Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Agriculture News"

പ്രളയാനന്തരം കൃഷി മേഖല വീണ്ടെടുക്കാൻ തെള്ളിയൂർ വിജ്ഞാന കേന്ദ്രം

പത്തനംതിട്ട ∙ സംസ്ഥാനത്തിന്റേയും പ്രത്യേകിച്ച് പത്തനംതിട്ട ജില്ലയുടെയും കാർഷിക മേഖലയുടെ നട്ടെല്ല് തകർത്ത് കടന്നുപോയ പ്രളയത്തിൽ നിന്ന് ഉയർത്തെഴുനേൽപ്പിന് കാർഷിക മേഖലയെ വീണ്ടെടുക്കാൻ ശാസ്ത്രീയ മാർഗ നിർദേശങ്ങളുമായി പത്തനംതിട്ട തെള്ളിയൂർ കൃഷി വിജ്ഞാന...

മാതൃകാ ദമ്പതികൾ’ കൃഷിയിലും

പാലോട്∙ നന്ദിയോട് പഞ്ചായത്തിലെ കുടവനാട് വട്ടക്കരിക്കകത്ത് പ്രേമൻ– ശുഭ ദമ്പതികൾക്കു കൃഷി തന്നെ ജീവിതം. ഇവർക്കുള്ളത് 25 സെന്റ് ഭൂമി മാത്രം. എന്നാൽ രണ്ട് ഏക്കർ കൂടി പാട്ടത്തിനെടുത്തു നടത്തുന്ന കൃഷിയിൽ നൂറുമേനിയുടെ പൊന്നു വിളയിക്കുകയാണിവർ. പടവലം, പാവൽ,...

കൃഷിനാശത്തിന് നഷ്ടപരിഹാരം

പ്രകൃതിക്ഷോഭത്തില്‍ കൃഷിനാശമുണ്ടായവരില്‍നിന്ന് ദുരിതാശ്വാസത്തിനുള്ള അപേക്ഷകള്‍ കൃഷിഭവനില്‍ സ്വീകരിക്കും. ഇത്തരം കൃഷിനാശമുണ്ടായി. പത്തു ദിവസത്തിനകം അപേക്ഷ നല്‍കണമെന്നാണ് നിലവിലുള്ള ചട്ടം. ഈ പ്രത്യേക സാഹചര്യത്തിൽ അപേക്ഷ സ്വീകരിക്കല്‍ ഇനിയൊരു...

കാലാവസ്ഥാവ്യതിയാനം കേരളം സൂക്ഷിക്കണം

കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഈ തലമുറ തന്നെ കൊടും പ്രകൃതിക്ഷോഭം അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഒന്നര വർഷം മുൻപത്തെ കടുത്ത വരൾച്ച കേരളത്തിൽ 115 വർഷങ്ങൾക്കിടയിൽ സംഭവിച്ച ഏറ്റവും വലിയ വരൾച്ചയായിരുന്നു. കഴിഞ്ഞ വർഷത്തെ ഓഖി കൊടുങ്കാറ്റ്...

തേനീച്ച വളർത്തലിൽ പരിശീലനം

കോട്ടയം∙ തേനീച്ചവളർത്തലിൽ റബ്ബർബോർഡ് നടത്തുന്ന ഏകദിനപരിശീലനം 2018 സെപ്റ്റംബർ 18-ന് കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻ്സ്റ്റിറ്റ്യൂട്ടിൽ വച്ച് നടക്കും. റബ്ബർതോട്ടങ്ങളിൽനിന്നുള്ള അധികവരുമാനമാർഗ്ഗം എന്ന നിലയ്ക്കാണ് ഇൗ വിഷയത്തിൽ പരിശീലനം...

കുട്ടനാട് പാക്കേജ് നേരേചൊവ്വേ നടപ്പാക്കിയിരുന്നെങ്കിൽ

കുട്ടനാടിന്റെ പുനരുജ്ജീവനം ചർച്ചയാകുമ്പോള്‍ പാക്കേജ് നടത്തിപ്പിന് എന്താണ് സംഭവിച്ചതെന്ന് ഒരു തിരിഞ്ഞുനോട്ടം കുട്ടനാട് പാക്കേജിന്റെ പുനരുജ്ജീവനത്തിനു സംസ്ഥാനം ശ്രമിക്കുമെന്ന് ആദ്യഘട്ട പ്രളയത്തിനു ശേഷം ആലപ്പുഴയില്‍ നടന്ന അവലോകന യോഗത്തില്‍...

കാർഷിക വായ്പ പോകുന്നു ബിസിനസിലേക്ക്

ന്യൂഡൽഹി ∙ കാർഷിക വായ്പാനയങ്ങൾ ബാങ്കുകൾ അട്ടിമറിക്കുന്നതായി ആക്ഷേപം. 2016ൽ 58,561 കോടി രൂപയുടെ കാർഷിക വായ്പ അനുവദിച്ചതു 615 ബാങ്ക് അക്കൗണ്ടുകൾക്കാണെന്നു റിസർവ് ബാങ്ക് രേഖകൾ വ്യക്തമാക്കുന്നു. വിവരാവകാശ നിയമം വഴി ലഭിച്ച വിവരങ്ങൾ ‘ദ് വയർ’ ഓൺലൈൻ...

പ്രളയമെടുത്തത് 1000 കോടിയുടെ കൃഷി; ഇന്‍ഷുറന്‍സുള്ളത് രണ്ട് ശതമാനം കര്‍ഷകര്‍ക്ക്

കോട്ടയം∙ സംസ്ഥാനത്തെ വിഴുങ്ങിയ പ്രളയത്തില്‍ 1000 കോടി രൂപയുടെ കൃഷിനാശമെന്ന് പ്രാഥമിക കണക്ക്. അതേസമയം, കേരളത്തിൽ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളത് രണ്ടു ശതമാനം കര്‍ഷകര്‍ക്കു മാത്രം. കേന്ദ്രത്തിന്റെ കണക്കനുസരിച്ച് കേരളത്തില്‍ ആകെ കൃഷി ഇറക്കുന്ന ഏകദേശം 26...

കന്നുകുട്ടി പരിപാലനപദ്ധതിയിൽ ഉൾപ്പെടുത്തിക്കിട്ടാന്‍ ചെയ്യേണ്ടത്

തദ്ദേശ സ്വയംഭരണ സ്ഥാപനം, ക്ഷീരസംഘം എന്നിവയുടെ സഹകരണത്തോ‌ടെ മൃഗസംരക്ഷണവകുപ്പ് നടപ്പാക്കുന്നതാണ് ഈ പദ്ധതി. ഗ്രാമസഭവഴി തിരഞ്ഞെടുക്കുന്ന ഗുണഭോക്താക്കൾക്ക് അവരുടെ നാല്, ആറ് മാസം പ്രായമുള്ള പൈക്കിടാക്കൾക്ക് ആദ്യ പ്രസവംവരെ പകുതിവിലയ്ക്കു കാലിത്തീറ്റ...

കർഷകന്റെ നെഞ്ചുനീറ്റി ചെറിയഉള്ളി വില

തെന്മല ∙ ഓണം മുന്നിൽക്കണ്ടു തമിഴ്നാട്ടിൽ ചെറിയ ഉള്ളി വിളവെടുപ്പു തുടങ്ങി; എന്നാൽ ഉള്ളിക്കു വിലയില്ലാതെ കർഷകർ. ഒരു മാസം മുൻപുവരെ കിലോയ്ക്ക് 70 രൂപയ്ക്കു മുകളിലായിരുന്നു വില. ശനിയാഴ്ച കർഷകർക്കു ലഭിച്ചതു 30 രൂപ മാത്രം. പാടം ഒരുക്കൽ മുതൽ...

ഒഴുകിപ്പോയതു ലക്ഷങ്ങളുടെ മത്സ്യങ്ങൾ; ചൂണ്ടക്കാർക്കും വീശുകാർക്കും കൊയ്ത്ത്

എടത്വ ∙ വെള്ളപ്പൊക്കത്തിൽ കരകവിഞ്ഞും മടവീണും മത്സ്യക്കർഷകരുടെ ലക്ഷക്കണക്കിനു രൂപയുടെ മത്സ്യങ്ങളാണു സമീപ പാടങ്ങളിലേക്കും തോടുകളിലേക്കും നദികളിലേക്കും ഒഴുകിപ്പോയത്. 10 മുതൽ 45 ഏക്കറിൽ വരെ മീൻവളർത്തിയിരുന്ന കർഷകർക്കുണ്ടായതു ലക്ഷങ്ങളുടെ നഷ്ടം. ഇക്കുറി...

കെടുതി മായ്ക്കാം ദുരിതം മറക്കാം

വിളനാശത്തിന് ലഭിക്കുന്ന ഇൻഷുറൻസ് തുകയ്ക്കൊപ്പം കാലവർഷക്കെടുതിയിൽ സർക്കാർ പ്രഖ്യാപിച്ച ധനസഹായവും ലഭിക്കുമോ എന്നതു സംബന്ധിച്ച് വ്യക്തതയില്ല. എങ്കിലും രണ്ട് അനുകൂല്യവും ഒരുമിച്ചു ലഭ്യമാകുമെന്ന വിധത്തിലാണ് ഇപ്പോൾ അപേക്ഷകൾ വാങ്ങുന്നത്. വിള ഇൻഷുറൻസ്...

വീടിനുള്ളിൽ പൂന്തോട്ടം; അറിയേണ്ടതെല്ലാം

അകത്തളങ്ങളിൽ‌ അലങ്കാര ഇലച്ചെടികളും പൂച്ചെടികളും നട്ടുവളർത്തി വീടിനുള്ളിൽ ഉദ്യാനപ്രതീതി ഒരുക്കുന്ന രീതി വ്യാപകമാകുന്നു. ഉദ്യാനത്തിലെ പച്ചപ്പ് വീടിന്റെ വരാന്തയിലും അകത്തളത്തിലും, വീട് പണിയുമ്പോൾത്തന്നെ ഇതിനായി അകത്തളവും ഭാഗികമായി വെയിൽ കിട്ടുന്ന...

കർഷക സാങ്കേതിവിദ്യകൾ; തുണയ്ക്കുന്ന സ്ഥാപനങ്ങൾ

കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ഗവേഷണകേന്ദ്രങ്ങളിൽ നൂറുകണക്കിനു സാങ്കേതികവിദ്യകൾ ലഭ്യമാണ്. സൂക്ഷ്മ, ചെറുകിട, ഇടത്തരം, വൻകിട സംരംഭങ്ങൾക്കെല്ലാം യോജിച്ച സാങ്കേതിവിദ്യകൾ ലഭിക്കും ചില സാങ്കേതികവിദ്യകൾ സൗജന്യമാണെങ്കിൽ മറ്റു ചിലതിന് ഫീസ്...

മഴ കനത്തു; തേയില ഉൽപാദനം നിലയ്ക്കുന്നു

ഗൂഡല്ലൂർ ∙ മഴ ശക്തമായതോടെ തേയില ഉൽപാദനം നിലച്ചു. തേയിലയുടെ തളിരിലകളിൽ വെളുത്ത കുമിൾ രോഗം വന്ന് അഴുകിയ നിലയിലാണ്. തോട്ടങ്ങളിൽ തേയിലക്കൊളുന്ത് എടുക്കാനില്ലാതായതോടെ തൊഴിലാളികൾക്കും ജോലിയില്ലാതായി.15 ദിവസത്തെ ഇടവേളയിലാണ് കൊളുന്ത് എടുക്കുന്നത്. എന്നാൽ ഈ...

നെല്ല് വാങ്ങിയ ആവേശം പണം നൽകാനില്ല

പത്തനംതിട്ട ∙ നൂറുമേനി വിളഞ്ഞു. കൊയ്ത്തും മെതിയും കഴിഞ്ഞു. പക്ഷേ, നെല്ല് വിറ്റ പണത്തിനായി കർഷകരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളായി. വള്ളിക്കോട് പഞ്ചായത്തിലെ വേട്ടകുളം, നടുവത്തൊടി, നരിക്കുഴി, കാരിവയൽ, തലച്ചേമ്പ് എന്നീ അഞ്ച് പാടശേഖര സമതികളിലെ...

പാടശേഖരങ്ങളിലെ പോള നെൽകൃഷിക്ക് ഭീഷണി

ചങ്ങനാശേരി ∙ അപ്പർ കുട്ടനാട്ടിലെ നെൽകർഷകർക്കു പോളശല്യം ദുരിതമാകുന്നു. പുഞ്ചക്കൃഷിക്കായി നിലമൊരുക്കുന്ന ജോലികളിലേക്കു കടക്കാനൊരുങ്ങുന്ന കർഷകരാണു വയലുകളുടെ നാലുചുറ്റും പരന്നുകിടക്കുന്ന പോളയെ പ്രതിരോധിക്കാനാവാതെ വിഷമിക്കുന്നത്. വെള്ളം പൊങ്ങിയപ്പോൾ...

വിളവെടുപ്പുകാലമായി; സൂര്യകാന്തിപ്പൂക്കൾ കൊഴിയുന്നു

അതിർത്തിക്കപ്പുറം നോക്കെത്താ ദൂരത്ത് വിസ്മയകാഴ്ചയൊരുക്കിയ സൂര്യകാന്തിശോഭ വിളവെടുപ്പാരംഭിച്ചതോടെ ഇല്ലാതാകുന്നു. ഇനി അടുത്ത പൂക്കാലത്തിനായി കാത്തിരിക്കുകയാണു സൂര്യകാന്തിപ്പാടങ്ങൾ. പൂക്കുന്നത് മുതൽ ഒരുമാസത്തിലധികം സൂര്യപ്രഭ ചൊരിഞ്ഞ് സൂര്യനെ പ്രദക്ഷിണം...

ഇലകൊഴിച്ചിലിന് ബോർഡോ മിശ്രിതം

ജാതി മരങ്ങൾക്ക് ഇലകൊഴിച്ചിൽ, വേരു ചീയൽ, തടിയിൽ നിന്നും കറയൊലിപ്പ് എന്നീ രോഗങ്ങൾ കണ്ടു വരുന്നു. ഇലകളിൽ‌ ഒരു ശതമാനം ബോർഡോ മിശ്രിതം തളിക്കുക. കൂടാതെ ചെമ്പു കലർന്ന കുമിൾ നാശിനികളിൽ ഒന്ന് (കോപ്പർ ഹൈഡ്രോക്സൈഡ് രണ്ടു ഗ്രാം) ഒരു ലീറ്റർ വെള്ളത്തിൽ അല്ലെങ്കിൽ...

തെങ്ങിൻതൈകൾക്കും ജാതിതൈയ്ക്കും വളം

മേയിൽ നട്ട തെങ്ങിൻ തൈകൾക്ക് ഈ മാസ വളം ചേർക്കാം. ഓരോ ചുവട്ടിലും ഒരു കുട്ട ഉണങ്ങിപ്പൊടിഞ്ഞ ചാണകം ഇട്ടു കൊടുക്കണം. ഒരാഴ്ച കഴിഞ്ഞ് തെങ്ങിന്റെ കൂട്ടു വളം 250 ഗ്രാം ചുറ്റും വിതറി കൊത്തിച്ചേർക്കണം. കുഴിക്കു ചുറ്റും വരമ്പ് ബലപ്പെടുത്തി ഒഴുക്കു വെള്ളം...