Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Jobs"

ESIC: 79 ജൂനിയർ എൻജിനീയർ, ശമ്പളം: 35400 രൂപ

എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനിൽ ജൂനിയർ എൻജിനീയർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 79 ഒഴിവുകളുണ്ട്. സിവിൽ, ഇലക്ട്രിക്കൽ എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 15 യോഗ്യത:...

IOCL: 307 അപ്രന്റിസ്

ഇന്ത്യൻ ഓയിൽ കോർപറേഷൻ മാർക്കറ്റിങ് ഡിവിഷൻ വെസ്റ്റേൺ റീജനിൽ അക്കൗണ്ടന്റ്/ടെക്നീഷ്യൻ/ട്രേഡ് അപ്രന്റിസ്‌ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 307 ഒഴിവുകളുണ്ട്.മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, ദാദ്ര ആൻഡ് നാഗർഹവേലി എന്നിവിടങ്ങളിലാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ...

നാഷനൽ ഇൻഷുറൻസിൽ 150 അക്കൗണ്ട്സ് അപ്രന്റിസ്

പൊതുമേഖലയിലുള്ള നാഷനൽ ഇൻഷുറൻസ് കമ്പനിയിൽ അക്കൗണ്ട്സ് അപ്രന്റിസ് തസ്‌തികയിൽ അവസരം. 150 ഒഴിവുകളാണുള്ളത്. ഓൺലൈനിൽ അപേക്ഷിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ‌നവംബർ 27. രണ്ടു വർഷമാണ് അപ്രന്റിസ് കാലാവധി(ഫുൾടൈം). ഇതു നീട്ടിക്കിട്ടാനും സാധ്യതയുണ്ട്....

19 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം

സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ അസിസ്റ്റന്റ്, ഇന്ത്യൻ സിസ്റ്റംസ് ഒാഫ് മെഡിസിനിൽ മെഡിക്കൽ ഒാഫിസർ (നേത്ര), മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ പ്രോസ്തറ്റിക് ആൻഡ് ഒാർത്തോട്ടിക് എൻജിനീയർ, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്ട്സ്മാൻ സിവിൽ),...

നിയമം പാലിച്ചാൽ പൊലീസ് ‘പൊക്കും’

ശരിയാണ്, റോഡ് നിയമങ്ങൾ കൃത്യമായി പാലിച്ചാൽ അബുദാബി പൊലീസ് ഉറപ്പായും പൊക്കും. എന്നിട്ടു സമ്മാനങ്ങളും ‘ബഹുമതിപത്രവും’ തരും. തോളിൽ കയ്യിട്ടു ഫോട്ടോ എടുക്കും. അബുദാബി പൊലീസിന്റെ ഹാപ്പിനസ് പട്രോൾ എന്ന പുതിയ പദ്ധതിയാണു റോഡുകളിൽ ചിരി വിരിയിക്കുന്നത്,...

ഭൂരിപക്ഷം ഇന്ത്യന്‍ മാതാപിതാക്കളും മക്കളെ അധ്യാപകരാക്കാന്‍ ആഗ്രഹിക്കുന്നു

വലുതാകുമ്പോള്‍ നിങ്ങളുടെ കുട്ടി ആരായിത്തീരണം? എന്‍ജിനീയര്‍, ഡോക്ടര്‍ എന്നൊക്കെ പറഞ്ഞിരുന്ന ഇന്ത്യയിലെ മാതാപിതാക്കളില്‍ ഭൂരിപക്ഷവും ഇപ്പോള്‍ അധ്യാപകര്‍ എന്നു മാറ്റിപ്പറഞ്ഞു തുടങ്ങിയിരിക്കുന്നു എന്നതാണു പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഗോള...

ടെറിട്ടോറിയൽ ആർമിയിൽ ഓഫിസറാകാം

ടെറിട്ടോറിയൽ ആർമിയിൽ ഓഫിസറാകാൻ (നോൺ ഡിപാർട്മെന്റൽ) ആരോഗ്യവാൻമാരായ വിമുക്തഭടന്മാർക്ക് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31. യോഗ്യത: ബിരുദം. മികച്ച ആരോഗ്യമുള്ളവരായിരിക്കണം. പ്രായം: 18–42 വയസ്. 2018 ഡിസംബർ 31 അടിസ്‌ഥാനമാക്കി പ്രായം...

RBI: 270 സെക്യൂരിറ്റി ഗാർഡ്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സെക്യൂരിറ്റി ഗാർഡ് തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ഓഫിസുകളിലായി 270 ഒഴിവുകളാണുള്ളത്. തിരുവനന്തപുരത്തു 20 ഒഴിവുകളുണ്ട്. വിമുക്തഭടൻമാർക്കാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ...

റെയിൽവേയിൽ 65 ഒഴിവ്

വിവിധ റെയിൽവേ റിക്രൂട്മെന്റ് ബോർഡുകൾ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്പോർട്സ്, സ്കൗട്സ് ആൻഡ് ഗൈഡ്സ് വിഭാഗക്കാർക്കാണ് അവസരം. ആകെ 65 ഒഴിവുകളുണ്ട്. സെൻട്രൽ റെയിൽവേ: 21 ഒഴിവ് നവംബർ 26 വരെ ഒാൺലൈനായി അപേക്ഷിക്കാം. വിഭാഗം: സ്വിമ്മിങ്/ഡൈവിങ്,...

കോസ്‌റ്റ് ഗാർഡിലേക്ക്, ഏഴിമല വഴി

ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൽ അസിസ്‌റ്റന്റ് കമൻഡാന്റ് ജനറൽ ഡ്യൂട്ടി, ജനറൽ ഡ്യൂട്ടി– എസ്എസ്എ (ഷോർട്ട് സർവീസ് അപ്പോയിൻമെന്റ്), കമേഴ്സ്യൽ പൈലറ്റ് (സിപിഎൽ– എസ്എസ്എ), ലോ തസ്‌തികകളിലേക്ക് ഉടൻ വിജ്‍ഞാപനമാകും. ഗ്രൂപ്പ് എ ഗസറ്റഡ് ഓഫിസർ തസ്‌തികയാണ്. ജനറൽ ഡ്യൂട്ടി...

എൻജിനീയറിങ് കഴിഞ്ഞ് കരസേനയിൽ

എൻജിനീയറിങ് ബിരുദധാരികൾക്കു കരസേനയിൽ അവസരം. അവിവാഹിത പുരുഷന്മാരായിരിക്കണം. 2019 ജൂലൈയിൽ ആരംഭിക്കുന്ന ടെക്‌നിക്കൽ ഗ്രാജ്വേറ്റ് കോഴ്‌സിൽ വിവിധ എൻജിനീയറിങ് വിഭാഗങ്ങളിലായി 40 ഒഴിവുകളുണ്ട്. ഡെറാഡൂണിലെ മിലിട്ടറി അക്കാദമിയിൽ ഒരു വർഷമാണു പരിശീലനം. തുടർന്ന്...

ഹൈറ്റ്സിൽ 108 ഒഴിവ്

എച്ച്‌എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ഉത്തർപ്രദേശിലെ ഹൈറ്റ്സിൽ (എച്ച്എൽഎൽ ഇൻഫ്രാ ടെക് സർവീസസ് ലിമിറ്റഡ്) വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 108 ഒഴിവുകളുണ്ട്. റഗുലർ/കരാർ നിയമനമാണ്.അപേക്ഷ സ്വീകരിക്കുന്ന അസോഷ്യേറ്റ് വൈസ്...

നേവൽ ഡോക്ക്‌യാഡ് സ്കൂളിൽ 275 അപ്രന്റിസ്

വിശാഖപട്ടണം നേവൽ ഡോക്ക്‌യാഡ് അപ്രന്റിസ് സ്കൂളിൽ വിവിധ ട്രേഡുകളിൽ അപ്രന്റിസ്ഷിപ്പ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഐടിഐക്കാർക്കാണ് അവസരം. 275 ഒഴിവുകളാണുള്ളത്. ഒന്ന്/രണ്ടു വർഷമാണു പരിശീലനം. 2019 ഏപ്രിലിൽ പരിശീലനം തുടങ്ങും. ഒാൺലൈനായി...

ടെൽക്കിൽ 42 ട്രെയിനി

ട്രാൻസ്ഫോമേഴ്സ് ആൻഡ് ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡ് വിവിധ വിഭാഗങ്ങളിൽ ഒാപ്പറേറ്റർ ഗ്രേഡ് III ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 42 ഒഴിവുകളുണ്ട്. ഒാൺലൈൻ മുഖേന അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 21. ഒഴിവ്: ഫിറ്റർ–16,...

ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ 147 ട്രെയിനി

ഭാരത് പെട്രോളിയത്തിന്റെ കൊച്ചി റിഫൈനറിയിൽ കെമിസ്റ്റ് ട്രെയിനി, ഓപ്പറേറ്റർ ട്രെയിനി, ജനറൽ വർക്ക്മാൻ ബി ട്രെയിനി തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 147 ഒഴിവുകളാണുള്ളത്. ഓൺലൈനായി അപേക്ഷിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ...

നേവിയിൽ ഓഫിസറാകാം

ഇന്ത്യൻ നേവിയിൽ പ്ലസ്‌ടു (ബിടെക്) കെഡറ്റ് എൻട്രി സ്‌കീമിൽ പെർമനന്റ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. 2019 ജൂലൈയിൽ ഏഴിമല നാവിക അക്കാദമിയിൽ പരിശീലനം ആരംഭിക്കും. ‍ജെഇഇ മെയിൻ 2018 പരീക്ഷ എഴുതിയവർക്കാണ് അവസരം. ഓൺലൈനായി...

കരസേനയിൽ പ്ലസ്‌ടുക്കാർക്ക് അവസരം

കരസേനയിൽ പ്ലസ്‌ടു ടെക്‌നിക്കൽ എൻട്രി സ്‌കീം (പെർമനന്റ് കമ്മിഷൻ) 41–ാമത് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷൻമാർക്കാണ് അപേക്ഷിക്കാൻ അവസരം. 90 ഒഴിവുകളാണുള്ളത്. 2019 ജൂലൈയിൽ കോഴ്‌സ് ആരംഭിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ്...

ജൂനിയർ ടെക്നിക്കൽ ഒാഫിസർ-210 ഒഴിവ്; ശമ്പളം: 19188 രൂപ

ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ജൂനിയർ ടെക്നിക്കൽ ഒാഫിസർ, ജൂനിയർ കൺസൽറ്റന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. 400 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. കേരളത്തിലും അവസരമുണ്ട്. തസ്തിക, യോഗ്യത, ഉയർന്ന പ്രായപരിധി,...

ദീൻദയാൽ പോർട്ട് ട്രസ്‌റ്റിൽ 225 അപ്രന്റിസ്

ദീൻദയാൽ പോർട്ട് ട്രസ്‌റ്റിൽ വിവിധ വിഭാഗങ്ങളിൽ അപ്രന്റിസ് ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 225 ഒഴിവുകളുണ്ട്. ഒരു വർഷമാണ് പരിശീലനം. ഒാൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 26. ട്രേഡ്/വിഭാഗം, യോഗ്യത, സ്റ്റൈപ്പൻഡ്...

പൊലീസ് വകുപ്പിൽ 200 കോസ്റ്റൽ വാർഡൻ

കേരളത്തിലെ തീരദേശത്ത് വസിക്കുന്ന മത്സ്യത്തൊഴിലാളി യുവാക്കളില്‍ നിന്ന് 200 പേരെ 14 തീരദേശ പൊലീസ് സ്‌റ്റേഷനുകളില്‍ കോസ്റ്റല്‍ വാര്‍ഡന്‍മാരായി നിയമിക്കുന്നു. കരാര്‍ നിയമനമാണ്. ഉദ്യോഗാർഥികൾക്ക് മാതൃ ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ....