Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Spices"

വിലയില്ലാതെ വിളകൾ; പ്രതിസന്ധിയിൽ മുങ്ങി കർഷകർ

മലയോര മേഖലയിൽ ഇപ്പോൾ ബാങ്കിങ് രംഗത്തു മാത്രമാണ് കാര്യമായി ഇടപാടുകൾ നടക്കുന്നത് എന്നു കേട്ട് ആശ്വസിക്കരുത്. മികച്ച കൃഷി വരുമാനത്തിന്റെ നിക്ഷേപമല്ല നടക്കുന്നത്. സ്വർണവും വസ്തുവിന്റെ ആധാരവും പട്ടയവും ഈടുവച്ച് വായ്പയെടുക്കുന്നവരുടെ തിരക്കാണ് ബാങ്കിങ്...

വേണം, കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിരീതികൾ

ഏലം ∙ നഴ്സറി നഴ്സറികളിൽ വെള്ളം കെട്ടിക്കിടക്കാതെ വെള്ളം ഒഴുകിപ്പോകാനുള്ള ക്രമീകരണങ്ങൾ ചെയ്യണം. തടങ്ങളിൽ കുട്ടംകൂടി നിൽക്കുന്ന തൈകൾ പിഴുതുമാറ്റണം. രോഗം ബാധിച്ച ചെടികൾ നീക്കം ചെയ്തു നശിപ്പിക്കണം. ∙ പ്രധാന കൃഷിയിടം തിങ്ങിവളർന്നു നിൽക്കുന്ന തണൽ...

വിമാനത്തിൽ സിക്കിം പേരേലം എത്തി: പൊന്നു കൊയ്ത് ജോസഫ് സെബാസ്റ്റ്യൻ

വിമാനത്തിൽ കയറ്റി സിക്കിമിൽനിന്നു കൊണ്ടുവന്ന പേരേലത്തിൽനിന്നു പൊന്നു കൊയ്ത് ഇടുക്കി തങ്കമണി പേഴത്തും മൂട്ടിൽ ജോസഫ് സെബാസ്റ്റ്യൻ. 2012 ലാണ് സിക്കിം സ്പൈസസ് ബോർഡ് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഡോ. ജോൺസി മണിത്തോട്ടം സുഹൃത്തും കർഷകനുമായ ജോസഫിനു വിവിധ...

ഏലത്തിനു വിളവു കൂട്ടാൻ

സ്ഥലം കാടും പടലും നിറഞ്ഞുളളതാണെങ്കിൽ അവ വെട്ടി നീക്കി വെടിപ്പാക്കണം. ഇതോടൊപ്പം മരങ്ങളുടെ തലപ്പു മുറിച്ചുനീക്കി തണൽ ക്രമീകരിക്കുകയും വേണം. എന്നാൽ തണൽ കുറവുള്ളയിടങ്ങളിൽ പുതിയതായി മരങ്ങൾ വച്ചുപിടിപ്പിക്കണം. പഴയ ചെടികൾ നിൽപ്പുള്ളതു പിഴുതു നീക്കി മണ്ണ്...

വനിലയുടെ വില പുളിക്കും

പതിനഞ്ചു വർഷം മുമ്പ് ആവേശം കൊള്ളിച്ച പ്രതിഭാസം ആവർത്തിക്കുമ്പോൾ കാർഷിക കേരളം നിർവികാരമായി നോക്കിനിൽക്കുന്നു! വനിലക്കൃഷിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. സംസ്കരിച്ച വനിലയുടെ വില കിലോയ്ക്ക് മുപ്പതിനായിരം രൂപയെന്ന നിലയിലേക്ക് ഉയർന്നത് കണ്ട ഭാവം പോലുമില്ല...

കാന്തല്ലൂരി‍ലെ വെളുത്തുള്ളിയിൽ കർഷകന്റെ ‘കണ്ണീർത്തുള്ളി’

ഇടുക്കി കാന്തല്ലൂരിൽ ലാഭകരമായിരുന്ന വെളുത്തുള്ളി കൃഷിയും നഷ്ടത്തിലേക്ക്. കഴിഞ്ഞ രണ്ടു മാസമായി ഒരു കിലോ വെളുത്തുള്ളിക്ക് 100 മുതൽ 120 രൂപ വരെ മാത്രമാണ് ലഭിക്കുന്നത്. കുറഞ്ഞത് 250 രൂപയെങ്കിലും ലഭിച്ചാലേ കൃഷി ലാഭകരമാകൂയെന്നു കർഷകർ...

സുഗന്ധവ്യഞ്‌ജന കയറ്റുമതിയുടെ കണക്കിനും സുഗന്ധം

സുഗന്ധവ്യഞ്‌ജന കയറ്റുമതി അളവിലും മൂല്യത്തിലും റെക്കോർഡ് കൈവരിച്ചതായി കണക്കുകൾ. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 9,47,790 ടൺ സുഗന്ധവ്യഞ്‌ജനങ്ങളാണു കയറ്റുമതി ചെയ്‌തത്. മുൻ വർഷത്തെക്കാൾ 1,04,535 ടൺ കൂടുതൽ. അളവിലെ വർധന 12.4 ശതമാനമായിരുന്നെങ്കിൽ മൂല്യത്തിലെ...

അന്തീനാട്ടിലെ മികവിന്റെ തോട്ടം

ജാതിക്കായുടെ വില താഴുകയും വീണ്ടും ഉയരുകയുമൊക്കെ ചെയ്യുമ്പോഴും പാലാ അന്തീനാട്ടിലെ കാവുകാട്ട് തറവാട്ടിൽ ജോർജ് തോമസ് എന്ന എഴുപത്തിരണ്ടുകാരൻ കൃഷിക്കാരനു കുലുക്കമില്ല. ബാങ്ക് മാനേജരുടെ കസേരയിൽനിന്നു വിരമിച്ച് പുരയിടത്തിലിറങ്ങിയപ്പോൾ തന്നെ ഉറപ്പുള്ള...

നടുവൊടിച്ച് വിലത്തകർച്ച; നെഞ്ചു തകർന്ന് കർഷകർ

കാർഷിക വിളകളെല്ലാം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിലയിലേക്കു കൂപ്പുകുത്തിയതോടെ ഇടുക്കിയിലെ കർഷകർക്ക് ഇതു പഞ്ഞം നിറഞ്ഞ മഴക്കാലം. ഉൽപാദന ചെലവ് കൂടിയതോടെ കർഷകർക്കു നഷ്ടക്കണക്കുകൾ മാത്രമാണുള്ളത്. കുരുമുളക് കഴിഞ്ഞ ഒരാഴ്ചയോളമായി കുരുമുളകിനു കിലോഗ്രാമിനു...

പിന്നെയും താരം; വനില കിലോ 40,000 വരെ

ആദായകരമായ കൃഷിവിളകളുടെ പട്ടികയിൽ ഇപ്പോൾ വനിലയാണു മുൻനിരയിൽ. ഇത്തിരി പണമിറക്കിയാൽ വൻ തുക കൊയ്യാമെന്ന് ഇടുക്കിയിലെ കർഷകർ ഒരേ സ്വരത്തിൽ പറയുന്നു. പച്ചവനിലയ്ക്ക് കിലോയ്ക്ക് 5000 മുതൽ 7000 രൂപ വരെയും, ഉണക്ക വനിലയ്ക്ക് കിലോയ്ക്ക് 20000 മുതൽ 40000 രൂപ...

ഏലം നഴ്സറി ആദായകരം

ഏലം തൈകൾക്കു വേണ്ടിയുള്ള നഴ്സറി രണ്ടു ഘട്ടങ്ങളായിട്ടാണ് സാധാരണ നടത്തിപ്പോരുന്നത്. വിത്തു വിതച്ച് ചെറുതൈകളാകുന്നിടം വരെയുള്ളത് ഒന്നാംഘട്ടവും, തുടർന്ന് തൈകൾ ഇളക്കി നിലത്തോ പോളിത്തീൻ ബാഗുകളിലോ നട്ടുവളർത്തുന്നത് രണ്ടാംഘട്ടവും. തൈകൾ വിൽപനയ്ക്കാകുമ്പോൾ...

ഏലം അഴുകൽ രോഗം നിയന്ത്രിക്കാൻ

ഏലത്തെ ബാധിക്കുന്ന രോഗങ്ങളിലൊന്നാണ് അഴുകൽ. ഇത് കായ്ചീയൽ എന്ന പേരിലും അറിയപ്പെടുന്നു. കേരളത്തിൽ ഇടുക്കി, വയനാട് ജില്ലകളിലാണ് അഴുകൽ രോഗം കൂടുതലായി കണ്ടുവരുന്നത്. ഒരിനം കുമിളാണ് രോഗഹേതു. മഴക്കാലത്താണ് രോഗം രൂക്ഷമാകുക. ഏലച്ചെടിയുടെ ഇല, ചിമ്പ്, ശരം,...

ഈ മാസത്തെ കൃഷിപ്പണികൾ

സ്പൈസസ് ബോർഡ് നിർദേശം കാർഷിക കാലാവസ്‌ഥയ്‌ക്ക് അനുസൃതമായി കൃഷിപ്പണികൾ കൃത്യമായ രീതിയിൽ ചെയ്യേണ്ടത് അത്യാവശ്യമാണ്. ചുടൂം തണുപ്പും പ്രതിരോധിക്കാൻ കർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഏലം ഏലത്തിന്റെ നഴ്‌സറികളിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. ചീയൽ...

ശ്രീലങ്കയിൽനിന്നു ഗ്രാമ്പൂ എത്തുന്നു; വിലയിടിവിൽ നെഞ്ചിടിച്ച് കർഷകർ

ശ്രീലങ്കയിൽനിന്നുള്ള ഗ്രാമ്പൂ ഇറക്കുമതി കർഷകർക്കു വൻ പ്രതിസന്ധി സൃഷ്ടിക്കുന്നു. ആഴ്ചകൾക്കു മുൻപ് 1300 വരെ ഉയർന്ന ഗ്രാമ്പൂ വില ഇപ്പോൾ 600ലേക്കു കൂപ്പുകുത്തിയിരിക്കുകയാണ്. ചെലവാക്കുന്ന പണം പോലും തിരികെ കിട്ടുന്നില്ലെന്നു കർഷകർ പറയുന്നു. ഗ്രാമ്പൂ...

വനില വില വാനോളം

വനിലയ്ക്കു റെക്കോർഡ് വില. ഒരു കിലോഗ്രാം ഉണക്ക ബീൻസിനു 40,000 രൂപ വരെയാണ് വില. പച്ച ബീൻസിന് 7,000 രൂപ വരെ.വനിലയുടെ പ്രധാന ഉൽപാദന കേന്ദ്രമായ മഡഗാസ്കറിൽ കാലാവസ്ഥ വ്യതിയാനം മൂലം വനില നശിച്ചതോടെയാണു രാജ്യാന്തര വിപണിയിൽ വില ഉയർന്നതെന്നു സ്പൈസസ് ബോർഡ്...

കർഷകന്റെ നടുവൊടിച്ച് കുരുമുളക് വിലയിടിവ്

കുരുമുളകിന്റെ വിലയിടിവ് കർഷകരെയും വ്യാപാരികളെയും. വെള്ളത്തിലാക്കി ഈ സീസണിൽ 700 രൂപവരെയെത്തിയ കുരുമുളക് വില 480ലേക്കു കൂപ്പുകുത്തി. നേരിയ ഉണർവ് പ്രകടിപ്പിച്ച് 495ലേക്കു വില ഉയർന്നിട്ടുണ്ടെങ്കിലും വരുംദിവസങ്ങളിൽ ഇതു തുടരുമോയെന്നതു...

കുരുമുളകില്‍ വിയറ്റ്നാം ഒളിപ്പോര്

കുരുമുളകു വിപണിയിൽ ഇന്ത്യയെ തകർക്കുന്ന തന്ത്രവുമായി വിയറ്റ്‌നാം. ഇന്ത്യയിൽ നിന്നുള്ള കുരുമുളകിന്റെ പകുതി വിലയ്‌ക്കാണു രാജ്യാന്തര വിപണിയിൽ വിയറ്റ്‌നാമിന്റെ വിൽപന. വിയറ്റ്‌നാമിൽനിന്നു ശ്രീലങ്ക വഴി മുംബൈയിലേക്കു വൻതോതിൽ കുരുമുളക് എത്തിക്കുന്നതു മൂലം...

കർഷകർക്ക് പ്രതീക്ഷയേകാൻ ചുവപ്പൻ ഇഞ്ചി

ഇരട്ടി വിളവും കൂടുതൽ ഗുണമേന്മയുമായി ചുവപ്പൻ രുചിയോടെയുള്ള ചുവന്ന ഇഞ്ചി വയനാട്ടിലും എത്തി. നാടൻ ഇഞ്ചിമാത്രം കണ്ടു പരിചയമുള്ള കർഷകന് ചുരം കയറിയെത്തിയ ചുവന്ന ഇഞ്ചി 'ഒരു അദ്ഭുത’മാണ്..ഇഞ്ചിയിലെ വ്യത്യസ്ത ഇനമായ ഇന്തൊനീഷ്യൻ ചുവന്ന ഇഞ്ചിയാണ് കോട്ടയം...

ഈ മാസത്തെ കൃഷിപ്പണികൾ– സ്പൈസസ് ബോർഡ് നിർദേശിക്കുന്നത്

കാർഷിക കാലാവസ്ഥയ്ക്ക് അനുസൃതമായി കൃഷിപ്പണികൾ കൃത്യമായരീതിയിൽ ചെയ്യേണ്ടത് അത്യാവശ്യമാണ്. ചുടൂം തണുപ്പും പ്രതിരോധിക്കാൻ കർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഏലം ഏലത്തിന്റെ നഴ്സറി തടങ്ങളിലും പോളിബാഗുകളിലും തട്ടകളിലും നന ഉറപ്പാക്കണം. നഴ്സറികളി‍ൽ...

പേരേലം: ഇമ്മിണി ബല്യ ഏലം

വടക്കു–കിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രം കാണുന്ന പ്രത്യേകയിനം ഏലച്ചെടിയായ 'പേരേലം' ഇടുക്കിയിലും തളിരിട്ടു. നെടുങ്കണ്ടം കല്ലാർ രണ്ടാംനമ്പർ ബ്ലോക്കിൽ റമദാൻ ഖാന്റെ ഏലത്തോട്ടത്തിലാണു പേരേലം വളരുന്നത്. മൂന്നേക്കർ പുരയിടത്തിലെ ഏലത്തോട്ടത്തിൽ ഇപ്പോൾ പേരേലവും...