Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Malayalam"

അരങ്ങു വാഴാൻ ഇളയ ദളപതി; അണിയറയിൽ റഹ്മാൻ സംഗീതം

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം 'സർക്കാരി'ലെ ഗാനം എത്തി. 'സിംടാൻഗാരൻ' എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് എത്തിയത്. എ.ആർ. റഹ്മാന്റേതാണു സംഗീതം. ബംബാ ബാക്യ, വിപിൻ അനേജ, അപർണ നാരായണൻ എന്നിവർ ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്....

വീസയില്ലാതെ സഞ്ചരിക്കാവുന്ന ആറ് രാജ്യങ്ങൾ

ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന പലർക്കും വിലങ്ങുതടിയാകുന്ന ഒന്നാണ് വീസ പ്രശ്‍നങ്ങൾ. ഔപചാരികമായ പല കടമ്പകളിൽ കൂടി കടന്നാൽ മാത്രമേ മിക്ക രാജ്യങ്ങളും അവരുടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി നൽകാറുള്ളൂ. അതിയായ ആഗ്രഹമുണ്ടെങ്കിലും...

പുരുഷന്മാർക്ക് ഇച്ചിരി തടിയുള്ള സ്ത്രീകളെയാണ് ഇഷ്ടം: റിമി ടോമി

കേരളത്തിലെ പുരഷൻമാർക്ക് എപ്പോഴും അൽപം തടിമിടുക്കുള്ള സ്ത്രീകളെയാണു ഇഷ്ടമെന്ന് ഗായിക റിമി ടോമി. മഴവിൽ മനോരമയുടെ 'ഒന്നും ഒന്നും മൂന്ന്' എന്ന പരിപാടിയിലായിരുന്നു റിമിയുടെ നർമരൂപേണയുള്ള പരാമർശം. പരിപാടിയിലേക്ക് ചലച്ചിത്രതാരം ചിത്രയെ സ്വാഗതം ചെയ്താണു...

ഒരു മോഹം മാത്രം; ഈ സമ്മാനം ദാസേട്ടനു നല്‍കണം

ആസ്വാദക ഹൃദയങ്ങളിലേക്ക് ഒരു സ്വരമഴയങ്ങനെ പെയ്തിറങ്ങുകയാണ്; പല കാലങ്ങളിൽ, പല ഭാവങ്ങളിൽ, പല രാഗങ്ങളിൽ.. ആ മഴയിൽ മലയാളി ലയിച്ചിരിക്കാൻ തുടങ്ങിയിട്ടു വർഷമേറെയായി. യേശുദാസ് എന്ന നാലക്ഷരത്തിന് ഓരോ ഹൃദയത്തിലും ഓരോ ഭാവമാണ്. ഭക്തി, പ്രണയം, വിഷാദം, ആരാധന,...

കായലും കടലും മാത്രമല്ല ആലപ്പുഴയിൽ

വണ്ടി എറണാകുളത്തിന്റെ അതിരു കടന്നു ആലപ്പുഴയിലേക്ക്‌ കടക്കുമ്പോഴേ വീശിയടിക്കുന്ന കാറ്റിന് ഒരു കുളിർമയുണ്ടാകും...നോക്കുന്നിടത്തെല്ലാം കായലും കൈത്തോടുകളും പാടങ്ങളുമാണ്. ഫോര്‍മലിനും ഐസുമിടാത്ത നല്ല വാരലിന്റെയും കൂരിയുടെയും താറാവിറച്ചിയുടെയും മണം...

ഷാപ്പു കറിയിലെ മൂന്ന് അദ്ഭുതങ്ങൾ തേടി

ഏതു നാടിനെക്കുറിച്ചു ചോദിച്ചാലും കള്ള് ഷാപ്പിനെ അടയാളപ്പെടുത്തി വഴി പറയാറുള്ള നർമഭാഷിയാണ് സുനീഷ്. സഞ്ചാരി, വിദ്യാസമ്പന്നൻ, വിഭാര്യൻ, തൊഴിൽ രഹിതൻ. ഫൈവ് സ്റ്റാർ ഹോട്ടലിലാണു താമസമെങ്കിലും അടുത്തുള്ള ഷാപ്പിൽ നിന്നേ അദ്ദേഹം ഭക്ഷണം കഴിക്കൂ. വായയ്ക്കു...

അഷ്ടമുടിയിലെ മീൻ കൊയ്ത്ത്

തേവള്ളി, കണ്ടച്ചിറ, കുരീപ്പുഴ, തെക്കുംഭാഗം, കല്ലട, പെരുമൺ, കുമ്പളത്ത്, കാഞ്ഞിരോട്ട് എന്നീ എട്ട് മുടികൾ (ശാഖകൾ) ചേർന്നാണ് കേരളത്തിലെ രണ്ടാമത്തെ വലിയ കായലിന് അഷ്ടമുടിയെന്ന പേരു വന്നത്. കൊല്ലംകാരുടെ മീൻ വിശേഷങ്ങൾ... മീൻ കഥ തേടി കൊല്ലത്തേക്ക്...

വരൂ... കാടിനുള്ളിൽ രാപ്പാർക്കാം

തിരക്കുകളില്‍ നിന്നു തിരക്കുകളിലേക്ക് ഓടിക്കൊണ്ടിരിക്കുമ്പോള്‍ അമ്മ പറയും, 'ശ്വാസമെടുക്കാനെങ്കിലും നില്‍ക്ക് പെണ്ണേ' എന്ന്. ആ പറഞ്ഞതില്‍ സത്യമുണ്ടെന്ന് ഓര്‍ക്കുന്നത് വാരാന്ത്യങ്ങളിലെ ഒറ്റ പകല്‍ ഒഴിവുദിവസങ്ങളിലാകും. ജനാലകള്‍ക്കപ്പുറം തെളിയുന്ന...

‘എസ്ര’യില്‍ കണ്ട അദ്ഭുതങ്ങൾ യഥാർത്ഥമാണോ? ഈ ജൂതവീടുകളിൽ കണ്ട കാഴ്ചകൾ അമ്പരപ്പിക്കുന്നത്

എസ്ര കണ്ടപ്പോൾ മുതൽ ആകാശക്കോട്ട പോലെ മനസ്സിൽ അതിരിട്ടു നിൽക്കുകയാണ് കൊച്ചിയിലെ ജൂതന്മാരുടെ വീടുകൾ. മുൻപും ഒരായിരം തവണ അതുവഴി കടന്നു പോയിട്ടുണ്ട്. പക്ഷേ ഇപ്പോൾ ജൂതന്മാരുടെ വീടു കാണുമ്പോൾ എന്തോ ഒരു ‘ഇത്’. വ്യക്തമായി പറഞ്ഞാൽ, ആ വീടിനുള്ളിൽ കയറാനൊരു...

600 രൂപയ്ക്ക് നാലമ്പല ദർശനം; ഭക്ഷണവും എസി യാത്രയും കർക്കിടകക്കൂട്ടും പഞ്ചാംഗവും

കർക്കിടകത്തിലെ നാലമ്പല തീർത്ഥാടനത്തിന് സൗകര്യമൊരുക്കി തൃശൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ. വളരെ ചെലവു കുറഞ്ഞ രീതിയിൽ ഭക്തർക്ക് എല്ലാ സൗകര്യങ്ങളോടുംകൂടിയാണ് ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ യാത്ര തരപ്പെടുത്തിയിരിക്കുന്നത്. ഡിടിപിസിയുടെ യാത്ര...

തണുപ്പിൽ ഷൂസിടാതെ ബാബുരാജ് കശ്മീരില്‍ കാലുകുത്തിയപ്പോള്‍

സിനിമാ നടൻ ബാബുരാജ് കഴിഞ്ഞ ഒാഗസ്റ്റിൽ കുറച്ചു സുഹൃത്തുക്കളോടൊപ്പം കശ്മീരിൽ പോയി. കർദുങ് ലാ പാസ് വരെ ബുള്ളറ്റിലായിരുന്നു യാത്ര. ചൈനയുമായുള്ള അതിർത്തി തർക്കം കാരണം ഇന്ത്യൻ സൈന്യം കനത്ത ജാഗ്രത പുലർത്തുന്ന റോഡുകളിലൂടെ നടത്തിയ സഞ്ചാരം മറക്കാനാവാത്ത...

ഈ ദമ്പതികൾ മധുവിധു ആഘോഷിച്ചത് കേട്ടാൽ മൂക്കത്ത് വിരൽവയ്ക്കും

കോയമ്പത്തൂരിലേക്ക് കുടിയേറിയ ബാല്യം. ഗ്രാമങ്ങളിലേക്കു വഴിയന്വേഷിച്ചു നടന്ന കൗമാരം. സയൻസ് ഗവേഷണവുമായി പ്രകൃതിയിലേക്കു നടക്കുന്ന യൗവനം. ഇതിനിടയ്ക്കു പ്രണയം, വിവാഹം... ഒരിടത്തു നിന്നു മറ്റൊരിടത്തേക്കായി ഇരുപത്തെട്ടു വർഷം നീളുന്ന യാത്ര, അതാണ് ലോകവ്യ....

ലോകത്ത് ഏറ്റവും സന്തോഷമുള്ള ജനത ജീവിക്കുന്നതിവിടെയാണ്

ഐക്യരാഷ്ട്രസഭയുടെ2018ലെറിപ്പോർട്ടുകൾപ്രകാരംലോകത്തിലെഏറ്റവുംസന്തോഷമുള്ളരാജ്യമാണ്ഫിൻലൻഡ്‌.യൂറോപ്പിന്റെവടക്കേഅറ്റത്തുസ്ഥിതിചെയ്യുന്നജനസംഖ്യവളരെകുറഞ്ഞഒരുരാജ്യമാണ്ഫിൻലൻഡ്‌.എന്തായിരിക്കാംഈരാജ്യത്തെലോകത്തിന്റെനിറുകയിൽഎത്തിച്ചത്.കഴിഞ്ഞകുറെ നാളുകളായി...

പിശാചിന്റെ പാലം കാണാം

അമർചിത്രകഥകളിലെ ദൃശ്യമാണോയിതെന്ന് ഒറ്റനോട്ടത്തിൽ തെറ്റിദ്ധരിച്ചുപോകും ജർമനിയിലെ റാക്കോഫ്ബ്രെക്കി പാലം കണ്ടാൽ. കുതിരപ്പുറത്തുവരുന്ന രാജകുമാരൻ ദുഷ്ടനായ രാക്ഷസനിൽ നിന്നും രാജകുമാരിയെയും കൊണ്ട് രക്ഷപ്പെട്ടു പോകുന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിൽ നാം...

ഉല്ലാസയാത്ര പോകാൻ കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡക്കർ ബസ് വാടകയ്ക്ക്

സാധാരണ ബസ് യാത്രകളിൽ നിന്നു വേറിട്ടൊരു യാത്രാസുഖം നൽകുന്നവയാണ് അനന്തപുരിയിലെ ഡബിൾ ഡക്കർ ബസുകൾ. ബസിന്റെ രണ്ടാം നിലയിലിരുന്നുള്ള യാത്ര, അതായത് എരിയൽ വ്യൂവിൽ കാഴ്ചകൾ എല്ലാവരിലും കൗതുകം ഉണർത്തും. ആ കൗതുകവും കാഴ്ചകളും ഒരിക്കലും നഷ്ടമാക്കരുതെന്ന...

തലതിരിഞ്ഞ കൂറ്റൻ മൂങ്ങയെ ക്യാമറയിൽ പകർത്തിയപ്പോൾ

തൃശൂർ∙ ചെറുപ്പത്തിൽ കാർന്നോന്മാർ പറഞ്ഞു പേടിപ്പിക്കുമായിരുന്നു: മൂങ്ങ ഒരു ഭീകരജീവിയാണ്..., മൂങ്ങ മൂളുന്ന ശബ്ദം കേട്ടാൽ കാലൻ വരും. മരണമുണ്ടാകും. അതുകൊണ്ട് അടുത്തുപോകരുത്...അങ്ങനെ മനസിൽ കയറിക്കൂടിയ വില്ലൻ കഥാപാത്രത്തെ അച്ചടിച്ച രൂപത്തിലും ടിവി...

ബാലി മാത്രമല്ല ഇന്തൊനീഷ്യ

ബാലി, ജക്കാർത്ത... ഇന്തൊനീഷ്യ എന്നു കേൾക്കുമ്പോൾ മനസ്സിൽ ആദ്യം വരുന്ന പേരുകൾ. എന്നാൽ സുന്ദരമായ വേറെയും ദ്വീപുകളുണ്ടിവിടെ... കാടും കടലും ചേർന്ന് പ്രകൃതിയുടെ ഭംഗിക്കു പുതിയ ചിത്രം നൽകിയ നാടാണ് ഇന്തോനീഷ്യ. സാഹസിക സഞ്ചാരികളും സമാധാനം ഇഷ്ടപ്പെടുന്ന...

ഇടുക്കിയിലുണ്ട് 'ബംഗ്ലദേശ് '

യാത്രകളും കാഴ്ചകളും നല്‍കുന്ന ആനന്ദം വാക്കുകൾക്ക് അതീതമാണ്. ഒഴിവുകിട്ടുന്ന സമയങ്ങളെല്ലാം യാത്രാപ്രേമികള്‍ക്ക് ആഘോഷത്തിന്റെ നാളുകളാണ്. സഞ്ചാരികളെ കാത്ത് കേരളത്തിൽ അറിയപ്പെടുന്നതും അല്ലാത്തതുമായ അനവധി ഇടങ്ങളുണ്ട്. പറഞ്ഞുകേട്ട കാഴ്ചകളിലൂടെയുള്ള യാത്ര...

റോഡിലൂടെ ഒരു ട്രെയിൻ യാത്ര

കൊൽക്കത്ത തെരുവിന് ഒരു ഈണമുണ്ട്. നൂറ്റാണ്ടുകളുടെ ചരിത്രമുള്ളൊരു ഈണം. പഴമയുടെ പ്രൗഡിയിൽ തലയുയർത്തി നിൽക്കുന്ന തെരുവോരങ്ങളിൽ ആ ഈണം അലിഞ്ഞു ചേർന്നിരിക്കുന്നു. റോഡിൽ ഉറപ്പിച്ച പാളങ്ങളിലൂടെ തെന്നിനീങ്ങുന്ന ട്രാം ആണു കൊൽക്കത്തയുടെ ആ ഈണം. വലിയ...

മിസ് യൂണിവേഴ്സ് അവധിയാഘോഷിച്ച് യു എസിൽ

മക്കൾക്കൊപ്പമുള്ള അവധിയാഘോഷങ്ങൾ, അത് എല്ലാ അച്ഛനമ്മമാർക്കും പ്രിയപ്പെട്ടതാണ്. തിരക്കുള്ള ജീവിതം നയിക്കുന്ന സിനിമാതാരങ്ങൾക്ക്, വർഷത്തിൽ തങ്ങളുടെ മക്കൾക്കൊപ്പം ചെലവഴിക്കാൻ എണ്ണപ്പെട്ട ദിവസങ്ങളെ ലഭിക്കാറുള്ളു. അതുകൊണ്ടു തന്നെ പിന്നത്തെ ഒരു വര്ഷം മുഴുവൻ...