Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Karkkidakam"

കർക്കടകത്തിനുണ്ട് ഭക്ഷണച്ചിട്ടകൾ

കർക്കടകമാസം മലയാളിയെ സംബന്ധിച്ചിടത്തോളം ഭക്തിയുടെ കാലമാണ്. ഒപ്പം ആരോഗ്യ സംരക്ഷണത്തിന്റെയും. തോരാമഴയിൽ പണിക്കു പോകാനാകാതെ വീട്ടിനകത്തു തന്നെ കഴിച്ചുകൂടേണ്ടിവരുന്ന നാളുകളായിരുന്നു പണ്ടൊക്കെ. പണിയില്ലാത്തതിനാൽ പട്ടിണിയുടെ നാളുകൾ. താളും തകരയുമൊക്കെ...

കർക്കടകത്തിനുണ്ട് ഭക്ഷണച്ചിട്ടകൾ

കർക്കടകമാസം മലയാളിയെ സംബന്ധിച്ചിടത്തോളം ഭക്തിയുടെ കാലമാണ്. ഒപ്പം ആരോഗ്യ സംരക്ഷണത്തിന്റെയും. തോരാമഴയിൽ പണിക്കു പോകാനാകാതെ വീട്ടിനകത്തു തന്നെ കഴിച്ചുകൂടേണ്ടിവരുന്ന നാളുകളായിരുന്നു പണ്ടൊക്കെ. പണിയില്ലാത്തതിനാൽ പട്ടിണിയുടെ നാളുകൾ. താളും തകരയുമൊക്കെ...

പിതൃ പ്രീതി നേടിയാൽ?

“സർവ്വാഗമാനമാചാരഃ പ്രഥമം പരികല്പ്യതേ ആചാരപ്രഭവോ ധർമ്മോ ധർമ്മസ്യ പ്രഭുരച്യൂതഃ” “കുലം ച കുലധർമ്മം ച മാം ച പാലയ പാലയ” എല്ലാ വേദങ്ങളും ആദ്യമായും പ്രാധാന്യമായും കല്പിക്കുന്നത് ആചാരങ്ങളെയാണ്. ആചാരത്തിൽ നിന്നുമാണ് ധർമ്മമുണ്ടാകുന്നത്. ഈ ധർമ്മമാണ്...

സന്ധ്യയ്ക്ക് രാമായണം പാരായണം ചെയ്യാമോ?

കർക്കടകമാസം എങ്ങനെയാണ് ആചരിക്കേണ്ടത്? മിഥുനം കർക്കടകം മാസങ്ങൾ പൊതുവെ ഇടവപ്പാതിക്കുശേഷം വരുന്ന സമയമാണ്. ആന പോലും അടിതെറ്റുന്ന കാലാവസ്ഥയാണ്. ദഹനപ്രക്രിയ കുറവുള്ള മാസമാണ്. ആയതിനാൽ മത്സ്യമാംസാദികളും, ദഹനപ്രക്രിയ നടക്കാത്ത ആഹാരങ്ങളും പൊതുവെ കുറയ്ക്കേണ്ട...

സന്ധ്യയ്ക്ക് രാമായണം പാരായണം ചെയ്യാമോ?

കർക്കടകമാസം എങ്ങനെയാണ് ആചരിക്കേണ്ടത്? മിഥുനം കർക്കടകം മാസങ്ങൾ പൊതുവെ ഇടവപ്പാതിക്കുശേഷം വരുന്ന സമയമാണ്. ആന പോലും അടിതെറ്റുന്ന കാലാവസ്ഥയാണ്. ദഹനപ്രക്രിയ കുറവുള്ള മാസമാണ്. ആയതിനാൽ മത്സ്യമാംസാദികളും, ദഹനപ്രക്രിയ നടക്കാത്ത ആഹാരങ്ങളും പൊതുവെ കുറയ്ക്കേണ്ട...

പിതൃകർമ സന്ദേശം

ഭാരതീയ പൈത്യകത്തിന്റെയും അത്യുജ്വലമായ പ്രായോഗികജീവിതത്തിന്റെയും സന്ദേശമാണ് സുദൃഢമായ കുടുംബബന്ധങ്ങൾ. കര്‍ക്കടക മാസത്തിലെ വാവുബലി അതുമായി ബന്ധപ്പെട്ടിരിക്കുന്നു. ആചാര്യന്‍മാരുടെ ഉപദേശപ്രകാരം പാരമ്പര്യമായി ആചരിക്കുന്ന ഇൗ അനുഷ്ഠാനത്തിന്റെ പ്രായോഗിക...

ദുരിതങ്ങൾ ഒഴിയാൻ കർക്കിടകത്തിൽ ദേവീപൂജ

ദുരിതങ്ങളും ദോഷങ്ങളും മാറി ഐശ്വര്യം വർധിക്കാൻ കർക്കിടകമാസത്തിൽ ദേവീപൂജ (ഭഗവതി സേവ) നടത്തുന്നത് അത്യുത്തമമാണ്. വർഷത്തിലൊരിക്കൽ സ്വന്തം ഗൃഹത്തിൽ വെച്ചു തന്നെയാണ് ഈ പൂജ നടത്തുന്നത്. ചിലർ ക്ഷേത്രങ്ങളിലും ഭഗവതിസേവ നടത്തുന്നു. ഇതു കൂടാതെ ത്രികാലപൂജയും...

മോക്ഷപ്രാപ്തി ലഭിക്കുന്ന കർക്കടകബലി

ബലി/ശ്രാദ്ധം എന്നിവയെക്കുറിച്ചു സാധാരണ ഉണ്ടാകാറുള്ള സംശയങ്ങൾക്കുള്ള മറുപടി ചുവടെ. 1. മരണാനന്തരം ബലിയിടുന്നതെന്തിന്? മരിച്ച വ്യക്തിയെ ഉദ്ദേശിച്ചു ചെയ്യുന്ന കർമമാണ് ബലി അഥവാ ശ്രാദ്ധം. ഒരാൾ മരിച്ചാൽ മൃതദേഹം കിടത്തുന്നതിനും ചിട്ടയുണ്ട്. നിലത്തു...

കർക്കിടകം പുണ്യമാസം

കർക്കിടകമാസം പണ്ട് പഞ്ഞമാസമായിരുന്നു. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ജനവിഭാഗത്തിന് ഇന്നും ഒരു പക്ഷേ അങ്ങനെ ആകാം. എന്നാൽ അതിനും ഉപരിയായി ഇത് ഭഗവതി മാസം ആണ്. എല്ലാ വീടുകളിലും ഗണപതിഹോമവും ഭഗവതി സേവയും നടത്തുന്ന മാസം ഈ മാസം തന്നെയാണ് രാമായണ...

രാമായണമാസാചരണം എങ്ങനെ?

സൂര്യൻ കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന മാസമാണ് കർക്കടകം. തുള്ളിക്കൊരുകുടം മഴ പെയ്യുന്നതിനാൽ കള്ളകർക്കടകം, പഞ്ഞമാസം എന്നിങ്ങനെ വിശേഷിപ്പിച്ചിരുന്നതെങ്കിലും ആധ്യാത്മിക കാര്യങ്ങൾക്ക് ഉത്തമമായിട്ടാണ് ഈ മാസത്തെ കണക്കാക്കുന്നത്. ദുരിതം നിറയുന്ന...

വിടവാങ്ങ‌ിയവർക്കുള്ള സദ്യ

‘‘കർക്കടകത്തിൽ രണ്ടോണംഇല്ലം നിറയും വാവൂട്ടും’’ – എന്നൊരു ചൊല്ലുണ്ട്. വറുതിയുടെ മാസത്തിലെ പൊന്നോണമാണു കർക്കടക വാവ്. വേർപിരിഞ്ഞുപോയ പിതാമഹന്മാരും മാതാപിതാക്കളും ഉറ്റ ബന്ധുക്കളും ജ്വലിക്കുന്ന ഓർമകളായി എത്തുന്നു.ബലിതർപ്പണം നടത്തിയും ഇഷ്ടഭോജ്യങ്ങൾ...

ശ്രീരാമചന്ദ്രനും പിതൃനമസ്കാരവും

കർക്കടകവാവ് പിതൃതർപ്പണത്തിന്റെ ദിവസമാണ്. മരിച്ചുപോയവർക്കു വേണ്ടി മക്കളും സ്വത്തിന്റെ അവകാശം ലഭിച്ചവരും ബലികർമങ്ങൾ അനുഷ്ഠിക്കണം എന്നു മഹാവിഷ്ണു തന്നെ ഗരുഡപുരാണത്തിൽ പറഞ്ഞിരിക്കുന്നു.ആവാഹനം നടത്തി ഒഴിവാക്കിയാലും ക്ഷേത്രത്തിലും മറ്റും സമർപ്പിച്ചാലും...

കർക്കടകം കടക്കാൻ...

ജ്യോതി ശാസ്‌ത്ര പ്രകാരം സൂര്യൻ കർക്കടക രാശിയിൽ വരുമ്പോൾ: ചന്ദ്രന്റെ സ്വക്ഷേത്രമാണിത്. അവിടേക്കു സൂര്യൻ പ്രവേശിക്കുന്നതോടെ ചന്ദ്രന്റെ ബലം കുറയും. ജ്യോതി ശാസ്‌ത്രപരമായി ചന്ദ്രൻ മനസ്സിന്റെ നാഥനും സൂര്യൻ ശരീരത്തിന്റെ നാഥനുമാണ്. കർക്കടകം പിറക്കുന്നതോടെ...