Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Columns"

സബർമതിയുടെ തീരത്ത് 

ഇതെന്താ കഥയില്ലായ്മകൾ ഒരു യാത്ര വിവരണമായി മാറിയോ ?ഇല്ലല്ലോ .ഒരു യാത്ര പോയതിനെ കുറിച്ചെഴുതി .അപ്പോൾ പിന്നെ എവിടൊക്കെ പോയി എന്ന ചോദ്യം സ്വാഭാവികം .പറയാൻ തുടങ്ങുമ്പോൾ ഞാൻ വീണ്ടും സംശയിക്കുന്നു .ഞാൻ അവിടെയൊക്കെ പോയോ അതോ ഇതൊരു സ്വപ്നമായിരുന്നോ ? രാത്രി...

ഒരു ആകാശയാത്ര

എന്ന് വച്ചാൽ റോക്കറ്റിൽ പോയി എന്നല്ല .44 വർഷങ്ങൾക്ക് ശേഷം ഒരു വിമാനയാത്ര നടത്തി .ഇതിൽ ഇത്ര പറയാനെന്തിരിക്കുന്നു എന്നല്ലേ ?ഉണ്ടല്ലോ .ഒരു നീണ്ട കഥ തന്നെ പറയാനുണ്ട് . പണ്ട് പണ്ട് പണ്ട് ദേവി ഒരു യുവതിയായിരുന്ന കാലത്ത് തിരുവനന്തപുരത്തു നിന്ന് ബോംബെ വരെ...

ഇഷ - യാത്രയില്‍ നിന്ന് തേടി വന്നവള്‍

വര്‍ഷം 2014. ഡാര്‍ജിലിങ്ങില്‍ നിന്ന് സിക്കിമിലെ ഗാങ്ടോക്കിലേക്കുള്ള ഷെയര്‍ ടാക്സി യാത്ര. മലനിരകളുടെ പലയറ്റങ്ങളിലായി ചിതറിക്കിടക്കുന്ന വടക്കുകിഴക്കന്‍ പട്ടണങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നത് ഇത്തരം ഷെയര്‍ ടാക്സികളാണ്. ബസ്സുകള്‍ പോലെ, അല്ലെങ്കില്‍...

ചേമ്പില –അയലത്തെ ആനച്ചെവിയൻ

അയലത്തെ, അല്ലെങ്കിൽ പറമ്പിലെ ആനച്ചെവിയൻ എന്നു പറഞ്ഞാൽ ഓർക്കുക.. അതൊരു പരിഹാസമല്ല. നമ്മുടെ ചേമ്പിലക്ക് അങ്ങനെയും ഒരു വിശേഷണമുണ്ട്. ഒന്നു പുറത്തേക്ക് കണ്ണോടിച്ചാൽ മതി.. എത്രയിനം ചേമ്പിനങ്ങളാണ് നമ്മുടെ മുന്നിൽ നിരന്നിരിക്കുന്നത്. പൂച്ചട്ടിയിലും...

വെള്ളം വെള്ളം സർവത്ര

ഇപ്പോൾ പറയേണ്ടത് വെള്ളപ്പൊക്കത്തെപ്പറ്റി തന്നെയാണ് .വാർത്താ ദൃശ്യ മാധ്യമങ്ങളിലൂടെ ലോകം മുഴുവൻ കാണുകയും കേൾക്കുകയും അറിയുകയും ചെയ്തിരിക്കുന്നു കേരളത്തിലെ പ്രളയക്കെടുതിയുടെ ഭീകരത .ഇനി ഞാനായി എന്ത് പറയാൻ !മറ്റിടങ്ങളിലെ പ്രകൃതി ക്ഷോഭ നാശനഷ്ടങ്ങളെ...

ഇലകളിൽ കേമൻ വാഴയില

വാഴയിലയിൽ പൊതിഞ്ഞ പൊതിച്ചോറുമായി വിദ്യാലയങ്ങളിലേക്ക് പോയിരുന്ന കുട്ടികൾ..ഉച്ച ഭക്ഷണത്തിന് ബെല്ലടിക്കുമ്പോൾ , പൊതിയഴിക്കുമ്പോൾ ഉയരുന്ന ഗന്ധം, കറിയും ചോറും ചേർന്നു കട്ടപിടിച്ചിരിക്കും...നല്ല തീക്കനലിൽ ഇട്ടു വാട്ടിയ വാഴയിലയിൽ വിളമ്പിയ ചോറ്...

തലമുറകൾക്കിടയിലെ വിടവ്

കുറച്ചുകാലം മുൻപാണ് ഈ വാക്ക് അങ്ങ് സർവസാധാരണമായത് .പണ്ടുകാലത്ത് ഈ വാക്ക് കേട്ടിട്ടേയില്ല .തലമുറകൾക്കിടയിൽ അങ്ങനെ ഒരു വിടവുണ്ടോ ?പുതിയ തലമുറയെ മനസ്സിലാക്കാൻ മുതിർന്നവർക്ക് കഴിയും എന്നാണ് എന്റെ വിശ്വാസം .ഞാൻ മുൻപ് പലപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ ഞാൻ ഒരു...

പെരുമഴക്കാലം

ഇതൊരു സിനിമയുടെ പേരല്ലേ ?അതെ .പക്ഷെ ദേവി ഉദ്ദേശിക്കുന്നത് ഇപ്പോഴത്തെ മഴക്കാലത്തെയാണ് .അല്ലെങ്കിൽ തന്നെ എഴുത്തുകാരെല്ലാം പിടികൂടിയിരിക്കുന്നത് മഴയെ അല്ലേ ? നനഞ്ഞു തീർത്ത മഴകൾ ,നനയാത്ത മഴകൾ ,ഇന്നലത്തെ മഴ ,ഇന്നത്തെ മഴ ,നാളത്തെ മഴ .പെയ്തു തീരാത്ത മഴകൾ...

തിരിച്ചറിയാത്ത സമ്പത്തുകൾ

മംഗോളിയൻ വംശജരുടെ ഇടയിൽ ഒരു കഥയുണ്ട്. ഒരു പാവപ്പെട്ട മനുഷ്യൻ എപ്പോഴും തന്റെ കുറവുകളെക്കുറിച്ച് ചിന്തിക്കയും പരാതിപ്പെടുകയും ചെയ്യുമായിരുന്നു. ധനമില്ല എന്നതാണ് ആ മനുഷ്യന്റെ പരാതിയും ദുഃഖകാരണവും. ഇക്കാര്യം അയാളുടെ മനസ്സിനെ ഏറെ അലട്ടുകയും...

കളിയല്ല, കച്ചവടം

"അപ്രധാന കാര്യങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളത് ഒരുപക്ഷേ ഫുട്ബോളായിരിക്കും". വലിയ കണക്കുകൂട്ടലുകളൊന്നും നടത്തിയായിരിക്കില്ല ജോൺപോൾ രണ്ടാമൻ മാർപാപ്പ ഇങ്ങനെ പറഞ്ഞത്. ലോകം കളിഭ്രാന്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ ഓർക്കുക, കളിക്കുപിന്നിലെ കച്ചവടം അത്ര...

ചന്തം ചാർത്താൻ ഈന്തില

പണ്ട് എന്ത് ആഘോഷം വന്നാലും ഈന്തിന് ഇലകൾ നഷ്ടം. കാരണം ഈന്തില ഇല്ലാതെ എന്ത് അലങ്കാരം? നാട്ടുമ്പുറങ്ങളിൽ സുലഭമായിരുന്ന ഈന്ത് എന്ന മരത്തിന് അന്നു രാജപദവിയായിരുന്നു. കല്യാണ പന്തൽ കമനീയമാക്കാൻ, ഉത്സവത്തിനും പെരുന്നാളിനും സ്വീകരണത്തിനും അലങ്കാരമൊരുക്കാൻ,...

നൈർമല്യം

ഡോ.കെ.ബി. മേനോനെ മിക്കവരും മറന്നു തുടങ്ങിയപ്പോൾ നിര്യാണത്തിന് അര നൂറ്റാണ്ടിനു ശേഷം അദ്ദേഹത്തിന്റെ പേരിൽ ഒരു അവാർഡ് ഉണ്ടായത് ആ മഹാത്മാവിന്റെ ജീവിതത്തിലേക്കു വെളിച്ചം വീശുന്നതായി. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിച്ച...

നേർച്ചപോലെ

നേർച്ചപോലെ നാൽപതു വർഷം നീണ്ട രചനയോ? കാവാലം നാരായണപ്പണിക്കർ ഭാഗവത വിവർത്തനം പൂർത്തിയാക്കാനെടുത്തതു നാൽപതു വർഷങ്ങളാണ്. പുലർകാലത്ത് എഴുന്നേൽക്കുന്നതായിരുന്നു ശീലം. രാവിലെ തന്നെ വിവർത്തനം ആരംഭിക്കും. ഒന്നോ രണ്ടോ ശ്ലോകം. അതിനപ്പുറമില്ല. ഏഴര വർഷത്തെ...

ഗർഭിണിയുടെ നൊസ്റ്റാൾജിയ

ആരോ അയച്ച മഴയും കാറ്റും മനസ്സിൽ കൂടുകൂട്ടിത്തുടങ്ങി. ഇങ്ങനെയൊരു തണുത്ത മഴക്കാലത്ത് ,എനിക്കു കൂട്ടായി, ഒരു ജനാല മാത്രം, ഈ ലോകത്തേക്കുള്ള എന്റെ കിളിവാതില്‍ ആയിരുന്ന നാളുകളുടെ ഓർമ്മകൾ ഓടി ഓടി എത്തി. ഈ ലോകത്തോടൂള്ള ബന്ധം ഒരു ജനാലയിലൂടേ നിലനിർത്തിയിരുന്ന...