Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Hen"

കോഴികള്‍ കൊത്തുകൂടി മുറിവുണ്ടായാൽ?

(ഉത്തരങ്ങൾ തയാറാക്കിയത് ഡോ. സി.കെ. ഷാജു, പെരുവസീനിയർ വെറ്ററിനറി സർജൻ, വെറ്ററിനറി ഹോസ്പിറ്റൽ, കോഴ. ഫോൺ: 9447399303) കൂട്ടിനുള്ളിൽ വളർത്തുന്ന കോഴികൾ പരസ്പരം കൊത്തി പരുക്കേൽപ്പിക്കുന്നു. മുറിവ് പറ്റിയത് പിന്നീട് ചത്തുപോയി. മുറിവിൽ എന്തു മരുന്നു...

വർഷം മുഴുവൻ വരുമാനം ഉറപ്പ്

സ്ഥിരവരുമാനത്തിന് ഏറ്റവും ഉറപ്പുള്ള മാർഗമാണ് സമ്മിശ്ര മൃഗപരിപാലനം. പശു, ആട്, മുട്ടക്കോഴി, ഇറച്ചിക്കോഴി, പോത്ത് എന്നിവയെ നിയന്ത്രിത അളവിൽ വളർത്തുന്നതാണ് സമ്മിശ്ര മൃഗപരിപാലനം. ഇതുമൂലം വരുമാനം പല സ്രോതസ്സുകളിൽനിന്നും ലഭിക്കുന്നു. അനുബന്ധമായി...

ടർക്കിക്കോഴികളെ വളര്‍ത്തുമ്പോള്‍

Q. ടർക്കിക്കോഴികളുടെ സവിശേഷതകൾ എന്തൊക്കെ. വീട്ടുവളപ്പിൽ ഇവയെ വളർത്താനാകുമോ. കുഞ്ഞുങ്ങളെ എവിടെ ലഭിക്കും. സി.കെ. സരസ്വതിയമ്മ, കോഴിക്കോട് ടർക്കിക്കോഴികൾക്ക് സാധാരണ കോഴികളെക്കാള്‍ വലുപ്പം കൂടും. ശരാശരി 80 ഗ്രാം തൂക്കമുള്ള മുട്ടകൾ. പിട ടർക്കികൾ ഏഴു...

അങ്കവാലിൽ അഴകു നിറച്ച്

അങ്കവാലിലും ആടയിലുമൊക്കെ അഴകു നിറച്ച് ഒരുങ്ങിയങ്ങനെ നിൽക്കുന്ന അലങ്കാരക്കോഴികൾ (ബാന്റം കോഴികൾ) കണ്ണുമാത്രമല്ല പോക്കറ്റും നിറയ്ക്കും. ബാന്റം എന്നാൽ ചെറുത് എന്നാണർഥം. എന്നാൽ, ബാന്റം കോഴികളാകട്ടെ വലുപ്പത്തെക്കാൾ അഴക് കൊണ്ടാണു...

കോഴിപ്പോരിലെ പൊരുത്തക്കേടുകൾ

ഒരു കിലോ കോഴിയിറച്ചിക്ക് 87 രൂപ വില കിട്ടിയാൽ മതിയോ–അന്വേഷണം ഒരു ഭാഗത്ത് സർക്കാരിന്റെ സമ്മർദം, മറുഭാഗത്ത് സമൂഹമാധ്യമങ്ങളിലെ ഉറഞ്ഞുതുള്ളലുകൾ... കഴിഞ്ഞ മാസം കേരളത്തിലെ ഇറച്ചിക്കോഴിവളർത്തുകാർക്ക് കല്ലേറുകളുടെ കാലമായിരുന്നു. എല്ലാവർക്കും – 120 രൂപയുടെ...

പൊൻമുട്ടയിടാൻ ബ്രഹ്മ മുതൽ ഒണഗഡോറി വരെ

‘ഒന്നരക്കോടി രൂപ കടമുള്ളവൻ ദൈവത്തിലാശ്രയിക്കുമ്പോൾ ഒന്നരലക്ഷം മാത്രം കടമുള്ളവൻ ആത്മഹത്യ ചെയ്യാൻ ഓടുന്നു’ – കടക്കെണിയിൽനിന്നു രക്ഷതേടി പ്രാർഥിക്കാനെത്തിയ തന്നെക്കുറിച്ചു പണ്ടൊരിക്കൽ വൈദികൻ പ്രസംഗിച്ച വാചകങ്ങളാണ് സാമ്പത്തികബാധ്യതമൂലം വിഷമിക്കുന്നവരോട്...

പൗൾട്രി ഫാമിന് ലൈസൻസ്

Q. അഞ്ഞൂറു മുട്ടക്കോഴികളെ വളർത്താൻ ആഗ്രഹിക്കുന്നു. ഇതിനു ലൈസൻസ് ആവശ്യമുണ്ടോ. നിയമപരമായ മറ്റു വ്യവസ്ഥകളും അറിയിക്കണം. സി. വിനോദ് കുമാർ, കോട്ടയം ലൈവ് സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ ചട്ടങ്ങൾ– 2012ലെ കേരള പഞ്ചായത്ത് രാജ് ചട്ടങ്ങൾപ്രകാരം 100 കോഴികളിൽ...

ഊരും പേരും ഉത്തരവാദിത്തവുമായി ക്യൂആർ കോഡുള്ള കോഴി

കാലിൽ ക്യൂആർ കോഡുള്ള ഇറച്ചിക്കോഴിയെ വാങ്ങിയിട്ടുണ്ടോ? മൊബൈൽ ഉപയോഗിച്ച് സ്കാൻ ചെയ്താൽ വളർത്തിയ കൃഷിക്കാരൻ, കഴിച്ച തീറ്റ തുടങ്ങി കോഴിയുടെ ജീവചരിത്രം മുഴുവൻ വിളമ്പുന്ന ഈ സാങ്കേതികവിദ്യ ബ്രോയിലർ വിപണിയിൽ വിശ്വാസ്യതയും ഉത്തരവാദിത്തവും വർധിക്കാൻ...

വേണ്ടാത്തതില്ലാത്ത വേണാട് ചിക്കൻ

ദിവസേന എണ്ണപ്പലഹാരവും മധുരപലഹാരവും മക്കൾക്കു വാങ്ങിക്കൊടുക്കുന്ന മാതാപിതാക്കൾപോലും അവരുടെ പൊണ്ണത്തടിക്കു കുറ്റം പറയുന്നത് ബ്രോയിലർ കോഴികളെയാണ്. വളർച്ചാത്വരകങ്ങളുടെ സഹായമില്ലാതെതന്നെ ഇറച്ചിക്കോഴി വളരുന്നതു കാണിച്ചുകൊടുത്താലും ആരും...

വിപ്ലവം കോഴിയിറച്ചിയിലൂടെ...

അഗ്രി ബിസിനസിൽ കോഴിക്കൃഷിയും വിൽപനയും കേരളത്തിൽ കണക്കുകളിൽ ഉൾപ്പെടാതെ വൻ തോതിൽ വളരുന്നു. ഫാമുകൾ ലക്ഷക്കണക്കിനായതോടെ ബ്രോയിലർ കോഴി ഇറച്ചിയിൽ കേരളം സ്വയം പര്യാപ്തമായിരിക്കുകയാണ്. ആഴ്ചയി‍ൽ 60 ലക്ഷം കിലോഗ്രാം ചിക്കൻ കേരളത്തിൽ വിൽക്കുന്നു. ഫാമുകളിൽ...

ഇറച്ചിക്കോഴിക്കു വേനൽരക്ഷ

Q. ഇറച്ചിക്കോഴികൾക്ക് വേനൽക്കാലത്ത് നൽകേണ്ട സംരക്ഷണത്തെക്കുറിച്ച് അറിയണം. കെ.വി. മനോഹരൻ, പള്ളിക്കുന്ന്. പക്ഷികൾക്ക്, വിശേഷിച്ച് ഇറച്ചിക്കോഴികൾക്ക്,

കോഴീ വാ വാ വാ...

സംസ്ഥാനത്ത് ആദ്യമായി സർക്കാർ ഉടമസ്ഥതയിൽ ഹാച്ചറി സ്ഥാപിക്കുമ്പോൾ വീട്ടുവളപ്പിൽ കോഴിയെ വളർത്തിയിരുന്ന മലയാളികൾക്ക് അദ്ഭുതമായിരുന്നു. മൃഗസംരക്ഷണ

ആട്ടിൻകുട്ടിക്ക് ടെറ്റനസ്

Q. എന്റെ 10 ദിവസം പ്രായമായ ആട്ടിൻകുട്ടി വായ് തുറക്കാൻ ബുദ്ധിമുട്ടുന്നു. തീറ്റയും കുടിയും നിർത്തുകയും ചെയ്തു. വായിൽനിന്ന് ഉമിനീർ ഒലിക്കുക, ശരീരം മരംപോലെ ഉറച്ചതാകുക, കൈകാലുകൾ മടക്കാൻ വയ്യാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചു മൂന്നു ദിവസത്തിനുള്ളിൽ...

വയനാടൻ മുട്ട മേളം

തട്ടുകേടില്ലാത്ത മുട്ട തരക്കേടില്ലാത്ത ആദായമാണിപ്പോൾ വയനാട്ടിലെ കർഷകർക്ക്.വില കുറഞ്ഞ വരവു മുട്ടകൾക്കിടയിലും നമ്മുടെ നാടൻ മുട്ടകൾ വലിയ മാർക്കറ്റ് നേടിക്കഴിഞ്ഞു. ചെലവിനനുസരിച്ചുള്ള ലാഭമില്ലെങ്കിലും അടുക്കളപ്പുറത്തെ കോഴി വളർത്തൽ പോലുള്ള ചെറു സംരംഭങ്ങൾ...

കോഴിക്കുഞ്ഞിനെ ലഭിക്കും; ഒപ്പം പരിശീലനവും

Q. സർക്കാർ കോഴിവളർത്തൽ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ എന്തൊക്കെ. കർഷകർക്കുള്ള സേവനങ്ങളും അറിയണം. ജോർജ് ബോബൻ, കരുവാറ്റ മികച്ച മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ചു കർഷകർക്കു നൽകുകയാണ് മൃഗസംരക്ഷണ വകുപ്പിന്റെ കോഴിവളർത്തൽ കേന്ദ്രങ്ങളുടെ ലക്ഷ്യം....

ഇറച്ചിക്കോഴിക്കു വേനൽരക്ഷ

? ഇറച്ചിക്കോഴികൾക്ക് വേനൽക്കാലത്ത് നൽകേണ്ട സംരക്ഷണത്തെക്കുറിച്ച് അറിയണം. കെ.വി. മനോഹരൻ, പള്ളിക്കുന്ന്. പക്ഷികൾക്ക്, വിശേഷിച്ച് ഇറച്ചിക്കോഴികൾക്ക് വേനലിലെ കൊടുംചൂട് ദുസ്സഹമാ​ണ്. അന്തരീക്ഷത്തിലെ ചൂട് 30 ഡിഗ്രിയിൽ കൂടിയാൽ തീറ്റ ഇറച്ചിയായി മാറ്റാനുള്ള...

നാടു വാഴുമോ നാടൻ മുട്ട

വട്ടംകുളവും കഞ്ഞിക്കുഴിയും കൊട്ടിയവും കേരളത്തിൽ മുട്ടക്കോഴിവളർത്തലിന്റെ പ്രശ്നങ്ങളും സാധ്യതകളും വ്യക്തമാക്കുന്ന പാഠങ്ങൾ. മലപ്പുറം ജില്ലയിലെ വട്ടംകുളം പഞ്ചായത്തിനെ മുട്ടഗ്രാമമായി മാറ്റിയ ഗ്രാമശ്രീ പദ്ധതിയുടെ തുടക്കം 2008ലാണ്. പഞ്ചായത്തും...

എഗ്ഗർ നഴ്സറികൾ പ്രതിസന്ധിയിൽ

കേരളത്തിലെ കാലാവസ്ഥയും മറ്റു സാഹചര്യങ്ങളും വാണിജ്യാടിസ്ഥാനത്തിലുള്ള മുട്ടക്കോഴി വളർത്തലിന് അനുകൂലമല്ലെന്നു ചൂണ്ടിക്കാട്ടുന്നു, തിരുവല്ല പക്ഷിരോഗനിർണയകേന്ദ്രത്തിലെ അസി. ഡയറക്ടർ ഡോ. സിസി ഫിലിപ്പ്. ഈർപ്പനില (ഹ്യുമിഡിറ്റി) കൂടിയ കേരളത്തിലെ കാലാവസ്ഥയിൽ...

കർഷകരക്ഷ ചിറകിനടിയിൽ

നാടൻ എന്നപേരിൽ വിപണിയിൽ എത്തുന്ന കോഴിമുട്ടയിൽ കൂടുതലും ‘തമിഴ് നാടൻ’ ആണ്. ഇതിൽപലതും നിറം കയറ്റിയ വൈറ്റ് ലെഗോൺമുട്ട. ഗുണമേന്മയുള്ള നാടൻകോഴിമുട്ട അൽപ്പം വില കൂടുതൽ കൊടുത്താലും വാങ്ങാൻ ജനങ്ങൾ തയാറാണ്. ഇവിടെയാണ് കർഷകർക്ക് മെച്ചപ്പെട്ട വിലയും...

മട്ടുപ്പാവിലും കോഴിവളർത്തൽ

ചെലവ് അൽപം കൂടിയാലും സ്വന്തം ആവശ്യത്തിനുള്ള മുട്ട ഉൽപാദിപ്പിക്കാൻ ഒട്ടേറെ വീട്ടമ്മമാർ താൽപര്യമെടുക്കുന്നുണ്ട്. വിപണിയിൽനിന്നു തീറ്റ വാങ്ങിക്കൊടുത്ത് അഞ്ചോ ആറോ കോഴികളെ ചെറിയ കൂടുകളിൽ വളർത്തുന്ന രീതിയാണ് ഇവർക്ക് അനുയോജ്യം. അത്യുൽപാദനശേഷിയുള്ള അതുല്യ,...