Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Lord Ganesh"

വിനായകചതുർഥി; ഈ മന്ത്രം ജപിച്ചോളൂ, അത്യുത്തമം

അറിവിന്റെയും ശാസ്ത്രത്തിന്റേയും ദേവനാണ് ഗണപതി ഭഗവാൻ.നാനൂറ്റി മുപ്പത്തിരണ്ട് ദേവന്മാരുടെ ചൈതന്യം നിറഞ്ഞ ദേവനാണെന്നും വിശ്വാസമുണ്ട്. ഗണേശപ്രീതിക്കായി അനേകം മന്ത്രങ്ങൾ ഉണ്ടെങ്കിലും വിനായകചതുർഥി ദിനത്തിൽ ഏറ്റവും പ്രധാനം ഗണേശ ദ്വാദശ മന്ത്രം...

ഈ ദിനം ഗണേശപ്രീതിക്ക് അത്യുത്തമം, വ്രതം നോറ്റാൽ അനേകഫലം

ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർത്ഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനം. അതാണ് വിനായകചതുർഥിയായി ആഘോഷിക്കപ്പെടുന്നത്. ഇത്തവണ സെപ്റ്റംബർ 13 വ്യാഴാഴ്ചയാണ് വിനായകചതുർഥി. അന്നേദിവസം ഗണേശ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത്...

ഗണപതിക്ക്‌ ഏത്തമിടുന്നതെന്തിന്?

വിഘ്‌നനിവാരണനായ ഗണപതിഭഗവാനെ വന്ദിക്കുമ്പോൾ മാത്രം ചെയ്യുന്ന അനുഷ്ഠാനമാണ് ഏത്തമിടീൽ‍. മറ്റു ദേവീദേവന്മാർക്ക് ഏത്തമിടീൽ പാടില്ല. പ്രത്യേക രീതിയിലാണ് ഏത്തമിടുക. ഇടതുകാൽ ഭൂമിയിൽ ഉറപ്പിച്ച് വലതുകാല്‍ ഇടതുകാലിന്റെ മുന്നിലൂടെ കൊണ്ടുവന്ന് ഇടതുവശത്ത്...

ഗണപതി വിഗ്രഹം വീട്ടിൽ വയ്ക്കുന്നത് ഗുണമോ ദോഷമോ?

ഏതു കാര്യം ആരംഭിക്കുന്നതിനു മുൻപും ഹൈന്ദവ മതാചാര പ്രകാരം പൂജിക്കുക ഗണപതിയെയാണ്. തടസ്സങ്ങൾ മാറ്റുന്ന ഭഗവാനാണ് ഗണപതി എന്ന വിശ്വാസത്തെ മുൻനിർത്തിയാണ് ഇത് ചെയ്യുന്നത്. ഗണപതിയെ പ്രസാദിപ്പിക്കാതെ ചെയ്യുന്ന കാര്യങ്ങൾ ഒന്നും തന്നെ ഫലം കാണില്ല എന്ന്...

നവധാന്യഗണപതി വീട്ടിലുണ്ടോ?ഫലം!

ഭഗവാൻ ശ്രീപരമേശ്വരന്റെയും പാർ‌വതീദേവിയുടെയും പ്രഥമ പുത്രനാണു ഗണനാഥനായ ഗണപതി. ഗണപതി വന്ദനത്തോടെ ഓരോ ദിവസവും ആരംഭിച്ചാൽ വിഘ്‌നങ്ങൾ ഒഴിഞ്ഞുപോവും. ജാതകപ്രകാരം ജീവിതത്തിൽ അനുകൂലസമയമാണെങ്കിലും ഗണേശപ്രീതിയില്ലെങ്കിൽ സത്ഗുണങ്ങളൊന്നും അനുഭവയോഗ്യമാവില്ല. ഏതു...

സർവാഭീഷ്ടസിദ്ധിക്ക് ഒരൊറ്റ പ്രാർഥന!

ഏത് കാര്യവും വിഘ്നം കൂടാതെ മംഗളകരമായി തീരുന്നതിനായി വിഘ്നേശ്വരനെ ഭക്തിയോടുകൂടി ആരാധിച്ച് പ്രസാദിപ്പിക്കേണ്ടതാണ്. ഗണപതിയിൽ എല്ലാ ദേവിദേവന്മാരുടേയും ഭാവങ്ങൾ അടങ്ങിയിരിക്കുന്നു. തടസങ്ങളെ തടഞ്ഞ് ഭക്തർക്ക് ഉദ്ദിഷ്ടകാര്യസിദ്ധിയും കീർത്തിയും നൽകുന്ന ഗണപതി....

തടസ്സങ്ങൾ ഒഴിവാക്കാൻ വിഘ്നേശ്വരൻ

എന്തു കാര്യം ചെയ്യാൻ തുടങ്ങുന്നതിനു മുൻപും ഗണപതിയെ പ്രീതിപ്പെടുത്തണം എന്നതൊരു ആചാരമാണ്. കാരണം ഗണപതി വിഘ്നേശ്വരൻ കൂടിയാണ്. എല്ലാ വിഘ്നങ്ങളും അഥവാ തടസ്സങ്ങളും ഇല്ലാതാക്കി ഉദ്ദേശിച്ച കാര്യം വിജയകരമായി പൂർത്തിയാക്കാൻ ഗണപതിയുടെ അനുഗ്രഹം വേണം എന്നാണു...