Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Leptospirosis"

ഡെങ്കിപ്പനി; ഈ ലക്ഷണങ്ങൾ സൂക്ഷിക്കണം

ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനിക്ക് കാരണം. ഡെങ്കി വൈറസാണ് രോഗാണു. മനുഷ്യരിൽ രോഗാണു പ്രവേശിക്കുന്നതിൽ മുതൽ രോഗലക്ഷണങ്ങൾ കാണിക്കുന്നത് വരെയുള്ള സമയ ദൈർഘ്യം 5- 8 ദിവസമാണ്. സാധാരണ ഡെങ്കിപ്പനി തിരിച്ചറിയാൻ സഹായിക്കുന്ന രോഗലക്ഷണങ്ങൾ: .തീവ്രമായ പനി ....

എലിപ്പനി; ഡോക്സി സൈക്ലിൻ ഗുളിക കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പ്രളയത്തിനു പിന്നാലേ എലിപ്പനി ബാധിച്ചുള്ള മരണങ്ങളും റിപ്പോർട്ട് ചെയ്തു തുടങ്ങി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ആശങ്കയല്ല, ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യവകുപ്പ് ഓർമിപ്പിക്കുന്നു. എലിപ്പനി പ്രതിരോധിക്കാൻ ചെയ്യേണ്ട...

എലിപ്പനി; ശ്രദ്ധിക്കാം ഈ അഞ്ചു കാര്യങ്ങൾ

പ്രളയക്കെടുതിക്കു ശേഷം പലയിടങ്ങളിലും വെള്ളം പൂർണമായി ഇറങ്ങിയിട്ടില്ലാത്തതിനാൽ രോഗങ്ങൾ പടരാനുള്ള സാധ്യത കൂടുതലാണ്. എലിപ്പനിയുടെ കാര്യത്തിൽ ഭീതി വേണ്ടെങ്കിലും മുൻകരുതൽ എടുക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മൃഗങ്ങൾ വഴിയാണു രോഗം പടരുക എന്നതിനാൽ...

എലിപ്പനി; വേണ്ടത് ജാഗ്രത

പ്രളയബാധിത മേഖലകളിൽ പലവിധത്തിലുള്ള പകർച്ചവ്യാധി വ്യാപനത്തിന് സാധ്യതയുണ്ട്. പരിസരമലിനീകരണവും ശുദ്ധജലദൗർലഭ്യവും മൂലം വയറിളക്കം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, മലേറിയ, എലിപ്പനി എന്നിവയാണു സാധാരണയായി ഉണ്ടാകാറുള്ളത്. അവയിൽ ഏറ്റവും പ്രധാനം...

സ്വയംചികിത്സ ഇനി നടപ്പില്ല; കുറിപ്പടിയില്ലാതെ മരുന്നില്ല

ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ മെഡിക്കൽ സ്റ്റോറുകളിൽനിന്ന് ഇനി ഒരു മരുന്നും ലഭിക്കില്ല.എലിപ്പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ മെഡിക്കൽ ഓഫിസർ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. എലിപ്പനിബാധ തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കാൻ...

എലിപ്പനി, മഞ്ഞപ്പിത്തം; കരുതലെടുക്കാം

ദുരിതാശ്വാസ ക്യാംപുകളിൽ പകർച്ചവ്യാധി വ്യാപന സാധ്യത കണക്കിലെടുത്ത് ഊർജിത മുൻകരുതൽ നടപടികളുമായി ആരോഗ്യവകുപ്പ്. അടിയന്തരവൈദ്യസഹായം ഉറപ്പാക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. വെള്ളപ്പൊക്കം രൂക്ഷമായ സ്ഥലങ്ങളിൽ വിവിധ...

പ്രളയത്തിനു ശേഷം; രോഗങ്ങൾ അകറ്റാൻ അറിയേണ്ടത്

പ്രളയജലം ഇറങ്ങിത്തുടങ്ങി. മഴയ്ക്കു ശേഷമുള്ള മരപ്പെയ്ത്തുപോലെ ഇനിയും പകർച്ചവ്യാധികള്‍ പടരാനുള്ള സാധ്യതയാണ് ആരോഗ്യമേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. കേരളം സ്വീകരിക്കേണ്ട മുൻകരുതലുകൾ കോട്ടയം മെഡിക്കൽ കോളജ് സാംക്രമികരോഗ വിഭാഗം മേധാവി ഡോ. ആർ....

മഴവെള്ളം കയറി വീടുകൾ; പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

കാലവർഷം ശക്തമായതിനെ തുടർന്ന് പല പ്രദേശങ്ങളും വെള്ളത്തിനടിയിലായ സാഹചര്യത്തിൽ പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. കുടിവെള്ള സ്രോതസ്സുകളും പരിസരവും മലിനമാകുവാൻ സാധ്യത കൂടുതലുള്ളതിനാൽ...

എലിപ്പനി പടരുന്നു; ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്

മഴ കനത്തതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും എലിപ്പനി റിപ്പോർട്ട് ചെയ്തുതുടങ്ങി. ഈ സാഹചര്യത്തിൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വിദഗ്ദർ മുന്നറിയിപ്പു നൽകുന്നു. ലക്ഷണങ്ങൾ ഇങ്ങനെ കടുത്ത പനി, കഠിനമായ തലവേദന, കണ്ണിനു ചുവപ്പ്, തൊലിപ്പുറത്ത് ചുവന്ന...