Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Kerala Police"

ഘട്ടംഘട്ടമായി ചുമതലയിൽ നിന്ന് ഒഴിവാക്കും; പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ നടപടി

തിരുവനന്തപുരം∙ പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ നടപടി വരുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പൊലീസുകാരെ ഘട്ടംഘട്ടമായി ക്രമസമാധാന ചുമതലയില്‍നിന്ന് ഒഴിവാക്കാന്‍ തത്വത്തില്‍ തീരുമാനമായി. മറ്റു നിയമ നടപടികള്‍ തുടരും. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയതവരുടെ...

മോശം പെരുമാറ്റവും മൂന്നാം മുറയും പൊലീസ് കർശനമായി തടയണം: ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം∙ ജനങ്ങളോടുള്ള മോശം പെരുമാറ്റവും മൂന്നാം മുറയും കർശനമായി തടയണമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഭൂരിപക്ഷം പൊലീസ് ഉദ്ദ്യോഗസ്ഥരും നല്ല രീതിയിൽ പ്രവർത്തിക്കുന്നവരാണ്. എന്നാൽ ഏതാനും പേരുടെ മോശം പെരുമാറ്റം പൊലീസ് ചെയ്യുന്ന നല്ല...

കളിപ്പാട്ടം വാങ്ങിക്കൊടുക്കലല്ല പണി; ജനമൈത്രി പൊലീസിനെതിരെ മുൻ ഡിജിപി

കണ്ണൂ‍ർ∙ പ്രതിച്ഛായ നന്നാക്കാൻ ജനമൈത്രി പൊലീസിന്റെയും സ്റ്റു‍ഡന്റ് പൊലീസിന്റെയും മറ്റും പേരിൽ നടത്തുന്ന പ്രവർത്തനങ്ങൾ കേരള പൊലീസിന്റെ കൃത്യനി‍ർവഹണത്തെ പ്രതികൂലമായി ബാധിച്ചുവെന്നു മുൻഡിജിപി കെ.ജെ. ജോസഫ്. ഡിജിപിയോടു പൊലീസുകാർക്കു ബഹുമാനം...

വീട് ആക്രമിച്ചയാൾക്കെതിരെ പൊലീസ് കേസ് എടുത്തില്ല; ആത്മഹത്യാശ്രമവുമായി വീട്ടമ്മ

തൊടുപുഴ∙ സ്ത്രീകൾ മാത്രമുള്ള വീട്ടിൽ അതിക്രമിച്ച് കയറിയയാൾക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തയാറായില്ലെന്ന് ആരോപിച്ചു വീട്ടമ്മ ഉറക്കഗുളിക കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ചു. ഈസ്റ്റ് കലൂർ സ്വദേശിനിയാണു ബുധനാഴ്ച പുലർച്ചെ രണ്ടോടെ കിടപ്പുമുറിയിൽ ജീവനൊടുക്കാൻ...

പൊലീസിലെ ക്രിമിനലുകൾക്കു നല്ല കാലം; എഡിജിപിമാരുടെ സമിതി പിരിച്ചുവിട്ടു

തിരുവനന്തപുരം∙ ക്രിമിനൽ കേസുകളിൽ പ്രതികളായ പൊലീസുകാരുടെ പേരിലുള്ള അച്ചടക്ക നടപടി പുനഃപരിശോധിക്കാനുള്ള എഡിജിപിമാരുടെ സംസ്ഥാനതല സമിതി പിരിച്ചുവിട്ടു പകരം ആറു വികേന്ദ്രീകൃത സമിതികൾക്കു രൂപംനൽകി. ഐജിമാരുടെ നേതൃത്വത്തിൽ റേഞ്ച് തലത്തിൽ നാലും എഡിജിപിമാരുടെ...

എല്ലാ പൊലീസ് സ്റ്റേഷനിലും സൈബർ ക്രൈം സെൽ

തിരുവനന്തപുരം∙ സംസ്ഥാനത്തു സൈബർ കുറ്റകൃത്യങ്ങൾ ഫലപ്രദമായി നിയന്ത്രിക്കുന്നതിനും കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതിനും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർക്കു പരിശീലനം നൽകി നിയോഗിക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വിവിധ വിഷയങ്ങളിൽ...

എസ്ഐ അപമര്യാദയായി പെരുമാറിയെന്ന് പരാതി; വനിതാ ഡോക്ടർക്കു വധഭീഷണി

കണ്ണൂർ∙ സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ രോഗികളെ പരിശോധിക്കുന്നതിനിടെ എസ്ഐ അപമര്യാദയായി പെരുമാറിയെന്നു പരാതിപ്പെട്ട വനിതാ ഡോക്ടർക്കു ഫോണിൽ വധഭീഷണി. ഡോക്ടറുടെ ബന്ധുക്കൾ ഡിജിപിക്കു നേരിട്ടു പരാതി നൽകി. ജില്ലയ്ക്കു പുറത്തുനിന്നുള്ള...

വാട്സാപ് ഹർത്താൽ കണ്ണുതുറപ്പിച്ചു: സ്റ്റേഷനുകളില്‍ സൈബർ കുറ്റങ്ങൾക്ക് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം∙ സംസ്ഥാനത്തു സൈബർ കുറ്റകൃത്യങ്ങൾ ഫലപ്രദമായി നിയന്ത്രിക്കുന്നതിനും കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനും കൂടുതൽ പൊലീസുദ്യോഗസ്ഥർക്കു പരിശീലനം നൽകി നിയോഗിക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇതിന്റെ ഭാഗമായി...

‘ചുവപ്പ് പൊലീസുകാരെ’ കണ്ടുചിരിക്കുന്ന മന്ത്രിമാര്‍ അച്ചടക്ക ലംഘനത്തിനു കൂട്ടുനില്‍ക്കുന്നു: ഉമ്മൻ ചാണ്ടി

തിരുവനന്തപുരം∙ പൊലീസുകാരിൽ അച്ചടക്കം നിലനിര്‍ത്തിയില്ലെങ്കില്‍ കനത്തവില നല്‍കേണ്ടി വരുമെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പൊലീസ് അസോസിയേഷന്‍ യോഗത്തില്‍ ചുവന്ന കുപ്പായമിട്ടു വന്നവരെ കണ്ടുചിരിക്കുന്ന മന്ത്രിമാര്‍ അച്ചടക്ക ലംഘനത്തിനു...

യുവാക്കളുടെ പണം പിടിച്ചുപറിച്ച പൊലീസ് ചെവി അടിച്ചുപൊട്ടിച്ചെന്നും ആരോപണം

കൊച്ചി ∙ പെറ്റിക്കേസിൽ പിടിയിലായ യുവാക്കളിൽനിന്നു പണം പിടിച്ചുപറിച്ചതു ചോദ്യം ചെയ്തപ്പോൾ പൊലീസുകാർ ചെവി അടിച്ചുപൊട്ടിച്ചെന്ന് ആരോപണം. യുവാക്കൾ പരാതിയുമായി മുന്നോട്ടുപോകാൻ തുടങ്ങിയപ്പോൾ അസോസിയേഷൻ നേതാവായ പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഇടപെട്ടു...

കോടതി ഉത്തരവിട്ടു; പൊലീസിന് ‘സഞ്ചാര സ്വാതന്ത്ര്യം’ നിഷേധിച്ച് സ്ഥലമുടമ

ആലപ്പുഴ ∙ പ്രധാന വഴിയിലൂടെ വാഹനം കയറ്റാനുള്ള ‘സ്വാതന്ത്ര്യം’ നിഷേധിക്കപ്പെട്ട് പൊലീസുകാർ. ജില്ലാ പൊലീസ് സഹകരണ സംഘത്തിന്റെ കെട്ടിടത്തിലേക്കു കയറാനുള്ള വഴിയാണ് അടയ്ക്കപ്പെട്ടത്. ജില്ലാ പൊലീസ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ സ്വന്തം കെട്ടിടത്തിന്റെ...

ലോക്കപ്പ് മർദ്ദകർക്കു രക്ഷ: 12 ജില്ലകളിൽ പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയില്ല

തിരുവനന്തപുരം∙ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ പരാതികൾ അന്വേഷിക്കുന്ന ജില്ലാ പൊലീസ് കംപ്ലെയിന്റ് അതോറിറ്റികൾ 12 ജില്ലകളിൽ നിലവിലില്ല. രണ്ടു ജില്ലകളിൽ മാത്രം നിലവിലുള്ള അതോറിറ്റിയുടെ അധ്യക്ഷൻമാർക്കു മറ്റു 12 ജില്ലകളിലെ ചുമതല വീതിച്ചു നൽകിയിരിക്കുകയാണ്....

ലോക്കപ്പുകളിൽ നിരീക്ഷണ ക്യാമറ

തിരുവനന്തപുരം∙ സംസ്ഥാനത്തെ ലോക്കപ്പുള്ള 471 പൊലീസ് സ്റ്റേഷനുകളിൽ രണ്ടു ദിവസത്തിനകം ലോക്കപ്പിനുള്ളിൽ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നു ഡിജിപി: ലോക്നാഥ് ബഹ്റ സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കു നിർദേശം നൽകി. വാരാപ്പുഴ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ...

സർക്കാർ ജീവനക്കാരനെതിരെ കള്ളക്കേസ്: എസ്ഐക്കെതിരെ നടപടിക്കു ശുപാർശ

വടക്കാഞ്ചേരി∙ അക്കൗണ്ടന്റ് ജനറൽ ഓഫിസിലെ സീനിയർ ഓഡിറ്റർ ചെറുതുരുത്തി നെടുംപുര സ്വദേശി പടിഞ്ഞാക്കര പി.വി.രാജീവിനെതിരെ മാനഭംഗശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കള്ളക്കേസ് എടുത്തെന്ന പരാതിയിൽ ചെറുതുരുത്തി സ്റ്റേഷനിലെ മുൻ എസ്ഐ ബിനു തോമസിനെതിരെ...

10 സിഐമാർക്ക് സ്ഥാനക്കയറ്റം ഇല്ല; 19 പുതിയ ഡിവൈഎസ്പിമാർ

തിരുവനന്തപുരം∙ വരാപ്പുഴ കസ്റ്റഡി മരണത്തെത്തുടർന്നു സസ്പെൻഷനിലായ വടക്കൻ പറവൂരിലെ ജി.എസ്.ക്രിസ്പിൻ സാം ഉൾപ്പെടെ സംസ്ഥാന പൊലീസിലെ പത്തു സർക്കിൾ ഇൻസ്പെക്ടർമാരെ ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നൽകേണ്ടവരുടെ പട്ടികയിൽനിന്ന് അവസാന നിമിഷം ഒഴിവാക്കി. പകരം 19...

റൂറൽ ടൈഗർ ഫോഴ്സ് പിരിച്ചുവിട്ടു

കൊച്ചി∙ വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ പ്രതിക്കൂട്ടിലായ പൊലീസിന്റെ റൂറൽ െടെഗർ ഫോഴ്സ് (ആർടിഎഫ്) എന്ന സ്ക്വാഡിനെ പിരിച്ചുവിട്ടു. ഇത്തരം പ്രത്യേക സ്ക്വാഡുകളുടെ ചട്ടവിരുദ്ധപ്രവർത്തനങ്ങൾ ഇന്റലിജൻസ് മുൻപ് റിപ്പോർട്ടു ചെയ്തിരുന്നു. കസ്റ്റഡിയിൽ മരിച്ച...

പൂരം പടിവാതിലിൽ നിൽക്കുമ്പോൾ ജില്ലയിൽ പൊലീസിൽ അഴിച്ചുപണി

തൃശൂർ∙ ജില്ലയിലെ പൊലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. അസിസ്റ്റന്റ് പൊലീസ് കമ്മിഷണർമാരെയും ഡിവൈഎസ്പിമാരെയുമാണു മാറ്റിയത്. തൃശൂർ സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ പി. വാഹിദിനെ തൃശൂരിൽത്തന്നെ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയായി നിയമിച്ചു. പകരം നാദാപുരം...

നിരീക്ഷണ ക്യാമറ ഉടനെത്തും; പൊലീസ് സ്റ്റേഷനുകളിൽ ഇനി എല്ലാം സുതാര്യം

തിരുവനന്തപുരം∙ സംസ്ഥാനത്തെ ലോക്കപ്പുള്ള 471 പൊലീസ് സ്റ്റേഷനുകളിൽ രണ്ടു ദിവസത്തിനകം ഒരു സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നു സംസ്ഥാന പൊലീസ് മേധാവി എല്ലാ സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും നിർദ്ദേശം നൽകി. വാരാപ്പുഴ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യാവകാശ...

അപകടം വർധിക്കുന്നു; മൂന്നുപേർ ചേർന്നുള്ള ബൈക്ക് യാത്രയ്ക്കെതിരെ ഡിജിപി

തിരുവനന്തപുരം∙ ബൈക്കുകളിൽ മൂന്നുപേർ ചേർന്നുള്ള യാത്ര അപകടങ്ങൾ വർധിക്കുന്നതിനു കാരണമാകുന്നതിനാൽ അവ തടയാൻ നിയമനടപടി ശക്തമാക്കണമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശിച്ചു. നഗരപ്രദേശങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ഇത്തരം പ്രവണത...

പൗരൻമാരുടെ മേൽ കുതിരകയറാൻ പൊലീസുകാരെ അനുവദിക്കില്ല: മുഖ്യമന്ത്രി

കണ്ണൂർ∙ പൗരന്മാരുടെ മേൽ കുതിരകയറാൻ ചില പൊലീസുകാർ ശ്രമിക്കുന്നുണ്ടെന്നും അത് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൗരന്മാരുടെ സ്വാതന്ത്ര്യവും സംരക്ഷണവും ഉറപ്പു വരുത്തുകയാണു പൊലീസിന്റെ ധർമമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. സിറ്റി പൊലീസ്...