Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Temple"

ശാസ്താവിന്റെ ആറ് വിശിഷ്ട ക്ഷേത്രങ്ങളും ദർശനഫലവും

ഹൈന്ദവ ദൈവശാസ്ത്രപ്രകാരം കലിയുഗവരദനാണ് ധർമശാസ്താവ്. കലിയുഗത്തിലെ കൺകണ്ട ദൈവം. ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ആറ് ശാസ്താക്ഷേത്രങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. യോഗവിദ്യപ്രകാരം പ്രാധാന്യം ഉള്ളവ കൂടിയാണ് ഈ ക്ഷേത്രങ്ങൾ. ശാസ്താവ് പല കുടുംബങ്ങളുടെയും...

അത്യപൂർവമായ മള്ളിയൂർ ക്ഷേത്രവും വിശേഷാൽ പൂജകളും

മള്ളിയൂർ ശ്രീ മഹാഗണപതിക്ഷേത്രം സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിലെ കുറുപ്പന്തറ ദേശത്താണ്. ബീജഗണപതിയുടെ വലംപിരി രൂപത്തിലുള്ള പ്രതിഷ്ഠയാണ് മള്ളിയൂരിലുള്ളത്. അത്യപൂർവമായ വൈഷ്ണവ ഗണപതി സങ്കൽപം. ഗണപതിയുടെ മടിയിൽ കഥ കേട്ടിരിക്കുന്ന ഉണ്ണിക്കണ്ണൻ. ഉന്നതവും...

ആറന്മുള പാർത്ഥസാരഥിയ്ക്ക് പ്രിയങ്കരം വള്ളസദ്യ, നേർന്നാൽ?

പത്തനംതിട്ട ജില്ലയിൽ പമ്പാനദിയുടെ തീരത്താണ് ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. ചതുർബാഹുവായ വിഷ്ണുവിന്റെ രൂപത്തിലാണ് വിഗ്രഹമെങ്കിലും കുരുക്ഷേത്രയുദ്ധഭൂമിയിൽ അർജുനന്റെ തേരാളിയായ...

തിരുപ്പതി ദർശനം വെറുതെയല്ല, അനേകം ഫലങ്ങൾ!

സപ്തഗിരീശ്വരന്‍ അഥവാ ബാലാജി എന്നറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്റെ ദർശനം ലഭിക്കുന്നത് പുണ്യമാണെന്നാണ് ഭക്തരുടെ വിശ്വാസം. ഭക്തന്റെ അർഹതയ്ക്കനുസരിച്ച് ദേവൻ അനുഗ്രഹവും സൗഭാഗ്യവും നൽകുമെന്നും ഇവിടെനിന്ന് എന്തെങ്കിലും കവർന്നെടുക്കാൻ ശ്രമിച്ചാൽ...

പ്രതിഷ്ഠ കൈപ്പത്തി, ഇന്ത്യയിലെ ഒരേയൊരു ക്ഷേത്രം!

കേരളത്തിന്റെ അഭിവൃദ്ധിക്കായി പരശുരാമനാൽ സൃഷ്ടിക്കപ്പെട്ട നാല് അംബികാക്ഷേത്രങ്ങളിലൊന്നാണ് കല്ലേകുളങ്ങര ഏമൂര്‍ ഭഗവതി ക്ഷേത്രം.ജലത്തിൽ പ്രത്യക്ഷപ്പെട്ട അംബികയായതിനാൽ ഹേമാംബിക എന്നും അറിയപ്പെടുന്നു.പാലക്കാട് ജില്ലയിലെ അകത്തേത്തറ ഗ്രാമത്തിലാണ് ഈ ക്ഷേത്രം...

തകിടുകൾ മന്ത്രങ്ങൾക്ക് പകരം, അത്ഭുതം ഈ ക്ഷേത്രം!

ഡൽഹിയിൽനിന്ന് ഏകദേശം 575 കിലോമീറ്റർ അകല പ്രകൃതി അണിയിച്ചൊരുക്കിയ മനോഹരഭൂമിയാണ് ധരംശാല. ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയുടെ ആസ്‌ഥാനം.ടിബറ്റന്‍ ബുദ്ധിസ്റ്റുകള്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശമാണിത്. ദേവദാരു വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞുനിൽക്കുന്ന ഈ പ്രദേശത്ത്...

മംഗല്യഭാഗ്യമേകും സൂര്യനാരായണക്ഷേത്രം

സൂര്യനാരായണ സങ്കൽപത്തിൽ പ്രതിഷ്ഠയുള്ള ഭാരതത്തിലെ അപൂർവ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് കണ്ണൂരിലെ തലശ്ശേരിക്കടുത്തുള്ള കതിരൂരിൽ സ്ഥിതി ചെയ്യുന്ന ഈ മഹാക്ഷേത്രം. സൂര്യദശാകാലം നന്നാവാനും, സൂര്യന്റെ അനുഗ്രഹം സിദ്ധിക്കാനും ജാതകത്തിലുള്ള ഗ്രഹദോഷങ്ങൾക്ക്...

ഈ ക്ഷേത്രത്തിൽ എത്തുന്നത് പോലും അതീവ പുണ്യം!

കണ്ണൂർ ജില്ലയിലെ ദക്ഷിണകാശി എന്നറിയപ്പെടുന്ന പ്രസിദ്ധമായ ക്ഷേത്രമാണ്‌ കൊട്ടിയൂർ ക്ഷേത്രം.മലബാറിന്റെ മഹോത്സവം എന്ന് വിശേഷിപ്പിക്കാവുന്ന കൊട്ടിയൂർ വൈശാഖോത്സവം ഇടവത്തിലെ ചോതി മുതൽ മിഥുനത്തിലെ ചിത്തിര വരെയാണ് നടക്കുന്നത്.കൊട്ടിയൂരിൽ പുണ്യനദിയായ...

ക്ലാസ് തുടങ്ങും മുൻപേ ഇത് ചെയ്തോളൂ, ഉന്നത വിജയം ഫലം!

വീണ്ടും ഒരു അദ്ധ്യയനവർഷം ആരംഭിക്കാൻ പോവുകയാണ്. വിദ്യാർഥികളും രക്ഷിതാക്കളും അതിന് വേണ്ട ഒരുക്കങ്ങളുടെ പിറകേ ആണ് ഇപ്പോൾ. എന്നാൽ ക്ലാസ് തുടങ്ങും മുന്‍പ് എന്തെങ്കിലും ചെയ്യാൻ ബാക്കിയുണ്ടോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. നന്നായി പഠിക്കാൻ, കഴിഞ്ഞ...

അനന്തം അദ്ഭുതം ശ്രീപത്മനാഭ ക്ഷേത്രം!

കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരം ശ്രീപത്മനാഭന്റെ സ്വന്തം നാടാണ്. ആയിരം ഫണങ്ങളോടുകൂടിയ അനന്തൻ എന്ന സർപ്പത്തിന്മേൽ ശയിക്കുന്ന മഹാവിഷ്ണു ഇവിടെ പ്രധാന പ്രതിഷ്ഠയാകയാൽ അനന്തപുരി എന്നും അറിയപ്പെടുന്നു. ദണ്ഡകാരണ്യത്തിൽ തപസ്സനുഷ്ടിച്ചിരുന്ന...

ലോകത്തിലെ ഏറ്റവും നിഗൂഢമായ ഗുഹാക്ഷേത്രം

ലോകത്തിലെ ഏറ്റവും നിഗൂഢമായ ആരാധനാകേന്ദ്രത്തിലൊന്നാണ് അമര്‍നാഥ്‌ . അമരത്വത്തെ സൂചിപ്പിക്കുന്ന അമര്‍ എന്ന വാക്കും ഈശ്വരനെ സൂചിപ്പിക്കുന്ന നാഥ് എന്ന വാക്കും ചേര്‍ന്നാണ് അമര്‍നാഥ് എന്ന പേര് രൂപം കൊണ്ടത് .ശ്രീനഗറില്‍നിന്നും 145km അകലെ കശ്മീരിലെ അനന്തനാഗ്...

ഇവിടെ വഴിപാട് നടത്തിക്കോളൂ, മൂന്ന് മാസം കൊണ്ട് ഫലം ഉറപ്പ്!!!

നിങ്ങളുടെ പണമോ വസ്തുവോ മറ്റൊരാൾ കൈവശപ്പെടുത്തി വച്ചിട്ട് നിങ്ങളെ വഞ്ചിച്ചിട്ടുണ്ടോ? എന്നാൽ അത് അയാൾ തുള്ളി കൊണ്ടു വന്ന് തരാൻ ഒരു വഴിയുണ്ട്. തമിഴ്നാട്ടിലെ പൊള്ളാച്ചിക്ക് സമീപമുള്ള ആനമലയിലെ മാസാണി അമ്മൻ കോവിലിലുള്ള ശിലയിൽ ഒരു പിടി ഉണക്കമുളക് അരച്ച്...

കുടുംബത്തിന്റെ ക്ഷേമത്തിനും സ്വസ്ഥതയ്ക്കും പായമ്മല്‍ ക്ഷേത്രം

തൃശൂര്‍ ജില്ലയിലെ പായമ്മാള്‍ ശത്രുഘ്‌നസ്വാമി ക്ഷേത്രം പലപ്പോഴും വിശ്വാസികള്‍ക്കിടയില്‍ സവിശേഷമായാണ് നിലകൊള്ളുന്നത്. സ്വപ്നദര്‍ശനത്തിലെ നിര്‍ദേശാനുസരണം വക്കയി കൈമള്‍ അവസാനമായി നിര്‍മ്മിച്ച ക്ഷേത്രമാണിത്. അദ്ദേഹം പ്രതിഷ്ഠിച്ച മറ്റു മൂന്നു വിഗ്രഹങ്ങളെ...

ദര്‍ശനപുണ്യം നേടാം, തിരുമൂഴിക്കുളത്തപ്പന്റെ സന്നിധിയില്‍

തിരുമൂഴിക്കുളം ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം. സ്വപ്‌നദര്‍ശനത്തിലെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചു വക്കയി കൈമള്‍ പ്രതിഷ്ഠിച്ച ലക്ഷ്മണ സ്വാമിയുടെ വിഗ്രഹമാണ് ഇവിടുത്തെ പ്രധാന ആരാധനാമൂര്‍ത്തി. എറണാകുളം ജില്ലയിലെ അംഗമാലിക്കും തൃശൂര്‍ ജില്ലയിലെ മാളയ്ക്കും...

ക്ഷേത്ര പ്രദക്ഷിണം അറിയണം ഈ കാര്യങ്ങൾ

ഈശ്വരൻ സർവവ്യാപിയാണെങ്കിലും ഭഗവാന്റെ ചൈതന്യം അതിന്റെ മൂർത്തിമത് ഭാവത്തിൽ വിളങ്ങുന്ന ഇടമാണ് ആരാധനാലയങ്ങൾ. വളരെയധികം പോസിറ്റീവ് എനർജി നിറഞ്ഞുനിൽക്കുന്ന ക്ഷേത്രങ്ങളിൽ പ്രവേശിക്കുമ്പോൾ ചില ചിട്ടകൾ പാലിക്കേണ്ടതായിട്ടുണ്ട് . കുളിച്ചു വൃത്തിയുള്ള...

ശനിദോഷം തീരാൻ അയ്യപ്പഭജനം

ജനിച്ച കൂറിന്റെ 1, 4, 7, 10 ഭാവങ്ങളിൽ ശനി വരുന്ന കാലത്തെയാണു ജ്യോതിഷത്തിൽ കണ്ടകശ്ശനികാലം എന്നു പറയുന്നത്. 12, 1, 2 ഭാവങ്ങളിൽ ശനി വരുന്ന കാലം ഏഴരശ്ശനി. എട്ടിൽ ശനി വരുന്ന കാലം അഷ്ടമശ്ശനി. ഇത്തരം കാലങ്ങളാണു ശനിദോഷകാലങ്ങൾ എന്ന് അറിയപ്പെടുന്നത്....

അനുഗ്രഹങ്ങളുടെ ആവനാഴിയായി പൂർണത്രയീശക്ഷേത്രം

കൊച്ചി രാജവംശത്തിന്റെ പരദേവതയാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ ദേവൻ. ആവനാഴി അഥവാ പൂണി തുറന്ന് വിഗ്രഹം പുറത്തെടുത്തതിനാലാണ് പൂണിത്തുറ എന്ന് സ്ഥലത്തിനു പേരു വന്നത് എന്നാണു വിശ്വാസം. കുട്ടികൾ ഇല്ലാത്ത ദമ്പതികൾ ഭഗവാനെ തൊഴുത്...

ചുരിദാറും ക്ഷേത്രാചാരങ്ങളും

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ ധരിച്ച് സ്ത്രീകൾ പ്രവേശിക്കുന്നതിനെക്കുറിച്ച് വിവാദങ്ങൾ നടന്ന് വരികയാണല്ലോ! വാസ്തവത്തിൽ വസ്ത്രങ്ങളിൽ എന്തെങ്കിലും കാര്യങ്ങളുണ്ടോ? ഇതു മൂലം ക്ഷേത്രത്തിനും വ്യക്തികൾക്കും എന്തെങ്കിലും സംഭവിക്കുമോ?...

മണ്ണാറശാല ആയില്യം

കാടു മനുഷ്യന് ആത്മീയമായ ഒരോർമയാണ്. പൂർവപിതാക്കൻമാർ സഹസ്രാബ്ദങ്ങൾ വസിച്ച കാട് ഓരോ വ്യക്തിയും ഉള്ളിൽ വഹിക്കുന്നുണ്ട്. സസ്യജന്തുജാല വൈവിധ്യം ആരാധിക്കപ്പെടുന്ന സർപ്പക്കാവുകൾ പകരുന്ന ആത്മീയാനുഭവവും ഇതാണ്. മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലേക്കു വന്നെത്തുന്ന...

പഠനപുരോഗതിക്ക് ആവണംകോട് സരസ്വതി ക്ഷേത്രം

ആവണംകോട് സരസ്വതീക്ഷേത്രത്തിൽ പോയി നാവിന്റെ രൂപം, മണി, നാരായം എന്നിവ നടയ്ക്ക വച്ചാൽ കുട്ടികൾ സ്ഫുടമായി സംസാരിക്കുകയും നന്നായി പഠിക്കുകയും നല്ല കൈയക്ഷരം ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ഇവിടെ പൂജിച്ചു തരുന്ന സാരസ്വാരാഘൃതം (ഒരു ആയുർവേദ മരുന്ന്)...