Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "navagraha"

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

ജനിച്ച മാസത്തെ നക്ഷത്ര ദിനമാണ് പിറന്നാൾ. ഉദാഹരണമായി ചിങ്ങത്തിലെ തിരുവോണം നാളിൽ ജനിച്ച ആളുടെ പിറന്നാൾ എല്ലാ വർഷവും ചിങ്ങത്തിലെ തിരുവോണത്തിനായിരിക്കും. ഓരോ വർഷവും പിറന്നാൾ വരുന്ന ദിനം വ്യത്യസ്തമായിരിക്കും. തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി എന്നീ ദിനങ്ങളിൽ...

അറിയാം ഭാഗ്യഗ്രഹം, പ്രീതികരമായവ ചെയ്താൽ ഇരട്ടിഫലം

മനുഷ്യജീവിതം നവഗ്രഹങ്ങളുടെ സ്വാധീന വലയത്തിലാണ് മുന്നോട്ട് നീങ്ങുന്നത്. ഓരോരുത്തരെയും ഓരോ രീതിയിലാണ് നവഗ്രഹങ്ങള്‍ സ്വാധീനിക്കുന്നത്. ഓരോ നക്ഷത്രജാതർക്കും നവഗ്രഹങ്ങളിലെ ഒരു ഗ്രഹം ഭാഗ്യദായകമാണ്. നവഗ്രഹങ്ങൾക്ക് തുല്യപ്രാധാന്യം നൽകി നവഗ്രഹസ്തോത്രം...

ബുദ്ധി വർധിക്കാൻ ബുധദേവപ്രീതി

നവഗ്രഹങ്ങളിലൊന്നായ ബുധദേവൻ ഓർമശക്തി, ബുദ്ധിശക്തി, ജ്ഞാനം എന്നിവയ്ക്ക് അധിപനാണ്. അതിനാൽ വിദ്യാകാരകൻ എന്നും അറിയപ്പെടുന്നു. ജാതകപ്രകാരം ബുധൻ ദുർബലനാണെങ്കിൽ വിദ്യയിൽ ശോഭിക്കാനാവില്ല. എത്ര നന്നായി പരിശ്രമിച്ചാലും സമയമാവുമ്പോൾ എല്ലാം മറന്നുപോവുന്നതു...

ശനി തൊടില്ല, അത്യുത്തമം ഈ ദിനം!

വൈശാഖമാസത്തിലെ അമാവാസിനാളിലാണ് ശനിദേവൻ ജനിച്ചത്. ശനിദേവന്റെ ജന്മദിനം ശനിജയന്തി അഥവാ ശനിഅമാവാസി എന്ന് അറിയപ്പെടുന്നു. സൂര്യന്‍റെ സൂര്യപുത്രനായ ശനി ആയുസ്സിന്റെ കാരകനാണ്. ജന്മദിനത്തില്‍ അതീവ പ്രസന്നനായിരിക്കുന്ന ശനിദേവന് അന്നേദിവസം നൽകുന്ന പൂജയും...

നവഗ്രഹങ്ങളിലെ ക്രൂര ഗ്രഹങ്ങൾ, നിത്യവും പൂജിച്ചാലോ?

അസുരവംശത്തിൽ പിറന്ന ഭീകരന്മാരായ രണ്ടു ഗ്രഹങ്ങളാണ് രാഹുവും കേതുവും. പ്രകാശ ഗോളങ്ങളായ സൂര്യനും ചന്ദ്രനും എപ്പോള്‍ ഈ ഭീകരന്മാരുടെ താവളങ്ങളില്‍ എത്തിപ്പെടുന്നുവോ അപ്പോള്‍ തന്നെ അവര്‍ ഭയവിഹ്വലരായി വിറകൊള്ളും. കാരണം അപ്പോഴാണ് ഗ്രഹണങ്ങൾ ഉണ്ടാവുക....

നവധാന്യഗണപതി വീട്ടിലുണ്ടോ?ഫലം!

ഭഗവാൻ ശ്രീപരമേശ്വരന്റെയും പാർ‌വതീദേവിയുടെയും പ്രഥമ പുത്രനാണു ഗണനാഥനായ ഗണപതി. ഗണപതി വന്ദനത്തോടെ ഓരോ ദിവസവും ആരംഭിച്ചാൽ വിഘ്‌നങ്ങൾ ഒഴിഞ്ഞുപോവും. ജാതകപ്രകാരം ജീവിതത്തിൽ അനുകൂലസമയമാണെങ്കിലും ഗണേശപ്രീതിയില്ലെങ്കിൽ സത്ഗുണങ്ങളൊന്നും അനുഭവയോഗ്യമാവില്ല. ഏതു...