Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Karshakasree"

കുഞ്ഞുങ്ങൾക്ക് മിഠായിക്കും ചോക്ലേറ്റിനും പകരം നൽകാവുന്ന ഉൽപന്നം

ശർക്കര / പഞ്ചസാരപ്പാനിയിലിട്ട് പാകപ്പെടുത്തിയ നെല്ലിക്കയാണ് തേൻ നെല്ലിക്ക എന്ന പേരിൽ അറിയപ്പെടുന്നത്. തേനിലും ഇത് പാകപ്പെടുത്താം. നെല്ലിക്കയുടെ ആകൃതി നഷ്ടപ്പെടാതെ പുളിയും ചവർപ്പും മാറ്റി ഹൃദ്യമായ മധുരത്തിൽ തയാറാക്കുന്ന ഉൽപന്നമാണ്. കുഞ്ഞുങ്ങൾക്ക്...

നാലു നവീന ഓർക്കിഡുകൾ

അലങ്കാര ഓർക്കിഡുകൾ നമ്മുടെ നാട്ടിൽ വന്നെത്തിയ കാലം ഓർമ വരുന്നു. മൂന്നു നാല് അംഗങ്ങൾ മാത്രമുള്ള അണുകുടുംബമായിരുന്നു അന്ന് ഓർ‌ക്കിഡിന്റേത്. എന്നാൽ ഇന്നു സ്ഥിതിയാകെ മാറി. പരമ്പരാഗത ഇനങ്ങളും അവയുടെ സങ്കരങ്ങളും പുതിയ ജനുസുകളും സ്പീഷീസുകളും എല്ലാം...

പ്രളയാനന്തരം കൃഷി മേഖല വീണ്ടെടുക്കാൻ തെള്ളിയൂർ വിജ്ഞാന കേന്ദ്രം

പത്തനംതിട്ട ∙ സംസ്ഥാനത്തിന്റേയും പ്രത്യേകിച്ച് പത്തനംതിട്ട ജില്ലയുടെയും കാർഷിക മേഖലയുടെ നട്ടെല്ല് തകർത്ത് കടന്നുപോയ പ്രളയത്തിൽ നിന്ന് ഉയർത്തെഴുനേൽപ്പിന് കാർഷിക മേഖലയെ വീണ്ടെടുക്കാൻ ശാസ്ത്രീയ മാർഗ നിർദേശങ്ങളുമായി പത്തനംതിട്ട തെള്ളിയൂർ കൃഷി വിജ്ഞാന...

പൂവണിഞ്ഞു, യുവകർഷകരുടെ ദീർഘകാല സ്വപ്നം

കേരളത്തിന്റെ നെല്ലറയായ പാലക്കാടു ജില്ലയിലെ പല്ലശ്ശനയിൽ ജൈവ നെൽകൃഷി, വിപണന രംഗങ്ങളിൽ മുന്നേറുകയാണ് ‘സ്വാഭിമാൻ’ എന്ന കർഷക കൂട്ടായ്മ. പൂർണമായും ജൈവരീതിയിൽ വിളയിക്കുന്ന അരിയും മറ്റു കാർഷികോൽപന്നങ്ങളും സ്വാഭിമാൻ എന്ന ബ്രാൻഡിൽ വിപണിയിലെത്തിച്ചതോടെ...

ഇൻസ്ട്രക്ഷണൽ ഫാമിൽ അക്വാപോണിക്സിന്റെ പരിശീലനപരിപാടി

പച്ചക്കറി കൃഷിക്കൊപ്പം മീൻ വളർത്തൽ കൂടി സാധിക്കുന്ന അക്വാപോണിക്സ് എന്ന കൃഷിരീതിയിൽ 3 ദിവസത്തെ പരിശീലനപരിപാടി 2018, മേയ് 3 മുതൽ 5 വരെയുള്ള തിയതികളിൽ, ഹൈ-ടെക് റിസർച്ച് ആന്റ് ട്രയിനിങ് യൂണിറ്റ് ഹാൾ, ഇൻസ്ട്രക്ഷണൽ ഫാം വെള്ളാനിക്കരയിൽ വെച്ച്...

മണ്ണിന്റെ റാണിക്കു സ്വപ്ന സാഫല്യമായി കർഷകശ്രീ പുരസ്കാരം

തൊടുപുഴ∙ ഹരിത കേരളത്തിന്റെ കതിർക്കനം കൊയ്തെടുത്ത സ്വപ്ന ജയിംസ് മലയാള മനോരമ കർഷകശ്രീ പുരസ്കാരം ഏറ്റുവാങ്ങി. ഹൈറേഞ്ചിന്റെ കവാടമായ തൊടുപുഴയിൽ നടന്ന വർണാഭമായ ചടങ്ങിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം സ്വപ്നയ്ക്കു സ്വർണമെഡൽ സമ്മാനിച്ചപ്പോൾ കാർഷികമേഖലയിലെ...

മലയാള മനോരമ കർഷകശ്രീ കാർഷികമേളയ്ക്കു തൊടുപുഴയിൽ തുടക്കം

തൊടുപുഴ∙ കാർഷിക സംസ്കാരത്തിന്റെ ഈറ്റില്ലത്തിലേക്ക് ആദ്യമായി വിരുന്നെത്തിയ മലയാള മനോരമ കർഷകശ്രീ കാർഷികമേളയ്ക്കു തൊടുപുഴ ന്യൂമാൻ കോളജ് ഗ്രൗണ്ടിൽ പ്രൗഡഗംഭീര തുടക്കം. ഇനി നാലു നാൾ മലയോര മണ്ണിൽ കാർഷിക മഹോൽസവം. മണ്ണിനോടു പടവെട്ടി ജീവിതം പടുത്തുയർത്തിയ...