Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Bahrain-News"

താക്കോൽദാന ചടങ്ങ് നടന്നു

മനാമ∙ ബഹ്‍റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന ഭവന പദ്ധതിയിൽ നസ്രത്ത് ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ച് അങ്കമാലിക്കടുത്ത് തുറവൂരിൽ പണികഴിപ്പിച്ച ഭവനത്തിന്റെ താക്കോൽദാന ചടങ്ങ് നടന്നു. റോജി എം.ജോൺ എംഎൽഎ താക്കോൽ കൈമാറി. തുറവൂർ...

കൂറിലോസ് തിരുമേനിക്ക് സ്വീകരണം നല്‍കി

മനാമ∙ ക്രിസ്ത്യന്‍ അപ്പോസ്തോലിക് സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെസിഇസി) നേതൃത്വത്തില്‍ ബഹ്‍റൈനില്‍ എത്തിയിരിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സീനിയര്‍ മെത്രാപ്പൊലീത്തയും ബോംബെ ഭദ്രാസനാധിപനുമായ ഗീവര്‍ഗീസ്...

ബഹ്റൈൻ രാജകുമാരന്റെ മാതാവ് ഷെയ്ഖ ഹാല അന്തരിച്ചു

മനാമ∙ ബഹ്റൈനിലെ ഇസ്സാ ബിൻ സൽമാൻ അൽ ഖലീഫ രാജകുമാരന്റെ മാതാവ് ഷെയ്ഖ ഹാല ബിൻത് ദാജി അൽ ഖലീഫ അന്തരിച്ചു. ഇന്നലെ രാത്രി വൈകിയായിരുന്നു അന്ത്യം. കിരീടീവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുട പത്നിയാണ്. ഇസ്സാ ബിൻ സൽമാൻ അൽ ഖലീഫ രാജകുമാരനടക്കം നാല് മക്കളുണ്ട്. ഷെയ്ഖ...

ബാഡ്മിന്റൻ ടൂർണമെന്റ് 23 മുതൽ

ബഹ്‌റൈൻ ∙ കേരളീയ സമാജം, ബഹ്റൈൻ ബാഡ്മിന്റൻ ആൻഡ് സ്ക്വാഷ് ഫെഡറേഷന്റെ സഹകരണത്തോടെ ജിസിസി തല ജൂനിയർ ബാഡ്മിന്റൻ ടൂർണമെന്റ് ബികെഎസ് - ഗാലക്സി അറേബ്യ - ജിസിസി ജൂനിയർ ഓപ്പൺ ചാംപ്യൻഷിപ്പ് 2018 എന്ന പേരിൽ സംഘടിപ്പിക്കുന്നു. 23 മുതൽ 26 വരെ ബികെഎസ് ഡയമണ്ട്...

ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല വാർഷികം

മനാമ ∙ ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല ബഹ്റൈനിൽ 20 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷവും വിഷു- ഈസ്‌റ്റർ പരിപാടിയും ചോയ്സ് അഡ്വർടൈസിങ് കമ്പനിയുമായി സഹകരിച്ച് ഇന്ന് 7.30നു മനാമ ഗോൾഡൻ തുലിപ് ഹോട്ടലിൽ നടത്തുന്നു. രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ...

അത് പോൾ സേവ്യർ; മറവിയിൽ കഴിയുന്ന പ്രവാസി മലയാളിയുടെ ബന്ധുക്കളെ കണ്ടെത്തി

മനാമ ∙ അപകടത്തെ തുടർന്നു മറവി ബാധിച്ച് ബഹ്റൈനിലെ മുഹറഖ് കാനൂ ജെറിയാട്രിക് ആശുപത്രിയിൽ ഏഴുവർഷമായി കഴിയുകയായിരുന്ന മലയാളിയുടെ ബന്ധുക്കളെ കണ്ടെത്തി.

അത് പോൾ സേവ്യർ; മറവിയിൽ കഴിയുന്ന പ്രവാസി മലയാളിയുടെ ബന്ധുക്കളെ കണ്ടെത്തി

മനാമ ∙ അപകടത്തെ തുടർന്നു മറവി ബാധിച്ച് ബഹ്റൈനിലെ മുഹറഖ് കാനൂ ജെറിയാട്രിക് ആശുപത്രിയിൽ ഏഴുവർഷമായി കഴിയുകയായിരുന്ന മലയാളിയുടെ ബന്ധുക്കളെ കണ്ടെത്തി.

ഒാർമ നഷ്ടപ്പെട്ട് ബഹ്റൈനിലെ ആശുപത്രിയിൽ ഏഴു വർഷം; മലയാളി ഉറ്റവരെ തേടുന്നു

ദുബായ് ∙ അപകടത്തെ തുടർന്നു മറവി ബാധിച്ച മലയാളി ഉറ്റവരെ തേടുന്നു. സ്വന്തം പേരുപോലും കൃത്യമായി പറയാനാവാതെ, ഓർമകൾക്കുമേൽ ഇരുട്ടു പരന്ന് ബഹ്റൈനിലെ മുഹറഖ് കാനൂ ജെറിയാട്രിക് ആശുപത്രിയിൽ ഏഴുവർഷമായി കഴിയുകയാണ് ഈ മലയാളി. ഇതുവരെ ഇദ്ദേഹത്തെ തേടി ബന്ധുക്കളോ...

കെസിസി റവ. സാം മാത്യുവിനു യാത്രയയപ്പ് നൽകി 

മനാമ∙ ബഹ്ൈറനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗൺസിലിന്റെ (കെസിസി) വൈസ് പ്രസിഡന്റായി സേവനം അനുഷ്ടിച്ച ബഹ്ൈറന്‍ മാർത്തോമാ പാരീഷ് വികാരിയും കൂടി ആയ റവ. സാം മാത്യു അച്ചന്‌ യാത്രയയപ്പും, ബഹ്ൈറന്‍...

മകന്‍റെ അസുഖത്താല്‍ ദുരിതക്കയത്തിലായ പ്രവാസിക്ക് ബഹ്‌റൈന്‍ ലാല്‍ കെയേര്‍സിന്‍റെ കൈത്താങ്ങ്

മനാമ∙ ജന്മനാൽ കണ്‍ജസ്ടട് സിനടിക് ഹാര്‍ട്ട് ഡിസീസ് എന്ന ഹൃദയ സംബന്ധമായ തകരാറും ഒട്ടനവധി രോഗങ്ങളും ബാധിച്ച കാസര്‍ഗോഡ്‌ ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്ക് പരപ്പ നിവാസി മുഹമ്മദ്‌ റിയാസിന്‍റെ മകന്‍ ഷഹാൻ അബ്ദുള്ള എന്ന എട്ടു വയസ്സുകാരന്‍റെ തുടർചികിൽസയ്ക്കു...

എക്യൂമെനിക്കൽ ക്വിസ്: സൗത്ത് കേരള സിഎസ്ഐ ജേതാക്കൾ

മനാമ∙ ബഹ്റൈൻ മാർത്തോമ ഇടവക യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ‘കെന്നിസ് 2018’ എന്ന പേരിൽ സംഘടിപ്പിച്ച എക്യൂമെനിക്കൽ ക്വിസ് മൽസരത്തിൽ ബഹ്റൈനിലെ സൗത്ത് കേരള സിഎസ്ഐ ഇടവക ടീം ജേതാക്കളായി ഒന്നാം സമ്മാനമായ പാറശ്ശേരിൽ വർഗീസ് കുര്യൻ മെമ്മോറിയൽ എവർ റോളിങ്ങ്...

ബഹ്‌റൈൻ മാർത്തോമ യുവജന സഖ്യം രക്തദാന ക്യാംപ് സംഘടിപ്പിക്കുന്നു

മനാമ∙ ബഹ്‌റൈൻ മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ വർഷന്തോറും നടത്തി വരുന്ന രക്ത ദാന ക്യാംപ് ഈ മാസം 23ന് വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 12 .30 വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വച്ച് നടക്കും. ക്യാംപിൽ പങ്കെടുക്കുവാൻ താൽപര്യപ്പെടുന്നവർ അന്നേ...

സിഇഎഫ് വേദപഠന ക്ലാസ് 19 മുതൽ

മനാമ∙ ബഹ്റൈനിലെ ചൈൽഡ് ഇവഞ്ചലിസം ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വേദപഠന ക്ലാസ് തിങ്കൾ മുതൽ വ്യാഴം വരെ നാഷനൽ ഇവഞ്ചലിക്കൽ പള്ളി, അൽരാജ സ്കൂളിന്റെ സമീപത്തുള്ള മജ്‍ലിസ് എന്നിടങ്ങളിൽ വച്ച് നടക്കും. മൂന്നു മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക്...

ബഹ്റൈൻ കേരളീയ സമാജം: ഭരണം യുണൈറ്റഡ് പാനലിനു തന്നെ

മനാമ∙ ബഹ്റൈൻ കേരളീയ സമാജം പുതിയ ഭരണ സമിതിയിലേക്കു നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും കരസ്ഥമാക്കി പി.വി. രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് പാനൽ വീണ്ടും അധികാരത്തിലേക്ക്. എതിർപക്ഷമായ പ്രോഗ്രസീവ് പാനലിലെ എല്ലാ സ്ഥാനാർഥികളും...

കണ്ണൂർ സ്വദേശി ബഹ്റൈനിൽ മരിച്ചു

മനാമ∙ ബഹ്റൈനിൽ ജോലി ചെയ്യുന്ന കണ്ണൂർ ചേണിച്ചേരിൽ പുത്തൻ വളപ്പിൽ സജീവ് കുമാർ (49) ആണ് മരിച്ചു. ഇന്നലെ രാവിലെ താമസ സ്ഥലത്തെ കുളിമുറിയിൽ മോഹാലസ്യപ്പെട്ട് വീഴുകയായിരുന്നു. മുൻപ് ഗൾഫ് മേഖലയിൽ പ്രവൃത്തി പരിചയമുള്ള ഇദ്ദേഹം മൂന്നു മാസം മുൻപാണ് ബഹ്റൈനിൽ...

ഹൃദയ സ്പർശം സെമിനാർ

മനാമ∙ മാതാ അമൃതാനന്ദമയീ സേവാ സമിതി ബഹ്‍റൈൻ നേതൃത്വത്തിൽ മാർച്ച് 16നു വെള്ളിയാഴ്ച്ച വൈകീട്ട് 6 മണി മുതൽ 9 മണി വരെ മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഹാളിൽ വെച്ച് ഹൃദയ സംബന്ധമായ രോഗങ്ങളുടെ ബോധവൽക്കരണവും സംശയ നിവാരണവും നടക്കുന്നു. സാധാരണ ജനങ്ങൾ ചെയ്യേണ്ട...

ഖുര്‍ആന്‍ ജീവിതത്തിൽ: പ്രഭാഷണം സംഘടിപ്പിച്ചു

മനാമ∙ ‘ഖുര്‍ആൻ ജീവിതത്തിൽ’ എന്ന വിഷയത്തിൽ ദാറുൽ ഈമാൻ കേരള വിഭാഗം റിഫ ഏരിയ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. മാനവരാശിയുടെ വെളിച്ചത്തിനായി അവതീര്‍ണമായ വിശുദ്ധ ഖുര്‍ആന്‍ പഠിക്കാനും അതിന്റെ സന്ദേശങ്ങൾ ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കാനും അതുവഴി ശാന്തിയും...

പുതിയ ലോഗോയും മൊബൈൽ ആപ്ലിക്കേഷനുമായി സമാജം വായനശാല

മനാമ ∙ ബഹ്‌റൈൻ കേരളീയ സമാജം വായനശാല ലോഗോ, പ്രശസ്ത സാഹിത്യകാരൻ ടി. പദ്മനാഭൻ പ്രകാശനം ചെയ്തു. സമാജത്തിൽ വച്ച് നടന്ന സാഹിത്യ അവാർഡ്ദാന പരിപാടിയിൽ വച്ചാണ് ലോഗോ പ്രകാശന കർമ്മം നിർവഹിക്കപ്പെട്ടത്. പ്രശസ്ത കവി പ്രഭാവർമ, ജി. ശങ്കർ, സമാജം പ്രസിഡന്റ് പി.വി....

കാണാതായ ഫുട്ബോൾ കോച്ചിന്റെ മൃതദേഹം കണ്ടെത്തി

മനാമ ∙ ബഹ്റൈനിൽ നിന്നും കാണാതായ ഫുട്ബോൾ കോച്ച് തിലകന്റെ (59) മൃതദേഹം കണ്ടെത്തി. മീനാസൽമാനിൽ നിന്ന് ഹിദ്ദിലേയ്ക്കുള്ള പാലത്തിനടിയിലാണ് തിരിച്ചറിയാനാകത്ത രീതിയിൽ പഴകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ധരിച്ചിരുന്ന വസ്ത്രത്തിന്റെ പോക്കറ്റിൽ നിന്നും ലഭിച്ച...

ചീമേനി ജാനകി കൊലക്കേസ്: മൂന്നാം പ്രതി ബഹ്‍റൈനിൽ കീഴടങ്ങി

മനാമ∙ കാസർകോട് ചീമേനിയിലെ റിട്ട. അധ്യാപിക പി.വി. ജാനകി(65) കൊലക്കേസിലെ മൂന്നാം പ്രതി ചീര്‍ക്കുളം മക്ലിക്കോട് ഹൗസില്‍ അരുണ്‍കുമാർ അശോക് (26) ബഹ്റൈനിൽ കീഴടങ്ങി. പ്രവാസി മലയാളികളുടെ ഇടപെടലിലൂടെയാണ് പ്രതി കീഴടങ്ങുകയും നാട്ടിലേയ്ക്ക് പോകാൻ സമ്മതിക്കുകയും...