Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Agricultural"

കാർഷിക ഗവേഷണത്തിന്റെ കർമഭൂമി

സംസ്ഥാനത്തു കാര്‍ഷിക, മൃഗസംരക്ഷണ, അനുബന്ധ മേഖലകളില്‍ അറിവിന്റെയും പഠന, ഗവേഷണങ്ങളുടെയും വിളഭൂമിയാണ് തൃശൂര്‍. വെള്ളാനിക്കര ആസ്ഥാനമായ കേരള കാർഷിക സർവകലാശാലയും മണ്ണുത്തി ആസ്ഥാനമായിരുന്ന കേരള വെറ്ററിനറി സർവകലാശാലയും മാടക്കത്തറയിലെ കശുമാവു ഗവേഷണകേന്ദ്രവും...

പ്രളയമെടുത്തത് 1000 കോടിയുടെ കൃഷി; ഇന്‍ഷുറന്‍സുള്ളത് രണ്ട് ശതമാനം കര്‍ഷകര്‍ക്ക്

കോട്ടയം∙ സംസ്ഥാനത്തെ വിഴുങ്ങിയ പ്രളയത്തില്‍ 1000 കോടി രൂപയുടെ കൃഷിനാശമെന്ന് പ്രാഥമിക കണക്ക്. അതേസമയം, കേരളത്തിൽ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളത് രണ്ടു ശതമാനം കര്‍ഷകര്‍ക്കു മാത്രം. കേന്ദ്രത്തിന്റെ കണക്കനുസരിച്ച് കേരളത്തില്‍ ആകെ കൃഷി ഇറക്കുന്ന ഏകദേശം 26...

പാട്ടക്കൃഷി നിയമവിധേയമാക്കണം

കൃഷിയോഗ്യമായ ഭൂമി ഭൂവുടമ തരിശിടുന്നതു നിരോധിക്കാൻ നിയമം കൊണ്ടുവരുമെന്നു കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ ഈയിടെ പ്രഖ്യാപിച്ചു. അത് സ്വാഗതാർഹമാണെങ്കിലും സർക്കാർ ഒരുപടികൂടി കടന്ന് ചിന്തിക്കേണ്ട സമയമാണിത്. തരിശിടുന്നതു നിരോധിക്കുന്നതിനെക്കാൾ പ്രായോഗികവും...

വീണ്ടെടുക്കണം, കൃഷിഭൂമികൾ

എന്റെ ദേശമായ മലപ്പുറം ചമ്രവട്ടത്തെ ഒരു കൂട്ടായ്മ പത്തുവർഷത്തോളം നെൽകൃഷി വിജയകരമായി ചെയ്തുപോന്നു. ഞാനും ആ കൂട്ടായ്മയുടെ ഭാഗമായി നെല്ലു വിളയിച്ചു. രാഷ്ട്രീയത്തിന്റെയോ സമുദായത്തിന്റെയോ ഒന്നും പേരിലായിരുന്നില്ല ഈ കൂട്ടായ്മ രൂപപ്പെട്ടത്. ഏതാണ്ട് 200–300...

‘കുഞ്ഞു’ ഗാന്ധിമാവ് പൂവിട്ടു

എഴുപതാം വയസ്സിൽ ജന്മം നൽകിയ ഗാന്ധിമാവിന്റെ നൂറു ‘കുഞ്ഞു’ങ്ങളിലൊന്നു സ്വാതന്ത്ര്യസമര പോരാട്ട ഭാഗമായി രൂപം കൊണ്ടു പയ്യന്നൂരിൽ നിലകൊള്ളുന്ന ഖാദിഭവനു മുന്നിൽ വളർന്നു പന്തലിച്ചു നാലാം വയസ്സിൽ പൂവിട്ടു. പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിൽ ഗാന്ധിജി...

ജയിലാകെ മാറിപ്പോയി..!

തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിൽവളപ്പിൽ ഇനി ഞാവലും റമ്പൂട്ടാനും സപ്പോട്ടയും മാതളവും വിളയും. അശോക പഴവൃക്ഷത്തോട്ടം എന്ന പേരിൽ ജയിൽവളപ്പിൽ ഫലവൃക്ഷങ്ങളുടെയും സുഗന്ധദ്രവ്യ സസ്യങ്ങളുടെയും തൈകൾ നടുന്നതിന്റെ ഉദ്ഘാടനം ജയിൽ ഡിജിപി: ആർ.ശ്രീലേഖ...

വീണ്ടെടുക്കാം ഹരിത സ്വപ്നങ്ങൾ

സംസ്ഥാന സർക്കാരിന്റെ വികസന മിഷനുകളിൽ കൃഷിക്കു മുഖ്യസ്ഥാനം കേരളത്തിന്റെ വികസന മാതൃക മുൻകാലങ്ങളിൽ ഏറെ ശ്രദ്ധ നേടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത ഒന്നാണ്. വിദ്യാഭ്യാസം, ആരോഗ്യം എന്നീ അടിസ്ഥാന മേഖലകളിൽ കേരളം മുൻകാലങ്ങളിൽ നേടിയ മുന്നേറ്റങ്ങൾ ചെറുതല്ല....

കാര്‍ഷിക കേരളം

ചിങ്ങപ്പിറവിയിൽ കാര്‍ഷിക സമൃദ്ധിയുടെ ഉല്‍സവനാളുകളിലേക്ക് മലയാളി ഉണരുമ്പോള്‍, സംസ്ഥാനത്തിന്റെ മുഖ്യ കാര്‍ഷിക വിളകളുടെ വിവരങ്ങള്‍ ഒറ്റനോട്ടത്തില്‍. ( 2015–16ലെ കണക്കുകള്‍) നെൽ‌ക്കൃഷി നെൽക്കൃഷിയുടെ വിസ്തൃതി - 196870 ഹെക്ടർ (സംസ്ഥാനത്തെ കൃഷി...

വേണം, കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിരീതികൾ

ഏലം ∙ നഴ്സറി നഴ്സറികളിൽ വെള്ളം കെട്ടിക്കിടക്കാതെ വെള്ളം ഒഴുകിപ്പോകാനുള്ള ക്രമീകരണങ്ങൾ ചെയ്യണം. തടങ്ങളിൽ കുട്ടംകൂടി നിൽക്കുന്ന തൈകൾ പിഴുതുമാറ്റണം. രോഗം ബാധിച്ച ചെടികൾ നീക്കം ചെയ്തു നശിപ്പിക്കണം. ∙ പ്രധാന കൃഷിയിടം തിങ്ങിവളർന്നു നിൽക്കുന്ന തണൽ...

കൊയ്ത്തുത്സവത്തിന്റെ പൊന്നിൻചിങ്ങം

ചിങ്ങം കൊയ്ത്തുത്സവത്തിന്റെ മാസമാണ്. വിഷു കൃഷി തുടങ്ങുന്നതിന്റെ ഉത്സവമാണെങ്കിൽ പൊന്നോണം വിളവെടുപ്പിന്റെ ഉത്സവമാണ്. ചിങ്ങമാസത്തിലെ ആചാരങ്ങളെല്ലാം കൃഷിയുമായി ബന്ധപ്പെട്ടവ തന്നെ. വിളഞ്ഞ നെൽക്കതിരു നിലവിളക്കു കാണിച്ചു നടുമുറ്റത്തേക്കു കൊണ്ടുവരുന്ന...