Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Palmistry"

ജീവരേഖ പറയും നിങ്ങളെക്കുറിച്ചെല്ലാം

ജീവിതത്തിന്റെ ദൈർഘ്യമല്ല ജീവരേഖ സൂചിപ്പിക്കുന്നത്. ജീവിതത്തിന്റെ മേന്മയും, ശൈലിയും, രീതിയുമൊക്കെയാണ്. നമ്മുടെ ഉന്മേഷം, ഊർജസ്വലത, ക്രയോൻമുഖത, ചൊടി, ചുണ, മനഃശ്ശക്തി, ആത്മവിശ്വാസം, യുക്തിഭദ്രത, ന്യായാന്യായ വിവേചനം ഇവയൊക്കെ ജീവരേഖ നിർണയിക്കും. 1....

കൈരേഖയിൽ ഒളിഞ്ഞിരിക്കുന്നത് നിങ്ങളുടെ ജീവിതം

കയ്യിലെ തലവര മായ്ക്കാൻ പറ്റില്ല എന്ന ഒരു ചൊല്ലുണ്ട്. കൈവരയും ഏറെക്കുറെ അങ്ങനെ തന്നെ. ഒരാൾ ജനിക്കുമ്പോള്‍ കൈപ്പത്തികളിലും അനുബന്ധ ഭാഗങ്ങളിലും രൂപം കൊണ്ട സുപ്രധാന രേഖകൾ ഒരിക്കലും ആർക്കും മാഞ്ഞു കണ്ടിട്ടില്ല. ചെറുരേഖകൾ മാഞ്ഞും മറഞ്ഞും മാറിയും...

കയ്യിലുണ്ട് രാഹുവും കേതുവും, ഇവ പറയും നിങ്ങളുടെ ജീവിതം

ജ്യോതിശാസ്ത്രത്തിലും ഹസ്തരേഖാശാസ്ത്രത്തിലും രാഹുകേതുക്കളെ ഛായാഗ്രഹങ്ങൾ (Shadow Planets) എന്നാണ് പറയാറ്. ചന്ദ്രന്റെ പർവങ്ങൾ (nodes) ആയിട്ടാണു രാഹുകേതുക്കൾ അറിയപ്പെടുന്നത്. കൈത്തലത്തിൽ മറ്റു മണ്ഡലങ്ങളെ ഒഴിച്ചുള്ള സ്ഥലത്താണു രാഹുകേതുക്കളുടെ...

വിരലുകളിലെ ഈ മണ്ഡലങ്ങൾ പറയും നിങ്ങളുടെ കഴിവുകൾ

കൈത്തലത്തിൽ ഓരോ വിരലുകൾക്കും താഴെയുള്ള വീർത്ത മാംസള ഭാഗങ്ങളെ മേടുകൾ (മണ്ഡലങ്ങൾ) എന്നു വിളിക്കുന്നു. തള്ളവിരലിന് താഴെ ശുക്രൻ, ചൂണ്ടുവിരൽ ,നടുവിരൽ ,മോതിരവിരൽ ,ചെറുവിരൽ എന്നിവയ്ക്കു താഴെ വ്യാഴ–ശനി–സൂര്യ–ബുധമണ്ഡലങ്ങൾ. കൈത്തലത്തില്‍ തള്ളവിരലും...

കയ്യിലെ ഈ ചിഹ്നങ്ങൾ പ്രവചിക്കും നിങ്ങളുടെ ഭാവി

ഹസ്തരേഖാശാസ്ത്രം അനുസരിച്ച് കൈത്തലത്തിലെ രേഖകൾക്കു പുറമെ ചില ചിഹ്നങ്ങൾക്കും ഏറെ ഫലപ്രവചന ശേഷിയുണ്ട്. 1. ചങ്ങല (Chain) അഥവാ ശൃംഖല അവ്യക്തവും അസ്പഷ്ടവുമായ ലക്ഷ്യങ്ങൾ, ലക്ഷ്യസ്ഥാനത്തു നിന്നുള്ള വ്യതിചലനം, മനശ്ചാഞ്ചല്യം, ആത്മധൈര്യക്കുറവ് 2....

നിങ്ങളുടെ കയ്യിലുണ്ടോ 'വ്യാഴവലയം '; ഭാവിപ്രവചിക്കാൻ കഴിവുള്ളവർ!

വിവിധ വിഷയങ്ങളിൽ നിസ്സീമമായ പരിജ്ഞാനവും, വരുംകാല സംഭവങ്ങൾ കാലേകൂട്ടി അറിയുവാനുള്ള പ്രത്യേക ഒരു സിദ്ധിയും, അന്തർജ്ഞാനവുമൊക്കെ സൂചിപ്പിക്കുന്ന രേഖ ചില കൈകളിൽ കാണും. വ്യാഴവിരലിനു താഴെ വ്യാഴമേട്ടിൽക്കാണുന്ന വളയാകൃതിയിലുള്ള ഈ മൈനര്‍ രേഖയെ വ്യാഴവലയം...

ഈ രേഖകൾ പറയും നിങ്ങളുടെ സ്വഭാവരഹസ്യങ്ങൾ!

ഹസ്തരേഖാശാസ്ത്രം അനുസരിച്ച് കൈത്തലത്തിലുള്ള രേഖകളെ പലതരത്തിലായി തിരിക്കും. ചില രേഖകൾ പ്രധാന രേഖകളാണ്. മറ്റു ചിലവ അൽപപ്രധാനങ്ങൾ. മുഖ്യരേഖകൾ കൂടാതെ കൈതത്തലത്തിലുള്ള അൽപ പ്രധാനങ്ങളായ (Minor) ചില രേഖകൾ ഇവയാണ് : 1. കല്യാണ/ വിവാഹരേഖ (Marriage Line) 2....

നിങ്ങളുടെ കയ്യിലുണ്ടോ ഈ 6 രേഖകൾ?

ഭൂമിയുടെ റിലീഫ് മാപ് (മലകൾ, താഴ്‌വരകൾ, നദികൾ, ചെറുനദികൾ, വിസ്തൃത സമതലങ്ങൾ എന്നിവ ഉൾപ്പെട്ടത്) അതിന്റെ ആകൃതി വെളിപ്പെടുത്തുന്നതുപോലെ, ഹസ്തരേഖാശാസ്ത്രത്തിൽ കൈത്തലത്തിലെ മേടുകളും (mount), രേഖകളും (lines) മറ്റു ചിഹ്നങ്ങളും (configurations),...

ഉള്ളംകയ്യിലെ ആ രേഖകൾ പറയും നിങ്ങളുടെ ഭാവി!

ഏതൊരു വ്യക്തിയുടെയും സ്വഭാവം, ആരോഗ്യം, അസുഖങ്ങൾ, ആയുസ്സ് തുടങ്ങിയ കാര്യങ്ങൾ അറിയാൻ ഹസ്തരേഖാശാസ്ത്രം ഏറെ സഹായകമായ ഉപാധിയാണ്. ജോലി, ജീവിതത്തിലെ ഉയർച്ച താഴ്ചകൾ, കഴിവുകൾ, പോരായ്മകൾ എല്ലാം ഹസ്തരേഖകളിലൂടെ മനസ്സിലാക്കാൻ കഴിയും. കൈയുടെയും വിരലുകളുടെയും...

നഖത്തിലെ ആ അടയാളങ്ങൾ പറയുന്നത് ഭാവി!

നഖം തുടങ്ങുന്ന ഭാഗത്ത് ചന്ദ്രക്കല പോലെ വെളുത്ത നിറത്തിൽ ഒരു അടയാളം മിക്കവരുടെയും കൈകളിൽ കാണാറുണ്ട്. ലുണൂല (Lunula) എന്നാണ് പൊതുവെ ഇത് അറിയപ്പെടുന്നത്. ചെറിയ ചന്ദ്രന്‍ (Little Moon) എന്നർഥം വരുന്ന ലാറ്റിന്‍ പദമാണിത്. നഖത്തിലെ ഏറ്റവും സെന്‍സിറ്റീവായ...

കൈരേഖ പറയും നിങ്ങളുടെ ജീവിതരഹസ്യങ്ങൾ!

ഹസ്തരേഖാശാസ്ത്രത്തിന്റെ പ്രാധാന്യം അനുദിനം വർദ്ധിച്ചു വരികയാണ് .ഭാരതത്തിൽ നിന്നാണ് മറ്റുരാജ്യങ്ങളിലേക്ക് ഹസ്തരേഖാശാസ്ത്രം പ്രചരിച്ചത്. ആയിരക്കണക്കിനു വർഷങ്ങൾക്ക് മുൻപ് വാല്മീകി ഈ കാര്യങ്ങൾ രേഖപ്പെടുത്തിയിരുന്നു എന്ന് ചരിത്ര രേഖകളിൽ പറയുന്നു...

ചൂണ്ടു വിരലിനേക്കാള്‍ വലുതാണോ നിങ്ങളുടെ മോതിരവിരല്‍? സ്ത്രീകളുടെ ലക്ഷണ ശാസ്ത്രം പറയുന്നത്

മുഖം മാത്രമല്ല ലക്ഷണ ശാസ്ത്രത്തിൽ വിവരിക്കുന്നത്. ഒരാളുടെ ശരീരപ്രകൃതി നോക്കിയും അയാളുടെ സ്വഭാവം നിർണ്ണയിക്കാം. കാൽവിരലുകളുടെയും കൈവിരലുകളുടെ രൂപവും നീളവുമെല്ലാം സ്വഭാവത്തെ നിര്‍ണ്ണയിക്കുമെന്ന് ശാസ്ത്രത്തിൽ പറയുന്നു. സ്ത്രീകളുടെ ലക്ഷണ ശാസ്ത്രമാണ്...

കൈനോക്കാം, പക്ഷേ പ്രതികൂല കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കരുത്!

കൈനോക്കിയാലും ജ്യോതിഷം നോക്കി ആയാലും പ്രതികൂലമായ കാര്യങ്ങൾ കേട്ട് അതു മനസ്സിൽ സൂക്ഷിക്കുന്നത് അത്ര നല്ലതല്ല. എപ്പോഴും നമ്മൾ ചിന്തിച്ചിരിക്കുന്ന കാര്യങ്ങൾ മിക്കപ്പോഴും നമ്മുടെ ജീവിതത്തിൽ സംഭവിക്കും. കുട്ടികൾ ആകില്ലെന്നും മറ്റും ആരെങ്കിലും പറയുന്നതു...

നിങ്ങളുടെ കയ്യിലുണ്ടോ ഈ രേഖ? ലോകം കീഴടക്കാൻ ശക്തിയുള്ളവർ

ഹസ്തരേഖാശാസ്ത്രത്തിന്റെ പ്രാധാന്യം അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ജീവിതത്തിലെ ഭാവികാര്യങ്ങളും ജോലിയും ആരോഗ്യവും സമ്പത്തും എന്നു വേണ്ട എല്ലാത്തിനെക്കുറിച്ചും സാക്ഷ്യപ്പെടുത്തിയിരിക്കുന്ന രേഖകളാണ് കൈരേഖകൾ എന്ന അനുമാനവും ഇതിന്റെ പ്രാധാന്യം...

കാക്കയ്ക്ക് ഭക്ഷണം കൊടുത്താൽ?

പണ്ടു മുതലേ പല വീടുകളിലും കാക്കയ്ക്ക് ചോറ് കൊടുക്കുന്ന സമ്പ്രദായം നില നിന്നിരുന്നു. എന്നാല്‍ പലർക്കും അത് എന്തിന് വേണ്ടിയാണ് എന്ന് അറിയില്ല. ഏന്തെങ്കിലും ദോഷമുണ്ടാകുമോ എന്ന് മറ്റൊരു കൂട്ടർ. പാമ്പിന് പാലു കൊടുക്കുന്നത് പോലെ പിന്നെ കുഴപ്പമായാലോ...

കർക്കടകത്തിനുണ്ട് ഭക്ഷണച്ചിട്ടകൾ

കർക്കടകമാസം മലയാളിയെ സംബന്ധിച്ചിടത്തോളം ഭക്തിയുടെ കാലമാണ്. ഒപ്പം ആരോഗ്യ സംരക്ഷണത്തിന്റെയും. തോരാമഴയിൽ പണിക്കു പോകാനാകാതെ വീട്ടിനകത്തു തന്നെ കഴിച്ചുകൂടേണ്ടിവരുന്ന നാളുകളായിരുന്നു പണ്ടൊക്കെ. പണിയില്ലാത്തതിനാൽ പട്ടിണിയുടെ നാളുകൾ. താളും തകരയുമൊക്കെ...

ദീർഘപ്പൊരുത്തം പോരേ വിവാഹത്തിന്?

എന്റെ മകൾ 1993 ഓഗസ്റ്റ് 18ന് രാവിലെ 1.13നു ജനിച്ചു. ഇപ്പോൾ പഠിക്കുന്നു. വിവാഹമൊന്നും ശരിയാകുന്നില്ല. നല്ല ആലോചനകൾ വന്നിരുന്നു. ജാതകങ്ങളും നക്ഷത്രവും കുടുംബവുമൊക്കെ നോക്കുമ്പം മാറിപ്പോകുന്നു. ഗണം നോക്കേണ്ടതുണ്ടോ. വിവാഹസമയം എത്ര വരെയുണ്ട്. വീട്ടിൽ...

മനോരോഗങ്ങള്‍ ജ്യോതിഷത്തിലൂടെ കണ്ടെത്താം

ശ്രീമദ് ഭഗവദ്ഗീതയിലെ ‘ധ്യായതോവിഷയാൻ പുംസാഃ............. ബുദ്ധിനാശാത് പ്രണശൃതി’ എന്നീ ശ്ലോകങ്ങൾ മനോരോഗത്തിന്റെ ചില സൂചനകൾ നൽകുന്നു. ‘വിഷയങ്ങളെ ധ്യാനിച്ച് കൊണ്ടിരിക്കുന്ന മനുഷ്യന് അവയിൽ ആസക്തി ഉണ്ടാകുന്നു. ആസക്തിയിൽ നിന്ന് കാമം ജനിക്കുന്നു. കാമത്തിൽ...

ദൃഷ്ടിദോഷം എന്നാൽ എന്ത്? പരിഹാരം?

ഒരുവന്റെ നോട്ടത്തിലൂടെ മറ്റൊരാൾക്ക് ദോഷം വരും എന്ന വിശ്വാസമാണ് ദൃഷ്ടിദോഷം അഥവാ കണ്ണേറ് ദോഷം. കുട്ടികൾ, ഗർഭിണികൾ, സുന്ദരീസുന്ദരന്മാർ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കാണ് ഈ ദോഷം പെട്ടെന്ന് വരുന്നതെന്ന് വിശ്വാസം. പുറത്തുപോയിട്ട് വരുമ്പോഴും അപരിചിതർ...

നിങ്ങളുടെ കയ്യിലുണ്ടോ ഈ രേഖ?

ഹസ്തരേഖാശാസ്ത്രത്തിന്റെ പ്രാധാന്യം അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ജീവിതത്തിലെ ഭാവികാര്യങ്ങളും ജോലിയും ആരോഗ്യവും സമ്പത്തും എന്നു വേണ്ട എല്ലാത്തിനെക്കുറിച്ചും സാക്ഷ്യപ്പെടുത്തിയിരിക്കുന്ന രേഖകളാണ് കൈരേഖകൾ എന്ന അനുമാനവും ഇതിന്റെ പ്രാധാന്യം...