Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Education"

അടവു വേണ്ടെടാ, അമ്മ പഠിച്ചുപോയി!

സ്കൂളിൽ നിന്നുള്ള വിവരങ്ങളെല്ലാം വീടുകളിൽ അറിയിക്കുന്നത് എസ്എംഎസ് വഴി. അമ്മേ ഇന്ന് അവധിയാണെന്നാ എസ്എംഎസിൽ എന്നു മക്കൾ. ആദ്യം പന്തികേട് തോന്നിയില്ല. പക്ഷേ, പലവട്ടം ‘അവധി’ ആയപ്പോൾ ഒരു സംശയം. സ്കൂളിൽ അന്വേഷിച്ചപ്പോഴല്ലേ അറിഞ്ഞത് അങ്ങനെ മെസെജ്...

വള്ളിപുള്ളി മാറാതെ കാലിക്കറ്റ് ചോദ്യപ്പേപ്പർ

തുടർച്ചയായ രണ്ടാം വർഷവും ഒരേ ചോദ്യക്കടലാസ് നൽകി കാലിക്കറ്റ് സർവകലാശാലയുടെ പരീക്ഷണം. അഞ്ചാം സെമസ്റ്റർ ബിഎസ്‌സി സുവോളജിയുടെ സെൽ ബയോളജി ആൻഡ് ജനറ്റിക്സ് പരീക്ഷയിലാണ് വള്ളിപുള്ളി മാറ്റമില്ലാതെ മുൻ വർഷത്തെ ചോദ്യങ്ങൾ ആവർത്തിച്ചത്. കൊല്ലവും കോഡ് നമ്പറും...

ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയ്ക്ക് ട്രാൻസ്ജെൻഡറുകൾ

സമൂഹത്തിന്റെ ഒറ്റപ്പെടുത്തൽ മൂലം പഠനം നിലച്ചുപോയ 35 ട്രാൻസ്ജെൻഡറുകൾ സാക്ഷരതാ മിഷന്റെ ഇന്നു തുടങ്ങുന്ന ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയെഴുതും. 145 കേന്ദ്രങ്ങളിലായി 23,542 പേർ എഴുതുന്ന പരീക്ഷയിൽ ഒന്നാം വർഷക്കാരായി 16,045 പേരും രണ്ടാം വർഷക്കാരായി 7462...

ഗ്ലാസ്ഗോ കേരള സ്കോളർഷിപ്

പ്രളയദുരിതം അനുഭവിച്ച കേരളത്തിനു ആശ്വാസമേകാൻ ബ്രിട്ടനിലെ ഗ്ലാസ്ഗോ സർവകലാശാലയുടെ സ്കോളർഷിപ് പദ്ധതി. സർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ 2019–20 വർഷത്തിൽ ഒരുവർഷ ബിരുദാനന്തര ബിരുദം എടുക്കാൻ ആഗ്രഹിക്കുന്ന 4 വിദ്യാർഥികൾക്കാണ് അവസരം. എൻജിനീയറിങ്,...

ഒരു പരീക്ഷയ്ക്കു വേണ്ടി ഇവർ വിമാനത്താവളം പോലും നിശ്ചലമാക്കും

ലാന്‍ഡിങ്ങും ടേക്ക് ഓഫും ഇല്ലാതെ വിമാനത്താവളം നിശ്ചലമായത് 25 മിനിട്ട്. റീഷ്യെഡ്യൂള്‍ ചെയ്യപ്പെട്ടത് 134 ഫ്‌ളൈറ്റുകള്‍. എല്ലാ വിമാനങ്ങളും 3000 മീറ്ററിനും മുകളില്‍ കൂടി മാത്രം പറക്കണമെന്ന കര്‍ശന നിര്‍ദ്ദേശം. റോഡില്‍ ട്രാഫിക്ക് ബ്ലോക്ക്...

പുത്തൻ ആശയങ്ങൾ ഇങ്ങു പോരട്ടെ!

സ്റ്റാർട്ടപ്പുകളിലേക്കും നവീനാശയങ്ങളിലേക്കും വിദ്യാർഥികളെ നയിക്കുന്ന ഇന്നവേഷൻ കൗൺസിലിനു രൂപം നൽകാൻ എല്ലാ സർവകലാശാലകൾക്കും യുജിസി നിർദേശം.രാജ്യത്താകെ 850ൽ അധികം സർവകലാശാലകൾ ഉള്ളതിൽ ഇതുവരെ കൗൺസിലിനു രൂപം നൽകിയത് 96 എണ്ണം മാത്രം. തിരഞ്ഞെടുക്കപ്പെട്ട...

സമുദായ സർട്ടിഫിക്കറ്റ് വ്യാജം: 11 മെഡിക്കൽ വിദ്യാർഥികൾ പുറത്ത്

കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജിൽ വ്യാജ സർട്ടിഫിക്കറ്റ് വഴി ന്യൂനപക്ഷ എംബിബിഎസ് സീറ്റുകളിൽ പ്രവേശനം നേടിയ 11 വിദ്യാർഥികളുടെ പ്രവേശനം റദ്ദാക്കാൻ ജസ്റ്റിസ് ആർ.രാജേന്ദ്രബാബു കമ്മിറ്റിയുടെ ഉത്തരവ്.ഇവരുടെ പേരുകൾ എംബിബിഎസ് പരീക്ഷയ്ക്കായി റജിസ്റ്റർ...

ഐഐടിയിൽ എംഎ ഇംഗ്ലിഷ്/ ഡവലപ്മെന്റ് സ്റ്റഡീസ്

ഐഐടി മദ്രാസിന്റെ പഞ്ചവൽസര ഇന്റഗ്രേറ്റഡ് എംഎ കോഴ്‌സിലേക്കു ഡിസംബർ 12 മുതൽ അപേക്ഷിക്കാം. http://hsee.iitm.ac.in അവസാന തീയതി: ജനുവരി 23, പ്രവേശനപരീക്ഷ: ഏപ്രിൽ 21 കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: കൊച്ചി, തിരുവനന്തപുരം. 2018ൽ ആദ്യചാൻസിൽത്തന്നെ 60 %...

എൽപി, യുപി സ്കൂളുകളും സ്മാർട്; ഭരണാനുമതിയായി

സംസ്ഥാനത്തെ എല്ലാ എൽപി, യുപി സ്കൂളുകളിലും 300 കോടി രൂപ ചെലവിൽ കംപ്യൂട്ടർ ലാബ് സ്ഥാപിക്കാൻ സർക്കാരിന്റെ ഭരണാനുമതി. 9,941 സ്കൂളുകളിലാകും അടുത്ത അധ്യയന വർഷം പദ്ധതി നിലവിൽ വരിക.കിഫ്ബിയിൽ നിന്നുള്ള പണം ഉപയോഗിച്ചു നടപ്പാക്കുമെന്നു ബജറ്റിൽ പ്രഖ്യാപിച്ച...

ഉത്തരവാദിത്ത ടൂറിസം: സിമ്പോസിയം സംഘടിപ്പിച്ചു

പാലാ സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ കീഴില്‍ പ്രവർത്തിക്കുന്ന സെന്റ് ജോസഫ്സ് ബിസിനസ് സ്കൂളിൽ ഒക്ടോബർ 29–ാം തീയതി ഉത്തരവാദിത്ത ടൂറിസം എന്ന വിഷയത്തില്‍ കേരളസംസ്ഥാന ടൂറിസം മിഷന്റെ സഹകരണത്തോടെ അന്താരാഷ്ട്ര സിമ്പോസിയം...

ഫയർ ടെക് ആൻഡ് സേഫ്റ്റി മാനേജ്മെന്റ്

ഫയർ ടെക് ആൻഡ് സേഫ്റ്റി മാനേജ്മെന്റ് കോഴ്സ് ഇന്ത്യയിൽ തൊഴിൽ സാധ്യതയുടെ പേരിൽ കുട്ടികളെ വൻതോതിൽ ആകർഷിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ വിദേശത്തു മിക്ക യൂണിവേഴ്സിറ്റികളിലേയും പ്രധാന കോഴ്സാണ് സേഫ്റ്റി. ഉദ്ദേശക്കണക്കനുസരിച്ച് വ്യവസായങ്ങൾക്കും ഗവൺമെന്റിനുമായി...

അഞ്ചു വർഷത്തെ ബി.ബി.എ, എൽ.എൽ.ബി കോഴ്സുകൾ

ഞാൻ പ്ലസ്ടു ബയോമാത്‍സ് പൂർത്തിയാക്കി. കേരളത്തിൽ അഞ്ചു വർഷത്തെ ബി.ബി.എ, എൽ.എൽ.ബി കോഴ്സുകളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നു? കേരളത്തിൽ ലോ കോളജുകളിൽ BBA, LLB പ്രോഗ്രാമുണ്ട്. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണർ നടത്തുന്ന പ്രവേശന പരീക്ഷയുടെ...

എഫ്എംഎസിൽ എംബിഎ

ഡൽഹി എഫ്എംഎസിന്റെ (ഫാക്കൽറ്റി ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്) രണ്ടു വർഷ ഫുൾടൈം എംബിഎയ്ക്ക് ഈ മാസം 20 വരെ അപേക്ഷിക്കാം. വാർഷിക ഫീസ് 10,000 രൂപ മാത്രം. ക്യാറ്റ് 2018 സ്കോർ നോക്കിയാണു പ്രാഥമിക സിലക്‌ഷൻ. ഇതും 10,12 ക്ലാസുകളിലെ മാർക്കുകളും ഗ്രൂപ്പ് ചർച്ച,...

എംജിയിൽ ഫ്ലിപ്പിങ് പഠനം

എംജി സർവകലാശാല ക്യാംപസിൽ ഇനി വിദ്യാർഥികൾ ക്ലാസെടുക്കും. അധ്യാപകർക്കു പകരം വിദ്യാർഥികൾ ക്ലാസ് നയിക്കുന്ന ഫ്ലിപ്പിങ് പഠന സമ്പ്രദായത്തിനു സർവകലാശാലയിൽ തുടക്കമാകുന്നു. തുടർന്ന് കോളജുകളിലും വ്യാപിപ്പിക്കാനാണു തീരുമാനം. പരീക്ഷണാടിസ്ഥാനത്തിൽ നാനോ...

കെൽട്രോൺ കേന്ദ്രങ്ങളിൽ തൊഴിൽ നൈപുണ്യ കോഴ്സുകൾ

സംസ്ഥാന സർക്കാരിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ നോളജ് സെന്ററുകൾ, സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നടത്തുന്ന നൈപുണ്യവികസന കോഴ്സുകളിലേക്ക് 21 മുതൽ അപേക്ഷിക്കാം.(കോഴ്സുകളുടെ വിവരം പട്ടികയിൽ).ksg.keltron.in/onlineregistration.php എന്ന...

ഐസിടി മികവിനുള്ള ദേശീയ അധ്യാപക പുരസ്‌കാരം എസ്.എൽ. ഫൈസലിന്

വിവര സാങ്കേതിക വിദ്യ മികച്ച രീതിയിൽ ഉപയോഗിക്കുന്ന അധ്യാപകർക്കായി കേന്ദ്ര മാനവശേഷി മന്ത്രാലയം ഏർപ്പെടുത്തിയ 2017ലെ ദേശീയ അധ്യാപക പുരസ്കാരത്തിന് പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ലൈബ്രേറിയൻ എസ്.എൽ. ഫൈസൽ അർഹനായി. സാമൂഹികമാധ്യമങ്ങൾ ഉപയോഗിച്ചു വിദ്യാലയത്തിൽ...

ഫെയ്സ്ബുക്ക് ഡിജിറ്റൽ സാക്ഷരതാ ലൈബ്രറി മലയാളത്തിലും

എല്ലാ കൈകളിലും മൊബൈൽ, എല്ലാവർക്കും ഇന്റർനെറ്റ്, എന്നാൽ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ചു ധാരണയുള്ളവർ തുലോം തുച്ഛവും. ഇന്ത്യയുടെ ഈ പ്രത്യേക പശ്ചാത്തലത്തിലാണു മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ ഡിജിറ്റൽ സാക്ഷരതാ ലൈബ്രറിയുമായി...

അടാട്ട് ബിവിപി സ്കൂൾ സ്നേഹ ഊട്ട് നടത്തി

അടാട്ട് ബിവിപി സ്കൂളിലെ വിദ്യാർഥികൾ മലയാള മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി അടാട്ട് നിത്യസഹായ മാതാവിന്റെ പള്ളിയിലെ വയോജന കേന്ദ്രം സന്ദർശിച്ചു. അന്തേവാസികൾക്ക് സ്നേഹ ഊട്ട് നടത്തി. കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. സ്കൂൾ ട്രസ്റ്റിമാരായ...

ഉച്ചയൂണിന് പച്ചക്കറി വിളയിച്ച് സിഎൻഎൻ ഗേൾസ് സ്കൂൾ

പ്രളയത്തിൽ തകർന്ന സഹപാഠികളുടെ വീടുകൾ അറ്റകുറ്റപ്പണി ചെയ്യാൻ ധനസഹായം സമാഹരിച്ചും സ്കൂളിലെ ഉച്ചയൂണിന് ജൈവകൃഷിയിലൂടെ പച്ചക്കറി വിളയിച്ചും സിഎൻഎൻ ഗേൾസ് എൽപി സ്കൂളിലെ നല്ലപാഠം വിദ്യാർഥിനികൾ മാതൃകയാവുന്നു. സ്കൂളിനോട് ചേർന്ന് ഒഴിഞ്ഞു കിടക്കുന്ന അഞ്ച്...

മുംബൈ നിറ്റിയിൽ പിജി ഡിപ്ലോമ

മുംബൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിലെ (നിറ്റി) 2 ദ്വിവത്സര പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. 1. പിജി ഡിപ്ലോമ ഇൻ ഇൻഡസ്‌ട്രിയൽ മാനേജ്മെന്റ്: സമ്പദ്‌രംഗത്തും വ്യവസായമേഖലയിലും മാറിവരുന്ന ട്രെൻഡുകളും വെല്ലുവിളികളും...