Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Gayatri"

ലളിതാസഹസ്രനാമം നിത്യവും ജപിച്ചോളൂ, ഫലം അത്യുത്തമം!

ശക്‌തിസ്വരൂപിണിയും പ്രപഞ്ചമാതാവുമായ ആദിപരാശക്തി ത്രിശൂലധാരിയാണ്. ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകമാണ് ത്രിശൂലം. ഈ മൂന്നുശക്തികളും ദേവിയിൽ നിഷിപ്തമായിരിക്കുന്നു എന്ന് സാരം. ദേവീപ്രീതിക്ക് ഏറ്റവും ഉത്തമമായ മാർഗമാണ്...

പൈങ്കുനി ഉത്രദിനത്തിൽ ശാസ്താവിന് ഈ വഴിപാടുകൾ കഴിച്ചോളൂ, ഫലം ഉറപ്പ്!

കലിയുഗ വരദനായ ശ്രീ അയ്യപ്പസ്വാമിയുടെ ജന്മദിനമാണ് പൈങ്കുനി ഉത്രം. ഈ വര്ഷം മാർച്ച് 30 വെള്ളിയാഴ്ചയാണ് പൈങ്കുനി ഉത്രം ആഘോഷിക്കുന്നത്. ശബരിമലയിൽ പത്തു ദിവസത്തെ പൈങ്കുനി ഉത്രം ഉത്സവം അതിവിശേഷമാണ് .പൈങ്കുനി ഉത്രദിനത്തിലാണ് ശബരീശന്റെ ആറാട്ടുനടക്കുന്നത്....

സമ്പത്ത് തേടിവരും ഈ സ്‌തോത്രം ദിവസവും ചൊല്ലിയാൽ!!

ഒരിക്കല്‍ ശങ്കരാചാര്യര്‍ ഭിക്ഷാടനത്തിനിടയിൽ ഒരു ദരിദ്രയായ സ്ത്രീയുടെ വീട്ടില്‍ ചെന്നു. വിശപ്പടക്കാനുള്ള ഉണക്ക നെല്ലിക്കയല്ലാതെ മറ്റൊന്നും ആ സ്ത്രീയുടെ കൈവശം ഉണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ അത് പുറത്തുകാട്ടാതെ സന്തോഷപൂര്‍വ്വം ശങ്കരാചാര്യർക്ക് ദാനം...

തൊഴിലിൽ അഭിവൃദ്ധിയുണ്ടാവാൻ ജപിക്കേണ്ട മന്ത്രങ്ങൾ

ജന്മനക്ഷത്രദശാകാലങ്ങൾ ,അനിഷ്ട ഗ്രഹസ്ഥിതികൾ എന്നിവ തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമായേക്കും. ശ്രദ്ധയും പൂർണ ഉത്തരവാദിത്തോടെയും തൊഴിലിൽ ഏർപ്പെടുക, പെരുമാറ്റത്തിൽ അച്ചടക്കം എന്നിവ ദോഷകാലയളവിൽ ശീലമാക്കണം. ജാതകവശാൽ സമയം നന്നല്ലാത്തപ്പോൾ ഈശ്വരാധീനം...

ബ്രാഹ്മ മുഹൂർത്തത്തിൽ പഠിക്കൂ, കാണാം അദ്ഭുതം

സൂര്യാസ്തമയം മുതല്‍ സൂര്യോദയം വരെയാണ് രാത്രി. രാത്രിയുടെ അവസാനത്തെ കാല്‍ഭാഗമാണ് ബ്രഹ്മമുഹൂര്‍ത്തം.അതായത് സൂര്യോദയത്തിന് മുന്നേയുള്ള 48 മിനിട്ടാണ് ബ്രഹ്മമുഹൂര്‍ത്തം.ത്രിമൂർത്തികളിൽ ഒന്നായ ബ്രഹ്മാവിന്റെ നാമത്തിൽ അറിയപ്പെടുന്ന ഈ സമയത്തു അദ്ദേഹത്തിന്റെ...

വഴിപാടുകൾ നേർന്നത് മറന്നുവോ?

ആഗ്രഹസാധ്യത്തിനായോ കുടുംബത്തിന് വേണ്ടിയോ മറ്റുള്ളവർക്ക് വേണ്ടിയോ പലരും വഴിപാടുകൾ നേരാറുണ്ട് .എന്നാൽ കുറച്ചു നാൾ കഴിയുമ്പോൾ സംഗതി അപ്പാടെ മറന്നുപോവുകയോ നേർന്ന വഴിപാടെന്താണെന്നു ഓർത്തെടുക്കാൻ കഴിയാതെ വരുകയും ചെയ്യും. പിന്നീടെന്തിനെങ്കിലും വേണ്ടി...

ഭ്രൂമധ്യത്തിലെ ചന്ദനക്കുറിയും പോസിറ്റിവ് എനര്‍ജിയും

പൊന്നിന്‍ കുടത്തിനെന്തിനാ പൊട്ട് പഴയ ചൊല്ലാണ്. എന്തായാലും അന്നും ഇന്നും ബഹുഭൂരിപക്ഷം മലയാളി സ്ത്രീകള്‍ക്കും പൊട്ടു ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. എല്ലാ ഒരുക്കവും കഴിഞ്ഞു ഒരു പൊട്ടുകൂടി കുത്തിയാലേ ഒരു പൂര്‍ണത വന്നുവെന്ന തോന്നലുണ്ടാകൂ. പൊട്ടിന്റെ ചരിത്രം...

കുടുംബഐക്യത്തിനും ദുരിതമോചനത്തിനും തൃക്കാർത്തിക വ്രതം

വൃശ്ചികമാസത്തിലെ കാർത്തികയും പൗര്‍ണ്ണമിയും ഒന്നിച്ചുവരുന്ന ദിവസമാണ് ദേവിയുടെ ജനനം. ദേവിയുടെ പിറന്നാൾ ഭക്തർ തൃക്കാർത്തികയായി ഭവനങ്ങളിൽ ചിരാതുകൾ തെളിയിച്ചു കൊണ്ടാടുന്നു .മനസ്സിലെ മാലിന്യങ്ങൾ നീക്കി കുടുംബത്തിൽ ഐശ്വര്യം നിറയ്ക്കുന്നു തൃക്കാർത്തിക...

അഭീഷ്ടസിദ്ധിക്കും മംഗല്യഭാഗ്യത്തിനും ചക്കുളത്തുപൊങ്കാല

എല്ലാ മനസ്സുകളും ചക്കുളത്തുകാവിലമ്മയുടെ സ്തുതികളാൽ നിറയുന്ന ദിനം. എല്ലാ നാവുകളിലും ദേവിയുടെ നാമം മാത്രം ഉച്ചരിക്കപ്പെടുന്ന അപൂർവ നാൾ. അമ്മ്ക്കു ഭക്തർ സർവസ്വവും അർപ്പിക്കുന്ന പുണ്യദിനമാണു വൃശ്ചിക മാസത്തിലെ തൃക്കാർത്തിക. ഭക്തർ ദേവിക്ക് നേരിട്ട്...

കുടുംബത്തിന്റെ ഐശ്വര്യത്തിനായി ഏകാദശി വ്രതം

വിഷ്ണുപ്രീതിയിലൂടെ കുടുംബത്തിന്റെ ഐശ്വര്യത്തിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ഠിക്കാവുന്ന വ്രതമാണ് ഏകാദശി വ്രതം. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദ ശിവ്രതം. ദശമി ദിവസവും ദ്വാദശി ദിവസവും...

ക്ഷേത്ര പ്രദക്ഷിണം അറിയണം ഈ കാര്യങ്ങൾ

ഈശ്വരൻ സർവവ്യാപിയാണെങ്കിലും ഭഗവാന്റെ ചൈതന്യം അതിന്റെ മൂർത്തിമത് ഭാവത്തിൽ വിളങ്ങുന്ന ഇടമാണ് ആരാധനാലയങ്ങൾ. വളരെയധികം പോസിറ്റീവ് എനർജി നിറഞ്ഞുനിൽക്കുന്ന ക്ഷേത്രങ്ങളിൽ പ്രവേശിക്കുമ്പോൾ ചില ചിട്ടകൾ പാലിക്കേണ്ടതായിട്ടുണ്ട് . കുളിച്ചു വൃത്തിയുള്ള...

ഉത്തമ ഭർത്താവിനായി തിരുവാതിര നോമ്പ്

ധനുമാസത്തിലെ തിരുവാതിര ശ്രീപരമേശ്വരൻ ജന്മനാളാണ് . അന്നേ ദിവസം മംഗല്യവതികളായ സ്ത്രീകൾ ഭർത്താവിന്റെ യശസ്സിനും നെടുമംഗല്യത്തിനു വേണ്ടിയും കന്യകമാർ ഉത്തമ ഭർത്താവിനെ ലഭിക്കാൻ വേണ്ടിയും തിരുവാതിര വ്രതം അനുഷ്ഠിക്കുന്നു. ശിവഭഗവാന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി...

ഐശ്വര്യത്തിന് അഷ്ടലക്ഷ്മീപൂജ

ഒരു വ്യക്തിയുടെ സമ്പൂർണമായ ഐശ്വര്യത്തിനും അഭീഷ്ടഫലസിദ്ധിക്കും അഷ്ടലക്ഷ്മീപൂജ ഫലപ്രദമാകുമെന്നു പുരാണങ്ങളിൽ പറയുന്നു. വിഷ്ണുപത്നിയായ ലക്ഷ്മി ഐശ്വര്യത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു എങ്കിലും, അംശാവതാരമായി കണക്കാക്കപ്പെടുന്നതാണ് അഷ്ടലക്ഷ്മീ...

യാത്രകൾ സഫലമാകാൻ മന്ത്രം...

തിരക്കുപിടിച്ച ജീവിതത്തിൽ എപ്പോഴും അപകട സാധ്യതകൾ കൂടുതലായിരിക്കും. അതു ചിലപ്പോൾ നമ്മുടെ അശ്രദ്ധ മൂലമോ അല്ലാതെയോ ആവാം. ജീവിതത്തിലും പഠനകാര്യത്തിലും ജോലിക്കാര്യത്തിലും നാം അവഗണിക്കുകയോ ശ്രദ്ധിക്കാതെയോ പോവുകയോ ചെയ്യുന്ന ചില കാര്യങ്ങൾ പിന്നീട് നമുക്ക്...

ആഭരണം ധരിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ

ആഭരണങ്ങൾ ധരിക്കുന്നത് ആഡംബരത്തിന്റെ ഭാഗമായാണ് കാണുന്നത്, പ്രത്യേകിച്ചും സ്വർണാഭരണങ്ങൾ, എന്നാല്‍ സ്വർണം, വെള്ളി എന്നീ ലോഹങ്ങൾക്ക് പോസിറ്റീവ് ഊർജ്ജത്തെ മനുഷ്യശരീരത്തിലേക്ക് ആവാഹിക്കാനുള്ള കഴിവുണ്ട്. ദേവീദേവന്മാരെ സർവാഭരണ വിഭൂഷിതരായാണ് പുരാണങ്ങളിൽ...

ദുഃസ്വപ്നങ്ങൾ കാണുന്നതൊഴിവാക്കാൻ

സ്വപ്നങ്ങൾ കാണാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. പക്ഷേ, ചില സ്വപ്നങ്ങൾ അകാരണമായി നമ്മെ ഭയപ്പെടുത്തുകയും ചിലപ്പോൾ ഉറക്കം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കു എത്തിച്ചേരുകയും വരാം. കൂടുതലും പകൽ സമയങ്ങളിൽ നമ്മൾ വ്യാപൃതമായിരിക്കുന്നതോ സംസാരിക്കുന്നതോ ആയ...

ഏകാദശി : അനുഷ്ഠിക്കേണ്ടതെങ്ങനെ?

വിഷ്ണുപ്രീതിയിലൂടെ കുടുംബത്തിന്റെ ഐശ്വര്യത്തിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ഠിക്കാവുന്ന വ്രതമാണ് ഏകാദശി വ്രതം. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശിവ്രതം. ഇഹലോകത്തു സുഖവും പരലോകത്തു...

പിതൃപ്രീതിക്ക് അമാവാസി

പിതൃപ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ് അമാവാസി വ്രതം.ഭൂമിക്കും സൂര്യനുമിടയിലായി ചന്ദ്രൻ വരുന്ന ദിനമാണ് കറുത്തവാവ് അഥവാ അമാവാസി. എല്ലാ മാസത്തിലെയും കറുത്തവാവ് ദിവസമാണ് അമാവാസി വ്രതം അനുഷ്ഠിക്കേണ്ടത്. പിതൃപ്രീതിയിലൂടെ ഉത്തമ സന്തതി പരമ്പരയ്ക്കും...

ദുരിതം തീരാൻ‌ പ്രദോഷവ്രതം

ശിവപ്രീതികരമായ വ്രതമാണ് പ്രദോഷവ്രതം. മഹാദേവാനുഗ്രഹത്തിന് ധാരാളം വ്രതങ്ങൾ ഉണ്ടെങ്കിലും ഏറ്റവും ലളിതമായി അനുഷ്ഠിക്കാവുന്ന വ്രതമാണിത്. സന്താനസൗഭാഗ്യം, ദാരിദ്രദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം എന്നിവയെല്ലാം പ്രദോഷവ്രത ഫലങ്ങളാണ്. ദശാദോഷം,...

ബലിക്കല്ലുകൾ തൊട്ടുതൊഴരുത്

ക്ഷേത്രത്തിനുളളിൽ പ്രവേശിച്ച് ദേവവാഹനത്തെ വണങ്ങി ഭഗവാനെ ദർശിച്ച ശേഷം പ്രദക്ഷിണം ആരംഭിക്കാം. പ്രദക്ഷിണം ചെയ്യുമ്പോൾ എപ്പോഴും ബലിക്കല്ലുകൾ പ്രദക്ഷിണം ചെയ്യുന്ന വ്യക്തിയുടെ വലതുഭാഗത്തായിരിക്കണം. ബലിക്കല്ലുകൾ അഷ്ടദിക്പാലകരെ പ്രതിനിധീകരിക്കുന്നു....