Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Temples"

സ്കന്ദഷഷ്ഠിയിൽ ശൂരൻപോര് തൊഴുത് അനുഗ്രഹം നേടാം

അതിർത്തികളും ഭാഷയും സംസ്കാരവും എല്ലാം മാറ്റിനിർത്തി സ്കന്ദഷഷ്ഠി ദിനത്തിൽ ശൂരസംഹാരം നടത്തപ്പെടുന്ന കേരളത്തിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് കോഴിക്കോട് തിരുവണ്ണൂരിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. തമിഴ്നാട്ടിൽ ശൂരൻപോര് എന്ന പേരിൽ ആചരിച്ചിരുന്ന ആഘോഷം ഈ...

മണ്ണാറശ്ശാല ആയില്യവും പ്രധാനപ്പെട്ട വഴിപാടുകളും

നാഗദൈവങ്ങൾക്കു പ്രാധാന്യമുള്ള ദിനമാണ് ഓരോ മാസത്തിലെയും ആയില്യം നാൾ. തുലാമാസത്തിലെ ആയില്യം 'മണ്ണാറശാല ആയില്യം' എന്നാണ് അറിയപ്പെടുന്നത്. ഒക്ടോബർ 30 ചൊവ്വാഴ്ച പുണർതം നാളിൽ മണ്ണാറശാല ഉത്സവത്തിനു തുടക്കമാകും. പൂയം തൊഴൽ 31ന് വൈകിട്ട് 5നു നടക്കും. നവംബർ 01...

ശ്രീകുട്ടിച്ചാത്തനിഷ്ടം കടലയും കപ്പലണ്ടിയും, വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതേ, ശിക്ഷ ഉറപ്പ്!

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽപ്പെട്ട കടയ്ക്കൽ ഗ്രാമപഞ്ചായത്തിലെ വെള്ളാർവട്ടം എന്ന സ്ഥലത്താണ് ആലുംമൂട്ടിൽ ശ്രീകുട്ടിച്ചാത്തൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രധാനക്ഷേത്രം ആലുംമൂട്ടിൽ ശ്രീകുട്ടിച്ചാത്തൻ, കൂടാതെ ബാലഗണപതി, വേട്ടയ്ക്കൊരുമകൻ,...

പഴയന്നൂർ ക്ഷേത്രത്തിൽ എത്തിയാൽ സകല മനക്ലേശങ്ങളും മാറും...

കൊച്ചി രാജവംശത്തിലെ ഒരു രാജാവ് മനക്ലേശം കാരണം കാശിക്ക് പോവുകയും അവിടെ പുരാണപുരി എന്ന സ്ഥലത്തെ ഭഗവതി ക്ഷേത്രത്തിൽ ഭജനമിരുന്നു ദേവിയെ പ്രസാദിപ്പിച്ചു കൂടെ കൊണ്ടുവന്നു പ്രതിഷ്ഠിച്ചതാണ് പഴയന്നൂർ ഭഗവതി ക്ഷേത്രം എന്നാണ് ഐതീഹ്യം. പുരാണപുരി മലയാളീകരിച്ച്...

സർവ്വൈശ്വര്യങ്ങൾ തരും ഏഴരപ്പൊന്നാന ദർശനം!

കേരളത്തിലെ അതിപ്രശസ്തമായതും പരശുരാമനാൽ സ്ഥാപിതമായ 108 ശിവാലയങ്ങളിൽ ഒന്നുമാണ് ഏറ്റുമാനൂർ മഹാദേവക്ഷേത്രം. പടിഞ്ഞാറോട്ടു ദർശനമായി വാണരുളുന്ന അഘോരമൂർത്തിയാണ് ഏറ്റുമാനൂരപ്പൻ. ഏറ്റുപറയുന്ന പാപങ്ങളെല്ലാം കേൾക്കുകയും പൊറുക്കുകയും ചെയ്യുന്ന ദേവനാണ് ....

പെരുംതൃക്കോവിലപ്പന് ശതകലശാഭിഷേകം നടത്തിയാൽ ഐശ്വര്യവും സമൃദ്ധിയും

ദിശതെറ്റി കിഴക്കോട്ടൊഴുകുന്ന മൂവാറ്റുപുഴയാറിന്റെ തീരത്താണ് പാഴൂർ പെരുംതൃക്കോവിൽ.ശതകലശ പ്രിയനാണ് ഇവിടുത്തെ പരമശിവൻ,മുവാറ്റുപുഴയാറിലെ നൂറ്റിയൊന്ന് കുടം വെള്ളത്തിൽ അഭിഷേകം നടത്തിയാൽ പ്രസാദിക്കുന്ന,ദേഹത്യാഗം ചെയ്ത സതീദേവിയുടെ വിയോഗത്തിൽ...

ചോദിച്ചാൽ എന്തും തരുന്ന ചെറിയത്തപ്പൻ

ഒരു നാഴി അരിയുടെ മുകളിൽ ഒരു പിടി അരി കൂടി വച്ച് പ്രാർത്ഥിച്ച് സോപാനത്തിൽ തളികയിൽ ഭഗവാൻ മഹാവിഷ്ണുവിന് സമർപ്പിച്ചാൽ നടക്കാത്ത കാര്യമില്ലെന്നാണ് വിശ്വാസം. നഷ്ടപ്പെട്ട സാധനങ്ങൾ തിരിച്ചുകിട്ടാനും ഈ വഴിപാട് ചെയ്താൽ മതി. എറണാകുളം ജില്ലയിൽ ആലുവയിൽ...

എല്ലാ തടസ്സങ്ങളും മാറി വിവാഹം നടക്കും, ഈ ക്ഷേത്രത്തിൽ പൂജ ചെയ്താൽ!

മംഗല്യ തടസം മൂലം ദുഃഖിക്കുന്നവർ ഇവിടെ തുടർച്ചയായി മംഗല്യപൂജ നടത്താം എന്ന് നേർന്നാൽ രണ്ടാമത്തെ പൂജയ്ക്ക് മുൻപ് ഭൂരിപക്ഷം പേരുടെയും വിവാഹം നടക്കാറാണ് പതിവ്. വിവാഹം കഴിഞ്ഞാലും മുടങ്ങാതെ അത് നടത്തുകയും വേണം. അപൂർവം ചിലർക്ക് മാത്രമാണ് മൂന്ന് പൂജയും ചെയ്ത...

സർവ്വൈശ്വര്യങ്ങളും നൽകും കൊല്ലൂരമ്മ...

ഓം ശ്രീ ചാമുണ്ഡായെ നമഃ ഓം ശ്രീ ദുർഗ്ഗായെ നമഃ മാതൃ സ്വരൂപിണിയായ ചാമുണ്ഡേശ്വരി ദേവിയും ഐശ്വര്യ ദേവതയായ ദുർഗ്ഗാദേവിയും മുഖ്യ ദേവതകളായി വിളങ്ങുന്ന ദക്ഷിേണന്ത്യയിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവനന്തപുരം കണ്ണമ്മൂലയിലെ കൊല്ലൂർ ശ്രീ ചാമുണ്ഡേശ്വരി...

ദര്‍ശനപുണ്യം നേടാം, തിരുമൂഴിക്കുളത്തപ്പന്റെ സന്നിധിയില്‍

തിരുമൂഴിക്കുളം ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം. സ്വപ്‌നദര്‍ശനത്തിലെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചു വക്കയി കൈമള്‍ പ്രതിഷ്ഠിച്ച ലക്ഷ്മണ സ്വാമിയുടെ വിഗ്രഹമാണ് ഇവിടുത്തെ പ്രധാന ആരാധനാമൂര്‍ത്തി. എറണാകുളം ജില്ലയിലെ അംഗമാലിക്കും തൃശൂര്‍ ജില്ലയിലെ മാളയ്ക്കും...

വിജയത്തിനായി കൂടല്‍മാണിക്യത്തില്‍ താമരമാലയര്‍പ്പിക്കാം!

തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും വെറും 150 മീറ്റര്‍ മാത്രമേയുള്ളൂ അതിപുരാതനമായ കൂടല്‍മാണിക്യ ക്ഷേത്രത്തിലേക്ക്. ക്ഷേത്രത്തിന്റെ പൗരാണികത വെളിപ്പെടുത്തുന്നതാണ്, ചേര രാജാവായ സ്ഥാനു രവി വര്‍മ്മന്‍, എഡി 840 ല്‍...

സര്‍വ ദുരിതങ്ങളും അകറ്റാം...തൃപ്പയാറപ്പനുണ്ടിവിടെ!

കേരളത്തിലെ ശ്രീരാമസ്വാമി ക്ഷേത്രങ്ങളില്‍ പ്രസിദ്ധമാണ് തൃപ്രയാര്‍ ക്ഷേത്രം. തൃശ്ശൂര്‍ ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായുള്ള നാട്ടിക ഗ്രാമപഞ്ചായത്തിലാണ് തൃപ്രയാര്‍. കരുവന്നൂര്‍ പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ (ഇന്ന് ഈ നദി കനോലി കനാലിന്റെ ഭാഗമാണ്)...

വഴിപാടുകൾ നേർന്നത് മറന്നുവോ?

ആഗ്രഹസാധ്യത്തിനായോ കുടുംബത്തിന് വേണ്ടിയോ മറ്റുള്ളവർക്ക് വേണ്ടിയോ പലരും വഴിപാടുകൾ നേരാറുണ്ട് .എന്നാൽ കുറച്ചു നാൾ കഴിയുമ്പോൾ സംഗതി അപ്പാടെ മറന്നുപോവുകയോ നേർന്ന വഴിപാടെന്താണെന്നു ഓർത്തെടുക്കാൻ കഴിയാതെ വരുകയും ചെയ്യും. പിന്നീടെന്തിനെങ്കിലും വേണ്ടി...

പുണ്യപ്രാപ്തിക്കായി പൊന്‍കുഴിയിലെ സീതാരാമക്ഷേത്രങ്ങള്‍

പൂവാകപ്പന്തലില്ലെങ്കിലും പ്രകൃതി മരതക പരവതാനി വിരിച്ച  തിരുമുറ്റത്തിന് നടുവിലായി സ്വച്ഛതയില്‍ ലയിച്ചുകൊണ്ടു സീതാരാമ ക്ഷേത്രങ്ങള്‍. അതിനോടനുബന്ധിച്ചുതന്നെ ലക്ഷ്മണക്ഷേത്രവും ഹനുമാന്‍കോവിലും വാല്‍മികിആശ്രമവും. വിശേഷണങ്ങള്‍ പൊന്‍കുഴി...

ക്ഷേത്രത്തിൽ കാണിക്ക പാടില്ല ?

ക്ഷേത്രവിശ്വാസികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ടാണ് ‘ദൈവത്തിന് പണം നൽകരുത്’ എന്ന പ്രചരണം ഇപ്പോൾ സജീവം ആയിട്ടുള്ളത്. ക്ഷേത്രത്തിൽ കാണിക്കയും ദക്ഷിണയും ഇട്ടാൽ ദൈവം കോപിക്കുമെന്നും നമ്മെക്കാൾ ദരിദ്രർ ആയവർക്കാണ് പണം കൊടുക്കേണ്ടത് എന്നും അങ്ങിനെ...

സർപ്പദോഷങ്ങൾ അകറ്റാൻ മണ്ണാറശാല ആയില്യം തൊഴൽ

കാടു മനുഷ്യന് ആത്മീയമായ ഒരോർമയാണ്. പൂർവപിതാക്കൻമാർ സഹസ്രാബ്ദങ്ങൾ വസിച്ച കാട് ഓരോ വ്യക്തിയും ഉള്ളിൽ വഹിക്കുന്നുണ്ട്. സസ്യജന്തുജാല വൈവിധ്യം ആരാധിക്കപ്പെടുന്ന സർപ്പക്കാവുകൾ പകരുന്ന ആത്മീയാനുഭവവും ഇതാണ്. മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലേക്കു വന്നെത്തുന്ന...

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും ശമിപ്പിപ്പിക്കും ഈ ക്ഷേത്രത്തിലെ പുഷ്പാഞ്ജലി!

എറണാകുളം ജില്ലയിൽ ആലുവ നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് കടുങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രം

ഈ ക്ഷേത്രത്തിലെത്തി മനമുരുകി പ്രാർഥിച്ച് ഒരു തൊട്ടിൽ കെട്ടിയാൽ സന്താനഭാഗ്യം ഉറപ്പ്!

ചതുർബാഹുവായ നാരായണനാണ് ഇവിടത്തെ പ്രതിഷ്ഠ. കൃഷ്ണശിലയിലുള്ള വിഗ്രഹം പ്രതിഷ്ഠിച്ചത് നാറാണത്ത് ഭ്രാന്തനാണ്. അമ്പലപ്പുഴ പാർത്ഥസാരഥിയെയും നാറാണത്ത് തന്നെയാണ് പ്രതിഷ്ഠിച്ചത്. അവിടത്തെ പോലെ ഇവിടെയും എന്നും ക്ഷേത്രപരിസരത്ത് ഒരു ഭ്രാന്തൻ ഉണ്ടായിരുന്നു....

നഷ്ടപ്പെട്ട വസ്തുപോലും തിരിച്ചുകിട്ടും, ഈ ക്ഷേത്രത്തിലെത്തി പ്രാർഥിച്ചാൽ!

ഭൂമി സംബന്ധമായ ദോഷങ്ങൾ തീരുവാനും നഷ്ടപ്പെട്ടതും കേസിൽ പെട്ടതുമായി സ്ഥലം തിരിച്ചു കിട്ടാനും ഒക്കെ പന്നിയൂരപ്പനോട് പ്രാർത്ഥിച്ചാൽ ശരിയാകുമെന്നാണ് വിശ്വാസം. ഭൂമി ക്രയവിക്രയങ്ങൾക്കുള്ള തടസങ്ങൾ വരാഹമൂർത്തി മാറ്റി തരുമെന്നാണ് അനുഭവസ്ഥർ...

ഐശ്വര്യത്തിന് അരയാൽ പ്രദക്ഷിണം

ദൈവങ്ങളെ മാത്രമല്ല, മരത്തെ പോലും ആരാധിക്കുന്നവരാണു ഭാരതീയർ. അരയാൽ എന്ന മരത്തെ ദൈവമായിത്തന്നെ ആരാധിക്കുന്നു നാം. ക്ഷേത്രങ്ങളിൽ ചെന്നാൽ അവിടെ മുറ്റത്തുള്ള ആൽമരത്തെ ഏഴു തവണ പ്രദക്ഷിണം വയ്ക്കണം എന്ന ആചാരം പോലുമുണ്ട്. മരങ്ങളോടും പ്രകൃതിയോടുമുള്ള...