Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Manthram"

യാത്ര ശുഭകരമാക്കാം, ഒരു തുളസിക്കതിർ മതി!

ജോലി സംബന്ധമായോ വിനോദ സംബന്ധമായോ യാത്ര ചെയ്യേണ്ടിവരുമ്പോൾ അപകടസാധ്യതകുറച്ച് ലക്ഷ്യപൂർത്തീകരണത്തിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഏതൊരു കാര്യത്തിനു ഇറങ്ങും മുൻപ് ഈശ്വരാധീനം വര്‍ധിപ്പിക്കുന്നത് നല്ലതാണ്. പ്രാർഥനയിൽ വിഘ്‌നനിവാരണനായ...

ഈ മന്ത്രം ജപിച്ചോളൂ, സകല പാപങ്ങളും അകലും

ഭഗവൻ വിഷ്ണുവിന്റെ മൂലമന്ത്രമാണ് അഷ്ടാക്ഷരീമന്ത്രം അഥവാ അഷ്ടാക്ഷരമന്ത്രം. "ഓം നമോ നാരായണായ " എന്ന എട്ട് അക്ഷരങ്ങൾ അടങ്ങിയ മന്ത്രമായതിനാലാണ് ഈ നാമം ലഭിച്ചത്. സിദ്ധമന്ത്രമാണിത്. സിദ്ധമന്ത്രങ്ങൾ ജപിക്കുന്നതിനു ഗുരുമുഖത്തു നിന്ന് ഉപദേശം...

നിത്യവും സൂര്യദേവനെ പ്രാർഥിച്ചാൽ

പ്രപഞ്ചത്തിന്റെ നിലനിൽപിന് ആധാരവും പ്രത്യക്ഷ ദൈവവുമാണ് സൂര്യദേവൻ. കശ്യപപ്രജാപതിയുടെയും അദിതിയുടെയും പുത്രനായ സൂര്യഭഗവാൻ നവഗ്രഹങ്ങളിൽ പ്രധാനിയുമാണ് . എല്ലാവിധ രോഗദുരിതശാന്തിക്ക് സൂര്യഭജനം ഉത്തമമത്രേ. ത്രിമൂർത്തീചൈതന്യം നിറഞ്ഞ സൂര്യഭഗവാനെ നിത്യേന...

നിത്യേന ഈ മന്ത്രം ജപിച്ചോളൂ, 'ടെൻഷൻ' അടുക്കില്ല!

അപകടസാഹചര്യങ്ങളിൽ മനുഷ്യമനസ്സ് വൈകാരികമായി പ്രതികരിക്കുന്നതാണ്‌ ഭയം. ജീവിതത്തെ പിടിച്ചുലയ്ക്കുന്ന സാഹചര്യങ്ങൾ നേരിടേണ്ടി വരുമ്പോൾ പലർക്കും അകാരണഭയവും മനസികസമ്മർദ്ദവും ഉണ്ടാകാറുണ്ട്. ഈ ഘട്ടത്തിൽ ഈശ്വരാധീനം വർധിപ്പിക്കുകയാണ് ഏകപോം വഴി . ചിന്തകളുടെ...

രോഗങ്ങൾ മാറുന്നില്ലേ? ഈ മന്ത്രം ജപിച്ചോളൂ

ആയുർദോഷങ്ങൾ അകറ്റി രോഗങ്ങൾക്ക് ശമനവും ദീർഘായുസും നൽകുന്ന മന്ത്രമാണ് മൃതസഞ്ജീവനി മന്ത്രം. സംഹാരമൂർത്തിയായ പരമശിവന്റെ പ്രീതിക്കായാണ് മൃതസഞ്ജീവനി മന്ത്രം ചൊല്ലുന്നത്. ചിട്ടയോടെയും ഏകാഗ്രതയോടെയും പൂർണമനസ്സോടെയും ഈ മന്ത്രം ചൊല്ലി ശിവനെ ഉപാസിക്കുന്നത്...

എന്തിന് പേടിക്കണം ചൊവ്വാ ദോഷത്തെ? നിത്യവും ഇവ ചെയ്തോളൂ!

വിവാഹാലോചന സമയത്ത് ഗ്രഹനിലയിൽ ഏറ്റവും പ്രാധാന്യം നൽകുന്ന ഒന്നാണ് ചൊവ്വയുടെ സ്ഥിതി. ചൊവ്വാ അനിഷ്ടസ്ഥാനത്തായാൽ "ചൊവ്വാ ദോഷം " എന്ന് പറഞ്ഞു പേടിക്കുന്നവർ കുറവല്ല. ചൊവ്വാ അനിഷ്ടസ്ഥാനത്താണെങ്കിലും അതിന് ശുഭഗ്രഹ സാന്നിധ്യമുണ്ടെങ്കിൽ ശുഭകാരകനായി മാറുമെന്ന്...

ഗണപതിക്ക്‌ ഏത്തമിടുന്നതെന്തിന്?

വിഘ്‌നനിവാരണനായ ഗണപതിഭഗവാനെ വന്ദിക്കുമ്പോൾ മാത്രം ചെയ്യുന്ന അനുഷ്ഠാനമാണ് ഏത്തമിടീൽ‍. മറ്റു ദേവീദേവന്മാർക്ക് ഏത്തമിടീൽ പാടില്ല. പ്രത്യേക രീതിയിലാണ് ഏത്തമിടുക. ഇടതുകാൽ ഭൂമിയിൽ ഉറപ്പിച്ച് വലതുകാല്‍ ഇടതുകാലിന്റെ മുന്നിലൂടെ കൊണ്ടുവന്ന് ഇടതുവശത്ത്...

ഭദ്രകാളി ജയന്തി, ദേവീ പ്രീതിക്ക് ചെയ്യേണ്ടവ!

ദേവിയുടെ രൗദ്രഭാവമാണ് ഭദ്രകാളി .അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം ചൊരിഞ്ഞ് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ജന്മം കൊണ്ടത്.കാളീദേവി ജനിച്ച ഭദ്രകാളി ജയന്തി ദിനത്തിൽ ദേവീ പ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. വൈകുന്നേരം നാമജപത്തോടെ...

ഓരോ നക്ഷത്രക്കാർ ഉന്നമനത്തിനായി അനുഷ്ഠിക്കേണ്ടവ

ഓരോനാളുകാർക്കും ഓരോ ദേവതയുണ്ട്. ജന്മനക്ഷത്രം അനുസരിച്ചുള്ള ദേവതയെ പ്രീതിപ്പെടുത്തുന്നത് ജീവിത വിജയത്തിനും ആയുർവർധനയ്ക്കും ഉത്തമമാണ്. നക്ഷത്ര ദേവതയെ നിത്യവും ഭജിക്കുന്നതും നക്ഷത്ര മൃഗം, പക്ഷി, വൃക്ഷം എന്നിവയെ പരിപാലിച്ചു പോരുന്നതും അതീവഗുണപ്രദമാണ്....

സർവരോഗനിവാരണത്തിനും ഐശ്വര്യത്തിനും ധന്വന്തരീമന്ത്രം

പാലാഴിമഥനസമയത്ത് കൈയ്യിൽ അമൃതകുംഭവുമായി ഉയർന്നുവന്ന മഹാവിഷ്ണുവിന്റെ അവതാരമാണ് ധന്വന്തരിഭഗവാൻ. ദേവന്മാരുടെ വൈദ്യനും ആയുസ്സിനെക്കുറിച്ചുള്ള വേദമായ ആയുർവേദത്തിന്റെ ദേവനുമാണ് ധന്വന്തരി. ആയുർവേദചികിത്സ ആരംഭിക്കുന്നതിനു മുൻപ് ധന്വന്തരിയെ സ്മരിക്കുന്ന...

നിത്യവിജയിയാവാൻ ആദിത്യഹൃദയം

കശ്യപപ്രജാപതിക്ക് അദിതിയിൽ ജനിച്ച പുത്രനാണ് സൂര്യഭഗവാൻ. അദിതിയുടെ പുത്രനായതിനാൽ ആദിത്യൻ എന്നും അറിയപ്പെടുന്നു. പ്രപഞ്ചനിലനിൽപ്പിന്റെ ഉറവിടമായ സൂര്യഭഗവാൻ നവഗ്രഹങ്ങളുടെ നായകനാണ്. ഊർജ്ജകേന്ദ്രവും ത്രിമൂർത്തീചൈതന്യം നിക്ഷിപ്തവുമായിരിക്കുന്ന സൂര്യദേവനെ...