്ടർ ഒരു അലർജി (ബ്ലഡ്) ടെസ്റ്റിനു നിർദേശിക്കുകയുണ്ടായി. ടെസ്റ്റ് റിസൽട്ട് പ്രകാരം ഡോക്ടർ പറയുന്നത്– ശരീരത്തിൽ രക്താണുക്കൾ കൂടുതലാണെന്നും അവ ക്രമേണയായി കുറച്ചു...

മനുഷ്യശരീരത്തിൽ പ്ലാസ്റ്റിക്; ആരോഗ്യകാര്യത്തിൽ മുന്നറിയിപ്പുമായി ഗവേഷകർ

നമ്മള്‍ കഴിക്കുന്ന ആഹാരത്തിനൊപ്പം പ്ലാസ്റ്റിക് കൂടി ശരീരത്തിലെത്തുന്നുണ്ട് എന്നറിയാമോ? പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് മനുഷ്യര്‍ വ്യാകുലപ്പെട്ടുതുടങ്ങിയ കാലമാണിത്. അതേസമയം നമ്മളറിയാതെ അതേ പ്ലാസ്റ്റിക് നമ്മുടെ ശരീരത്തിലും അപകടം...

കൂട്ടുകെട്ടിലെ ദോഷങ്ങൾ; മാതാപിതാക്കളും ശ്രദ്ധിക്കണം

മികച്ച രീതിയിൽ പഠിക്കുന്ന മകൻ പ്ലസ് വണ്ണിൽ പുതിയ സ്കൂളിലെത്തിയപ്പോൾ ചില കൂട്ടുകാരുണ്ടായി. അവരുമൊത്ത് ശനിയാഴ്ചകളിൽ രാത്രി ചുറ്റിക്കറങ്ങാൻ പോകുന്ന ശീലം തുടങ്ങി. ഒൻപതു മണിയാകുമ്പോൾ ഇറങ്ങും. പാതിരാവിനു മുൻപ് തിരിച്ചെത്തും. സിനിമ കാണാൻ പോകുന്നുവെന്നാണ്...

53-ാം വയസ്സിൽ എംബിബിഎസ് സ്വന്തമാക്കിയ ഡോക്ടർ

യുഎസിലെ നല്ല വരുമാനമുള്ള ജോലി കളഞ്ഞാണു പത്തനംതിട്ട ചിറയിറമ്പ് സ്വദേശി തോമസ് മാത്യു തമിഴ്നാട് ഏലഗിരിയിൽ എത്തിയത്; ആദിവാസികൾക്കിടയിൽ പ്രവർത്തിക്കാൻ. അവിടെ വേണ്ടത്ര ഡോക്ടർമാരില്ല. താൻ പഠിച്ച ഫിസിയോതെറപ്പിക്ക് അത്രയ്ക്കൊന്നും ചെയ്യാനുമില്ലെന്ന കാര്യം...

ബത്തേരിക്കാരുടെ ആരോഗ്യരഹസ്യം ഈ വൃത്തിതന്നെ

വൃത്തിയുടെ കാര്യത്തിൽ നഗരങ്ങളിലെ സുൽത്താനാണു ബത്തേരി. റോഡിലൊരിടത്തും ചപ്പുചവറില്ല. മൂക്കും കണ്ണും പൊത്താതെ നിരത്തിലിറങ്ങാം. സഞ്ചാരികളെ വരവേൽക്കാൻ വഴിയോരങ്ങളിൽ പൂച്ചെടികൾ. ‘കേരളത്തിലെ പിന്നാക്ക ജില്ലയെന്നറിയപ്പെടുന്ന വയനാട്ടിൽ ഇത്രയും ക്ലീൻ ക്ലീനായ...

രോഗി മരിച്ചുപോയാൽ ഡോക്ടർ എന്തു ചെയ്യും?

ഒരു ഡോക്ടർക്ക് രോഗിയുടെ ബന്ധുക്കളോട് പറയാനുള്ള ഏറ്റവും മോശം വാർത്തകളിലൊന്നാണ് മരണം. ഒരുപക്ഷേ ഒരിക്കലും ഡോക്ടർ പറയാൻ ആഗ്രഹിക്കാത്തതും ഇഷ്ടപ്പെടാത്തതുമായ വാർത്ത. മരണം കാണാത്ത ഡോക്ടർമാരുണ്ടാവില്ല. നീണ്ട കരിയറിന്റെ തുടക്കത്തിലെ ഹൗസ് സർജൻസിയിൽ തന്നെ...

ചുംബനം അത്ര രസകരമല്ല; കാരണം എന്തെന്നോ...

ഒരു സ്നേഹചുംബനം കൊണ്ട് മായ്ച്ചു കളയാന്‍ സാധിക്കുന്ന സങ്കടങ്ങളുണ്ട്‌. മനസ്സിന്റെ സമ്മര്‍ദമകറ്റാനും സ്നേഹം പങ്കുവയ്ക്കാനുമെല്ലാം ചുംബനത്തിനു സാധിക്കും. ഹാപ്പി ഹോര്‍മോണുകളെ ഉദ്ദീപിപ്പിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ദന്താരോഗ്യത്തിനുമെല്ലാം ചുംബനം...